News Today Wayanad

News Today Wayanad Its a online news portel , where u get live news around wayanad and important news in kerala

28/08/2025

മണ്ണിടിച്ചിൽ തുടരുന്നു : വയനാട് ചുരം അടച്ചിടാൻ തീരുമാനം.

കൽപ്പറ്റ : ശക്തമായ മഴ മൂലം വയനാട് ചുരത്തിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ തുടരുകയാണ്.

ഈ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ചുരം മുഴുവനായി അടച്ചിടാനാണ് തീരുമാനം.

മഴ കുറയാത്തതും, അവിടെ നിൽക്കുന്നത് സുരക്ഷ അല്ലാത്തത് കൊണ്ടും ദുരന്ത മേഖലയിൽ നിന്നും രക്ഷാ ദൗത്യസംഘം തിരിച്ചു പോയതായാണ് റിപ്പോർട്ട്.

ചുരം എപ്പോൾ തുറക്കും എന്നതിനെ സംബന്ധിച്ച് പറയാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ലക്കിടയിലും അടിവാരത്തും കാത്തുനിൽക്കുന്നവർ മറ്റു വഴികൾ ഉപയോഗിക്കുന്നതാണ് ഉചിതം.

🚨🚨 *JOB VACANCY*  🚨🚨    ⭕⭕⭕⭕⭕⭕⭕ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ Flipkart ന്റെ *Big Billion Hiring* ന് തുടക്കമ...
29/07/2025

🚨🚨 *JOB VACANCY* 🚨🚨
⭕⭕⭕⭕⭕⭕⭕

ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ Flipkart ന്റെ *Big Billion Hiring* ന് തുടക്കമായി.

നിലവിൽ വയനാട് **മാനന്തവാടി, കൽപ്പറ്റ, ബത്തേരി* ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് *ഡെലിവറി സ്റ്റാഫിന്റെ*
30 ൽ അധികം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

🎗️ 🎗️ 🎗️ 🎗️ 🎗️

🛵 ഇരുചക്ര വാഹനവും
📱ആൻഡ്രോയ്ഡ് ഫോണും ഉണ്ടായിരിക്കണം.
⭕ Fixed Route
⭕Male or females can apply
⭕Age Limit : 18-50
ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം.
ആയതിനാൽ ഈ *Big Billion* ഉത്സവ സമയത്ത് മാത്രം വർക്ക് ചെയ്തു പ്രതി മാസം ₹ *25000* മുതൽ ₹ *35000* വരെ സമ്പാദിക്കാം.

if you interested book your slots now
*Call/Whatsapp*
📞 8943491399

*അവസാന തീയ്യതി : ഓഗസ്റ്റ്‌ 20*

വയനാട് ജില്ലയിലെ തൊഴിലവസരങ്ങൾക്കും അറിയിപ്പുകൾക്കുമായി താഴെ കൊടുത്ത വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ👇

https://chat.whatsapp.com/BRlOMjrfnS6001IZgxVEl7?mode=ac_t

*കാട്ടിക്കുളത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു**വിശദമായി വായിക്കാം* *https://news...
01/07/2025

*കാട്ടിക്കുളത്തിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു*

*വിശദമായി വായിക്കാം* *https://newstodaywayanad.com/2025/07/01/47330/*

♦️♦️♦️♦️♦️ ♦️♦️
▶️ *ന്യൂസ് ടുഡെ വയനാടിന്റെ 2️⃣3️⃣3️⃣-ാം* വാട്സാപ്പ് വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ⬇️

*https://chat.whatsapp.com/LNsMpEvFAy891hDCbrc473*

പേവിഷബാധ : മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ടത്കൽപ്പറ്റ : മൃഗങ്ങളുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം 15 മിനി...
01/07/2025

