
24/07/2025
പാകിസ്ഥാൻ ഫാക്ടറിയിൽ നിന്നും ഇതാ മറ്റൊരു താരം... പേരിൽ മാത്രം ഒരു 'ഹിറ്റർ' എന്ന് വിളിക്കപ്പെടുന്ന പ്രതിഭ! 😂
മഹാൻ ഇതുവരെ 10 T20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആ 10 ഇന്നിംഗ്സുകളിലെ പ്രകടനം ഇങ്ങനെയാണ് 👇
🇳🇿 ന്യൂസിലൻഡിനെതിരെ കളിച്ച 5 ഇന്നിംഗ്സുകളിൽ ഒന്നിൽ 105* റൺസ് നേടി. എന്നാൽ ബാക്കി 4 ഇന്നിംഗ്സുകളിൽ നിന്നും നേടിയത് വെറും 1 റൺസ് മാത്രം! 🤦♂️
🇧🇩 ബംഗ്ലാദേശിനെതിരെ 5 ഇന്നിംഗ്സുകൾ കളിച്ചു. പാകിസ്ഥാനിലെ റോഡ് പോലുള്ള പിച്ചുകളിൽ അല്പം റൺസ് നേടിയിരുന്നു. പക്ഷെ ബംഗ്ലാദേശിൽ ബാറ്റു ചെയ്ത 2 ഇന്നിംഗ്സുകളിലും പൂജ്യനായി മടങ്ങി! 🥚🥚
ചുരുക്കിപ്പറഞ്ഞാൽ 10 ഇന്നിംഗ്സുകളിൽ നിന്ന്:
💯 ഒരു സെഞ്ച്വറി
fifties ഒരു ഫിഫ്റ്റി
🤡 അഞ്ച് തവണ പൂജ്യത്തിന് പുറത്ത് (5 ഷഫീക്കുകൾ)
എങ്ങനെയുണ്ട് പുതിയ ഐറ്റം? 😎🔥