Variety Vision

Variety Vision Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Variety Vision, Film/Television studio, Variety Vision, kudili house, kalamassery, Kalamassery.

ഈ കല്യാണപ്പോരയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്‌ ആരാണെന്ന് മനസിലായോ Kalyanappora
05/08/2020

ഈ കല്യാണപ്പോരയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്‌ ആരാണെന്ന് മനസിലായോ Kalyanappora

മനുഷ്യനെ പോലെ ചോദിച്ചു മേടിച്ചു കുടിക്കാൻ അതിനുഅറിയില്ലല്ലോ.. #സ്നേഹത്തിൻറെയും_നന്മയുടെ_കൈകൾ🙏🙏🙏🙏
17/03/2019

മനുഷ്യനെ പോലെ ചോദിച്ചു മേടിച്ചു കുടിക്കാൻ അതിനുഅറിയില്ലല്ലോ.. #സ്നേഹത്തിൻറെയും_നന്മയുടെ_കൈകൾ🙏🙏🙏🙏

ഇവൾ പൊളിക്കും...
04/08/2018

ഇവൾ പൊളിക്കും...

ഈ വീഡിയോ വൈറൽ ആയിട്ടില്ലങ്കിലേ അത്ഭുതമുള്ളൂ

ഇത്രക്കും വിശദമായി കാണിക്കണ്ടായിരുന്നു. #ചൂടൻ_വാർത്തകൾക്ക്_പേജ്_ലൈക്ക്_ചെയ്യൂ
04/08/2018

ഇത്രക്കും വിശദമായി കാണിക്കണ്ടായിരുന്നു.
#ചൂടൻ_വാർത്തകൾക്ക്_പേജ്_ലൈക്ക്_ചെയ്യൂ

കെനിയയിലെ ട്രാൻസ്- എൻസോയിയ കൗണ്ടിയിലെ ഹോട്ടലിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവാവ് യുവതിയുടെ ശരീരത്തിനു.....

01/08/2018
25/07/2018

#ഹനാന്_സിനിമ_ദർബാറിന്റെ_ബിഗ്ഗ്_സല്യൂട്ട്

കൊച്ചി: പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവൾ. പേര് ഹനാൻ. തൃശ്ശൂർ സ്വദേശിനി.

പുലർച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂർ പഠനം. തുടർന്ന് കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി ചമ്പക്കര മീൻ മാർക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയിൽ കയറ്റി തമ്മനത്തേക്ക്. മീൻ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.

മാടവനയിൽ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീൻ വാങ്ങിവെച്ച് മടങ്ങിയെത്തിയാൽ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അൽ അസർ കോളേജിലേക്ക്. 9.30-ന് അവിടെ മൂന്നാംവർഷ രസതന്ത്ര ക്ലാസിൽ അവളെ കാണാം.

മൂന്നരയ്ക്ക് കോളേജ് വിടും. അവിടെ ചുറ്റിയടിക്കാൻ സമയമില്ല. ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീൻപെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീൻ അരമണിക്കൂറിൽ തീരും.

സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോൾ സെന്ററിലും ഓഫീസിലും ഒരു വർഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക്‌ ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാൽ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

ഇതിനിടെ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മാനസികമായി തകർന്നു. സഹോദരൻ പ്ലസ് ടുവിന്‌ പഠിക്കുന്നു. 10 മുതൽ പ്ലസ് ടു വരെയുള്ള കാലം വീടുകൾതോറും കയറിയിറങ്ങി ട്യൂഷൻ എടുത്തും മുത്തുമാല കോർത്തു വിറ്റുമാണ് ഹനാൻ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.

ഒരു മാസത്തോളം മീൻവിൽപ്പനയ്ക്ക് രണ്ടുപേർ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളർത്തിയപ്പോൾ കച്ചവടം ഒറ്റയ്ക്കായി.

ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരിൽ കഴിയുന്ന അമ്മയുടെ ആവശ്യങ്ങൾക്കുള്ള ചെലവുമെല്ലാമാകുമ്പോൾ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നിൽ കടമ്പകൾ ഓരോന്ന് വഴിമാറുകയാണ്. ജീവിതത്തിൽ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവർക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.

കടപ്പാട് : മാതൃഭൂമി ന്യൂസ്‌..

കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശിപ്പിക്കപ്പെട്ട മലയാളം ചിത്രമായ ഹൂ വിലെ ആദ്യ ഗാനം പുറത്തിറങ്ങി. റിഹാനയുടെ   'കൺസിഡറേഷൻ' ...
28/05/2018

കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദര്ശിപ്പിക്കപ്പെട്ട മലയാളം ചിത്രമായ ഹൂ വിലെ ആദ്യ ഗാനം പുറത്തിറങ്ങി.

റിഹാനയുടെ 'കൺസിഡറേഷൻ' സോങ്ങിന്റെ ഒഫീഷ്യൽ റീമിക്‌സിലൂടെ പ്രശസ്തനായ മംഗൽ സുവർണൻ ആണ്‌ ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

https://youtu.be/XKZIfcQLdhg

സ്കൂൾ ഡയറി യുടെ തിയേറ്റർ ലിസ്റ്റ്.  എല്ലാരും തിയേറ്ററിൽ വന്നു സിനിമ കണ്ടിട്ട് ഞങ്ങളെ അനുഗ്രഹിക്കുകയും സപ്പോർട്ട് ചെയ്യുക...
18/05/2018

സ്കൂൾ ഡയറി യുടെ തിയേറ്റർ ലിസ്റ്റ്. എല്ലാരും തിയേറ്ററിൽ വന്നു സിനിമ കണ്ടിട്ട് ഞങ്ങളെ അനുഗ്രഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുക ❤👏👏👏👏

Address

Variety Vision, Kudili House, Kalamassery
Kalamassery
682024

Telephone

9809777744

Website

Alerts

Be the first to know and let us send you an email when Variety Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share