പേവിഷബാധ : മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ടത്

കൽപ്പറ്റ : മൃഗങ്ങളുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം 15 മിനിട്ട് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ബീറ്റാഡിന്‍ ലോഷനോ ഓയിന്‍മെന്റോ ലഭ്യമാണെങ്കില്‍ പുരട്ടാവുന്നതാണ്. മുറിവ് കെട്ടിവയ്ക്കരുത്. ശേഷം കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കണം. പേവിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാല്‍ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ കുത്തിവെയ്പ്പ് എടുക്കേണ്ടത് അനിവാര്യമാണ്. പേവിഷബാധയ്‌ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെയ്പ്പ് നല്‍കുന്നത്. 0, 3, 7 ,28 ദിവസങ്ങളിലാണ് കുത്തിവെയ്പ്പുകള്‍ എടുക്കേണ്ടത്. മുറിവിന്റെ സ്വഭാവമനുസരിച്ച് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കുത്തിവെയ്പ്പ് നല്‍കാറുണ്ട്. പേവിഷബാധയ്‌ക്കെതിരെ യഥാസമയം കുത്തിവെയ്പ്പ് എടുത്താല്‍ മരണം തടയാം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ദിവസങ്ങളില്‍ തന്നെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്. വളര്‍ത്ത് മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. വളര്‍ത്ത് മൃഗങ്ങള്‍ക്ക് ആറ് മാസം പ്രായമായാല്‍ ആദ്യ കുത്തിവെയ്പ്പ് എടുത്ത് പിന്നീട് ഓരോ വര്‍ഷ ഇടവേളയില്‍ പ്രതിരോധകുത്തിവെയ്പ്പ് നല്‍കണം.

https://newstodaywayanad.com/2025/07/01/47322/

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചുമാനന്തവാടി : ബത്തേരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക...
01/07/2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മാനന്തവാടി : ബത്തേരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ ഷീജ (48) മരണപ്പെട്ടു.

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.. മെയ് 6 ന് ബത്തേരിയിലാണ് അപകടം സംഭവിച്ചത്. ഭർത്താവ് രാമകൃഷ്‌ണൻ. രണ്ടു പെണ്മക്കൾ ഉണ്ട്. സംസ്‌കാരം പിന്നീട്

https://newstodaywayanad.com/2025/07/01/47325/

കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ ( 01.07.25-ചൊവ്വ ) സ്ത്രീ ശക്തി SS 474 നറുക്കെടുപ്പ് ഫലം1st Prize-Rs :1,00,00,000/-SL ...
01/07/2025

കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ ( 01.07.25-ചൊവ്വ ) സ്ത്രീ ശക്തി SS 474 നറുക്കെടുപ്പ് ഫലം

1st Prize-Rs :1,00,00,000/-
SL 257441 (KOLLAM)

Cons Prize-Rs :5,000/-
SA 257441 SB 257441
SC 257441 SD 257441
SE 257441 SF 257441
SG 257441 SH 257441
SJ 257441 SK 257441
SM 257441

2nd Prize-Rs :30,00,000/-
SL 906050 (PUNALUR)

3rd Prize-Rs :5,00,000/-
SH 409150 (ERNAKULAM)

4th Prize-Rs :5,000/-
0280 0432 0654 1065 1642
2671 2814 3070 4606 4690
5742 6050 6422 6440 7338
7400 7640 8020 9080 9983

5th Prize-Rs :2,000/-
1980 1993 3686 5499 6025
8642

6th Prize-Rs :1,000/-
0658 1383 1524 2150 2389
2579 3091 3111 3187 4118
4380 4398 4503 4886 5005
5416 5560 6214 6341 6564
7080 7311 7701 8255 8502
8889 9090 9510 9538 9666

7th Prize-Rs :500/-
0165 0283 0391 0429 0640
0931 0960 0978 0980 1089
1354 1501 1539 1543 1700
1776 1788 1855 1860 1924
2044 2208 2528 3390 3391
3526 3685 3842 4003 4024
4035 4229 4331 4378 4506
4563 4641 4724 4770 4881
4944 5048 5108 5563 5672
5703 6052 6155 6520 7061
7096 7161 7262 7291 7529
7596 7657 7660 7949 7990
8263 8322 8479 8534 8537
8693 8802 8918 8935 8975
9026 9071 9117 9517 9542
9885

