Stream Theory

Stream Theory Here to Entertain Follow us for contents, nothing really matters.

പ്രണവിന് പിന്നാലെ വിസ്മയ മോഹൻലാലും വെള്ളിത്തിരയിലേക്ക്; ആശീർവാദ് സിനിമാസിന്റെ 37ാം സിനിമയിൽ നായികയായെത്തും.
01/07/2025

പ്രണവിന് പിന്നാലെ വിസ്മയ മോഹൻലാലും വെള്ളിത്തിരയിലേക്ക്; ആശീർവാദ് സിനിമാസിന്റെ 37ാം സിനിമയിൽ നായികയായെത്തും.

മാഞ്ചെസ്റ്റർ സിറ്റി പുറത്ത് 🖖
01/07/2025

മാഞ്ചെസ്റ്റർ സിറ്റി പുറത്ത് 🖖

ഇന്റർ മിലാൻ ക്ലബ് വേൾഡ് കപ്പിൽ ഫ്ലുമിൻസെക്കെതിരെ തോറ്റ് പുറത്തായി.
01/07/2025

ഇന്റർ മിലാൻ ക്ലബ് വേൾഡ് കപ്പിൽ ഫ്ലുമിൻസെക്കെതിരെ തോറ്റ് പുറത്തായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ...
30/06/2025

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയി...
30/06/2025

ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല

വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതൽ പഴയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറെടുക്ക...
28/06/2025

വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതൽ പഴയ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് ഡൽഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ കാറുകൾക്കും പുറമെ 15 വർഷം പഴക്കമുള്ള സിഎൻജി കാറുകൾക്കും നിരോധനം ഏർപ്പെടുത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ സിഎൻജി വാഹനങ്ങളുടെ ഉടമകൾക്ക് തൽക്കാലം ആശ്വാസിക്കാം. പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ശ്രദ്ധ.

തിരുവനന്തപുരം ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യക്കുപ്പികൾ ചില്ലറ വില്പനശാലകൾ വഴിതന്നെ ശേഖരിച്ച് റീ സൈക്ളിംഗിന് നൽകുന്നതിനെക്കുറിച...
27/06/2025

തിരുവനന്തപുരം ഒഴിഞ്ഞ പ്ളാസ്റ്റിക് മദ്യക്കുപ്പികൾ ചില്ലറ വില്പനശാലകൾ വഴിതന്നെ ശേഖരിച്ച് റീ സൈക്ളിംഗിന് നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് ബിവറേജസ് കോർപ്പറേഷൻ.
ചില്ലറ വില്പന ശാലകളിൽ ശേഖരണ സംവിധാനം ഏർപ്പെടുത്തിയാകുമിത്. ക്ളീൻ കേരള കമ്ബനിയുമായി സഹകരിച്ചാവും നടപ്പാക്കുക.
ആദ്യഘട്ട ചർച്ച നടന്നു.

യാത്രാ വാഹനങ്ങൾക്കായി പുതിയ 'റോൾ-ഓൺ റോൾ-ഓഫ്' (റോ-റോ) സേവനം അവതരിപ്പിക്കാൻ പദ്ധതിയുമായി കൊങ്കൺ റെയിൽവേ. സ്വകാര്യ വാഹനങ്ങൾ...
27/06/2025

യാത്രാ വാഹനങ്ങൾക്കായി പുതിയ 'റോൾ-ഓൺ റോൾ-ഓഫ്' (റോ-റോ) സേവനം അവതരിപ്പിക്കാൻ പദ്ധതിയുമായി കൊങ്കൺ റെയിൽവേ. സ്വകാര്യ വാഹനങ്ങൾ, കാറുകൾ, എസ്‌യുവികൾ എന്നിവ ട്രെയിൻ വാഗണുകളിൽ കൊളാഡ് മുതൽ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള ഒരു പൈലറ്റ് സർവീസിനാണ് ആസൂത്രണം ചെയ്യുന്നത്.

റാങ്കിങ്ങിൽ 23-ാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡ് വനിതാ ദേശീയ ടീം, അണ്ടർ 15 ആൺകുട്ടികളുടെ ടീമിനെരെ 7-1 ന് പരാജയപ്പെട്ടു.    ...
26/06/2025

റാങ്കിങ്ങിൽ 23-ാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡ് വനിതാ ദേശീയ ടീം, അണ്ടർ 15 ആൺകുട്ടികളുടെ ടീമിനെരെ 7-1 ന് പരാജയപ്പെട്ടു.

ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഒമ്പത് വയസ്സുകാരനായ ഇന്ത്യൻ താരം ആരിത് കപിൽ.
26/06/2025

ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ സമനിലയിൽ തളച്ച് ഒമ്പത് വയസ്സുകാരനായ ഇന്ത്യൻ താരം ആരിത് കപിൽ.

🎉 Facebook recognised me as a top rising creator this week!
25/06/2025

🎉 Facebook recognised me as a top rising creator this week!

'രാജ്യം നശിപ്പിച്ച നെഹ്റു മുസൽമാനാണ്, വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് അങ്ങേർ പെരയ്ക്കകത്തിരുന്ന് അഞ്ച് നേരം നിസ്ക‌രിക്കുമായ...
25/06/2025

'രാജ്യം നശിപ്പിച്ച നെഹ്റു മുസൽമാനാണ്, വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് അങ്ങേർ പെരയ്ക്കകത്തിരുന്ന് അഞ്ച് നേരം നിസ്ക‌രിക്കുമായിരുന്നു' വിദ്വേഷ പരാമർശവുമായി വീണ്ടും പിസി ജോർജ്

Address

CUSAT
Kalamassery
682022

Alerts

Be the first to know and let us send you an email when Stream Theory posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share