Today Vartha

Today Vartha TODA വാർത്ത
ONLINE

27/12/2021

ഇത് പ്രതികാരം...നിരപരാധികളുടെ കണ്ണീർ...പ്രതികാരത്തിൽ മടുത്ത് കിറ്റക്സ്: സാബു പറയുന്നു..

27/12/2021

...

25/12/2021

ടിപി നന്ദകുമാറിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യരുത്.. പിണറായിയോട് കോടതി US ON :-Website: https://www.thecrimeonl...

24/12/2021

മേയര്‍ക്ക് 'പണി കിട്ടി' Inside

24/12/2021

വെറുതെ ഇരുന്ന്ചൊറിഞ്ഞോളൂ..ഇനി അഴിക്കുള്ളില്‍അന്തിയുറങ്ങാം

23/12/2021

റീത്തുകൾ ഒഴിവാക്കി, പശ്ചാത്തലത്തിൽ ചന്ദ്ര കളഭം; അവസാന ചടങ്ങുകൾ പിടിയുടെ ആഗ്രഹംപോലെതന്നെ.Thousands pays homage to PT Thomas MLA ...

07/12/2021

ജയിൽ മോചിതനായ ക്രൈം നന്ദകുമാർ പ്രതികരിക്കുന്നു, ജയിൽ കവാടത്തി നിന്നും പിണറായി വിജയനെ വെല്ലുവിളിക്കുന്നുSubscribe For...

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ചുകൊന്നു.ബംഗാൾ സ്വദേശി സുബോദ്റോയ് ആണ് മരിച്ചത്. സംഭവത്തിൽസുഹൃത്തിനെ പോലീസ...
29/11/2021

പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ചുകൊന്നു.ബംഗാൾ സ്വദേശി സുബോദ്റോയ് ആണ് മരിച്ചത്. സംഭവത്തിൽസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോക്സോകേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിഅറസ്റ്റിൽ.പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ പീഡിപ്പിച്ചെന്നപരാതിയിൽ പാലക്കാട്‌ തേനാരി...
29/11/2021

പോക്സോകേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിഅറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ചെന്നപരാതിയിൽ പാലക്കാട്‌ തേനാരി പ്ലായംപള്ളിസ്വദേശി എം. സുനിൽആണ് അറസ്റ്റിലായത്.

തമിഴ്നാട്ടിലെവെല്ലൂരിൽ ഇന്നുരാവിലെ ഭൂചലനം ഉണ്ടായി. റിക്ടർ സ്ക്കയിലിൽ 3.6തീവ്രതയാണ് രേഖപ്പെടുത്തിയത്.
29/11/2021

തമിഴ്നാട്ടിലെവെല്ലൂരിൽ ഇന്നുരാവിലെ ഭൂചലനം ഉണ്ടായി. റിക്ടർ സ്ക്കയിലിൽ 3.6തീവ്രതയാണ് രേഖപ്പെടുത്തിയത്.

പ്രശക്ത്ത ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു 79വയസായിരുന്നു.
26/11/2021

പ്രശക്ത്ത ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു 79വയസായിരുന്നു.

Address

COCHIN
Kaloor

Alerts

Be the first to know and let us send you an email when Today Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Today Vartha:

Share