8th Prize-Rs :200/-
0202 0300 0400 0458 0483
0501 0766 0797 0823 0875
0967 0971 1054 1135 1193
1405 1512 1564 1740 1840
1995 2116 2344 2402 2451
2731 2793 2844 2903 2920
2983 3002 3097 3228 3427
3503 3633 3670 3907 4110
4659 4725 4951 5212 5263
5345 5356 5395 5643 5753
5950 5967 6068 6075 6188
6202 6249 6251 6283 6291
6357 6383 6485 6587 6703
6736 6917 7243 7304 7388
7954 7989 8253 8487 8511
8568 8601 8650 8728 8775
8831 8845 9005 9074 9115
9165 9337 9424 9671 9680

9th Prize-Rs :100/-
0118 0120 0232 0312 0327
0520 0563 0646 0681 0692
0718 0755 0852 0958 1403
1553 1556 1596 1660 1721
1724 1792 1874 1915 1946
1965 2095 2174 2288 2331
2398 2555 2565 2623 2676
2678 2695 2797 2831 2874
3117 3135 3178 3212 3268
3491 3602 3605 3710 3809
3850 3891 3900 4016 4022
4101 4104 4149 4285 4387
4420 4440 4556 4584 4729
4856 4858 4868 4890 4996
5062 5065 5144 5246 5338
5496 5523 5567 5768 5872
5889 5966 6027 6047 6106
6123 6173 6190 6305 6323
6472 6502 6814 6847 6883
6916 7081 7087 7256 7343
7369 7374 7436 7516 7546
7558 7597 7605 7662 7694
7725 7794 7810 7822 7916
7980 8189 8221 8295 8296
8363 8379 8383 8416 8497
8508 8582 8682 8715 8731
8733 8788 8887 8902 9017
9047 9048 9174 9216 9225
9229 9230 9263 9384 9439
9552 9561 9596 9677 9893

വയനാട്ടിലെ ഇന്നത്തെ കമ്പോള വിലനിലവാരം വയനാട്കുരുമുളക് 65000വയനാടൻ 66000കാപ്പിപ്പരിപ്പ് 38500ഉണ്ടക്കാപ്പി 21800ഉണ്ട ചാക്ക...
17/06/2025

വയനാട്ടിലെ ഇന്നത്തെ കമ്പോള വിലനിലവാരം

വയനാട്

കുരുമുളക് 65000

വയനാടൻ 66000

കാപ്പിപ്പരിപ്പ് 38500

ഉണ്ടക്കാപ്പി 21800

ഉണ്ട ചാക്ക് (54 കിലോ ) 11800

റബ്ബർ 18400

ഇഞ്ചി 1300

ചേന 3000

നേന്ത്രക്കായ 3000

കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ ( 17.06.25- ചൊവ്വ ) സ്ത്രീശക്തി SS 472 നറുക്കെടുപ്പ് ഫലം1st Prize-Rs :1,00,00,000/-SB ...
17/06/2025

കേരള സംസ്ഥാന ഭാഗ്യക്കുറി ഇന്നത്തെ ( 17.06.25- ചൊവ്വ ) സ്ത്രീശക്തി SS 472 നറുക്കെടുപ്പ് ഫലം

1st Prize-Rs :1,00,00,000/-
SB 496927
(IRINJALAKKUDA)

Cons Prize-Rs :5,000/-
SA 496927 SC 496927
SD 496927 SE 496927
SF 496927 SG 496927
SH 496927 SJ 496927
SK 496927 SL 496927
SM 496927

2nd Prize-Rs :30,00,000/-
SC 895822 (ADIMALY)

3rd Prize-Rs :5,00,000/-
SF 524838 (CHITTUR)

4th Prize-Rs :5,000/-
0255 0376 0434 0565 0792
1974 2970 3543 3821 3984
4533 5067 5443 5896 6592
6872 7457 7547 7730 8460

5th Prize-Rs :2,000/-
0464 1437 1647 6290 7721
8796

6th Prize-Rs :1,000/-
0108 0379 0500 1319 2295
2563 2919 3056 3365 3664
3714 3799 3946 4393 4417
4766 4831 5419 5440 5586
6012 6072 8001 8363 8445
8486 8697 9393 9533 9961

7th Prize-Rs :500/-
0161 0175 0192 0261 0666
0742 0873 0914 1287 1335
1719 1795 1814 2046 2097
2231 2263 2292 2491 2495
2500 2608 2701 2825 2917
2937 3134 3299 3481 3587
3978 3983 4028 4080 4159
4225 4450 4451 4489 4494
4604 4937 5254 5327 5413
5442 5528 5657 5671 5719
6269 6406 6432 6520 6691
6782 6815 7017 7568 7597
8007 8297 8475 8529 8715
8770 8905 8930 8960 9029
9274 9383 9514 9649 9770
9978

8th Prize-Rs :200/-
0056 0079 0093 0101 0131
0241 0371 0405 1152 1168
1257 1269 1438 1561 1566
1579 1888 2053 2120 2208
2230 2318 2478 2703 2899
2925 3151 3251 3306 3490
3495 3593 3604 3630 3653
4007 4040 4062 4155 4178
4191 4200 4418 4707 5032
5461 5467 5550 5612 5681
5829 5909 5938 6093 6168
6199 6204 6339 6421 6424
6441 6601 6657 6921 6995
7394 7507 7521 7826 7841
7937 8075 8112 8169 8175
8190 8307 8318 8393 8700
9228 9273 9338 9431 9484
9519 9530 9646 9926 9970

9th Prize-Rs :100/-
0007 0207 0220 0343 0601
0639 0723 0746 0771 1036
1037 1069 1080 1082 1418
1522 1564 1624 1643 1748
1850 1882 1893 1923 2115
2294 2315 2357 2412 2431
2438 2439 2621 2707 2726
2733 2806 2807 3054 3109
3112 3183 3219 3431 3668
3675 3918 4031 4188 4266
4335 4485 4521 4585 4623
4721 4752 4850 4874 4888
4926 5031 5057 5060 5094
5201 5220 5264 5275 5325
5498 5577 5597 5679 5714
5727 5885 6021 6058 6076
6099 6128 6188 6214 6260
6296 6301 6436 6439 6500
6593 6676 6718 6830 7035
7095 7144 7183 7185 7218
7410 7418 7501 7511 7701
7709 7717 7775 7858 7914
7981 8044 8067 8121 8126
8129 8212 8279 8354 8378
8384 8522 8578 8616 8629
8652 8708 8730 8744 8777
8792 8817 8990 9009 9022
9057 9063 9140 9306 9412
9511 9576 9666 9745 9785
9810 9875 9929 9935 9990

🌀 *കുറഞ്ഞ ചിലവിൽ അടിച്ചുപൊളിക്കാൻ**വിസ്‌മയ പാർക്ക് കണ്ണൂർ**ഈ മൺസൂൺ കാലം ഫാമിലിക്കൊപ്പം ആസ്വദിക്കാം*vismaya Amusement Par...
16/06/2025

🌀 *കുറഞ്ഞ ചിലവിൽ അടിച്ചുപൊളിക്കാൻ*

*വിസ്‌മയ പാർക്ക് കണ്ണൂർ*

*ഈ മൺസൂൺ കാലം ഫാമിലിക്കൊപ്പം ആസ്വദിക്കാം*

vismaya Amusement Park

*ONE DAY TOUR*
*@999/-*

*SABEEL TOURS & TRAVELS LLP*

▪️ *KALPETTA, NEW BUS STAND*
📲 *04936 201300, 9562684000*

▪️ *KOZHIKODE, MAVOOR ROAD*
📲 *9562685000*

▪️ *PADINJARATHARA, KALPETTA ROAD* 📲 *9562683000, 9562687000*

*https://chat.whatsapp.com/LrxTyvUNmSYJbCT2XXQW7z*

തരിയോടിൽ കാട്ടാന ആക്രമണം : ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്കൽപ്പറ്റ: കൽപ്പറ്റ സുഗന്ധഗിരി സെക്ഷനിലെ തരിയോട് 10-ാം മൈലിൽ പുലർച...
06/06/2025

തരിയോടിൽ കാട്ടാന ആക്രമണം : ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്

കൽപ്പറ്റ: കൽപ്പറ്റ സുഗന്ധഗിരി സെക്ഷനിലെ തരിയോട് 10-ാം മൈലിൽ പുലർച്ചെ രണ്ടരയോടെ പെട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ചെകുത്താൻ പാലത്തിന് സമീപം വെച്ചാണ് സംഭവം. ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ രാമൻ എന്നയാൾക്ക് പരിക്കേറ്റു. പരിക്കേറ്റ രാമനെ കൽപ്പറ്റ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ പെട്രോളിങ് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

*SSLC/+2 കഴിഞ്ഞു, ഇനി ഉടനെ ഒരു ജോലിയാണോ നിങ്ങൾക്കാവശ്യം?**എങ്കിൽ 11 മാസം കൊണ്ട് കൊണ്ട് 100% ജോലി ഉറപ്പുള്ള ആയുർവേദ പഞ്ചക...
29/05/2025

*SSLC/+2 കഴിഞ്ഞു, ഇനി ഉടനെ ഒരു ജോലിയാണോ നിങ്ങൾക്കാവശ്യം?*

*എങ്കിൽ 11 മാസം കൊണ്ട് കൊണ്ട് 100% ജോലി ഉറപ്പുള്ള ആയുർവേദ പഞ്ചകർമ്മ കോഴ്‌സ് പഠിക്കാം, അതും കൽപറ്റയിലുള്ള ആയുഷ്മാൻ ആയുർവേദ ഇന്സ്ടിട്യൂട്ടിൽ നിന്നും NSDC അംഗീകാരമുള്ള സെർട്ടിഫിക്കറ്റോഡ് കൂടി .*

- സ്വദേശത്തും വിദേശത്തും 100% ജോലി സാധ്യത
- വിദഗ്ധ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ പരിശീലനം
• കുറഞ്ഞ ഫീസിൽ 3 മാസം തീയറി ക്ലാസും സ്റ്റൈപ്പന്റോട് കൂടി 8 മാസത്തെ ഇന്റേൺഷിപ് ട്രെയിനിങ്ങും
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ വിദ്യാർത്തികൾക്ക് ഫീസിൽ ഇളവ്

- ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന 5-മത് ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിചിരിക്കുന്നു.
- യോഗ്യത: SSLC, +2
- പഠന കാലാവധി: 11 മാസം
- 100% ജോലി ഗ്യാരണ്ടി

*കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ : +91 70 3490 4455*

🟠🎓ONLINE DEGREE *🟣VISION GROUP OF INSTITUTIONS*🟣✅ *ഓൺലൈനായി പഠിച്ചു ഓൺലൈൻ എക്സാം എഴുതാം താഴെപ്പറയുന്ന യൂണിവേഴ്സിറ്റികളിൽ...
26/05/2025

🟠🎓ONLINE DEGREE

*🟣VISION GROUP OF INSTITUTIONS*🟣

✅ *ഓൺലൈനായി പഠിച്ചു ഓൺലൈൻ എക്സാം എഴുതാം താഴെപ്പറയുന്ന യൂണിവേഴ്സിറ്റികളിൽ നിന്ന്*

🎓 Andhra University

🎓 Aligarah Muslim University

🎓 Swami Vivekananda Subharti University

🎓 Mizoram Central Govt: University

🎓 Guru kashi University

🎓Suresh Gyan Vihar University

🎓Mangalayatan University

⭕100% ONLINE ക്ലാസ്സ്‌ Online Exam
⭕നിങ്ങൾ എവിടെയാണോ*,
*അവിടെ വെച്ച് EXAM എഴുതാവുന്നതാണ്.*
⭕ലളിതമായ സിലബസ്*

⭕UGC APPROVED
⭕DEB APPROVED
⭕NAAC APPROVED
⭕ONLINE EXAMINATION
⭕ONLINE STUDENT PORTAL

✅📌ഓൺലൈനായി പഠിച്ച ഓഫ് ലൈനായി എക്സാം എഴുതാം
🎓 IGNOU University

🎓 Sree Narayana Guru Open University

കൂടുതൽ വിവരങ്ങൾക്ക്
Call or WhatsApp

9526983737, 9037531737

Address

Kalpatta

Alerts

Be the first to know and let us send you an email when News Today Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Today Wayanad:

Share