Mathrubhumi Books

Mathrubhumi Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Main Road, kalpetta, Kalpatta.

മാതൃഭൂമി ടോപ് 10പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്...
15/06/2025

മാതൃഭൂമി ടോപ് 10

പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ടോപ് ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുടെ ഇഷ്ടങ്ങളും വിൽപ്പനയിലെ പ്രവണതകളും വ്യക്തമാക്കുന്ന മാതൃഭൂമി ടോപ് ടെൻ മികച്ച പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുകാരെയും കണ്ടെത്താനുള്ള ഒരു സൂചിക കൂടിയാണ്.

വായന മികച്ചതാക്കാം, മാതൃഭൂമി ബുക്സിനൊപ്പം

മാതൃഭൂമി ബുക്സ്റ്റോറുകളിൽ 20/20 ഓഫർ. വായനവാരത്തിൽ മാതൃഭൂമി ബുക്സ്റ്റോറുകളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ 20% വിലക്കിഴിവ...
15/06/2025

മാതൃഭൂമി ബുക്സ്റ്റോറുകളിൽ 20/20 ഓഫർ. വായനവാരത്തിൽ മാതൃഭൂമി ബുക്സ്റ്റോറുകളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ 20% വിലക്കിഴിവിൽ പുസ്തകങ്ങൾ സ്വന്തമാക്കാനും അടുത്ത ഒരു തവണ കൂടി ഇതേ വിലക്കിഴിവിൽ പുസ്തകങ്ങൾ വാങ്ങുവാനും കഴിയും. ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ആണ് ഈ ഇരട്ട ആനുകൂല്യം ലഭിക്കുക. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഈ ഓഫർ ലഭിക്കും.

ജീവനാണ് വായന
വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം

ഉള്ളൂർ സ്മൃതിദിനം
15/06/2025

ഉള്ളൂർ സ്മൃതിദിനം

ഇഷ്ടപുസ്തകത്തിന്റെ ഭാഗമാകുവാൻ പ്രിയവായനക്കാർക്ക് അവസരം!ആത്രേയകം, മരണവംശം, മരിയ വെറും മരിയ, സിൻ, സ്‌നോ ലോട്ടസ് എന്നീ പുസ്...
14/06/2025

ഇഷ്ടപുസ്തകത്തിന്റെ ഭാഗമാകുവാൻ പ്രിയവായനക്കാർക്ക് അവസരം!

ആത്രേയകം, മരണവംശം, മരിയ വെറും മരിയ, സിൻ, സ്‌നോ ലോട്ടസ് എന്നീ പുസ്തകങ്ങളിലൊന്നിന്റെ വായനാനുഭവം 90 വാക്കുകളിൽ കവിയാതെ കമന്റ് ചെയ്യൂ, തിരഞ്ഞെടുക്കപ്പെടുന്ന 2 കുറിപ്പുകൾ പുസ്തകത്തിന്റെ അടുത്ത പതിപ്പിൽ ഉൾപ്പെടുത്തുന്നതാണ്.

ജീവനാണ് വായന
വായനവാരം മാതൃഭൂമിക്കൊപ്പം.

എൻട്രികൾ കമന്റ് ചെയ്യേണ്ട അവസാന തീയതി ജൂൺ 25

കൊച്ചി മാതൃഭൂമി ബുക്സ്റ്റോറിലെ വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ - വായനക്കൂട്ട് - ജൂൺ 12 ന് വൈകീട്ട് 5:45ന് കലൂർ-കടവന്ത്ര ...
12/06/2025

കൊച്ചി മാതൃഭൂമി ബുക്സ്റ്റോറിലെ വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ - വായനക്കൂട്ട് - ജൂൺ 12 ന് വൈകീട്ട് 5:45ന് കലൂർ-കടവന്ത്ര റോഡിലുള്ള ബുക്സ്റ്റോറിൽ നടക്കും. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അനന്ത പത്മനാഭന്റെ കൊരലാരം എന്ന കഥ വായനക്കാർ ചർച്ച ചെയ്യും. ഡോ. ദീപു ജോർജ്, ഡോ. സുമി ജോയി ഓലിയപ്പുറം എന്നിവർ ചർച്ച നയിക്കും.

ആൻ ഫ്രാങ്ക് ജന്മദിനം...
12/06/2025

ആൻ ഫ്രാങ്ക് ജന്മദിനം...

പാടുന്ന പിശാച് ബുക് ഓഫ് ദി വീക്ക്‌ വി. ആർ. സുധീഷിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം പാടുന്ന പിശാച് മാതൃഭൂമി ബുക്സ് പ്രസി...
10/06/2025

പാടുന്ന പിശാച് ബുക് ഓഫ് ദി വീക്ക്‌

വി. ആർ. സുധീഷിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം പാടുന്ന പിശാച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. എഴുത്തിന്റെ അമ്പതാം വർഷത്തിൽ പുറത്തിറങ്ങുന്ന 14 കഥകളുടെ ഈ സമാഹാരം ഇപ്പോൾ മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

09/06/2025

മലയാളത്തിന്റെ മഞ്ഞിൽ വിരിഞ്ഞ പൂവ്...കിതാബ് Ep -36
സോണിയാ ചെറിയാന്റെ ആദ്യ നോവൽ...സ്നോ ലോട്ടസ്...കാത്തിരിപ്പും സാഹസികതയും പ്രണയവും നിറഞ്ഞ മനോഹരമായ വായനാനുഭവത്തിലേക്ക് സ്വാഗതം...പുസ്തകം മാതൃഭൂമി ബുക്ക് സ്റ്റാളുകളിലും നിന്നും www.mbibooks.com എന്ന വെബ്സൈറ്റിലൂടെയും വാങ്ങാവുന്നതാണ്.(വീഡിയോയിലുള്ള ചില ചിത്രങ്ങൾ MBIFL'25 ലെ കാ കോർണറിൽ പ്രദര്ശിപ്പിച്ചവയാണ്.)

ആലപ്പുഴ മാതൃഭൂമി ബുക്സ്റ്റോറിലെ വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ - വാക്ക് ജൂൺ 9 ന് വൈകീട്ട് 5:30 ന്  ചർച്ച് റോഡിലുള്ള ബുക...
09/06/2025

ആലപ്പുഴ മാതൃഭൂമി ബുക്സ്റ്റോറിലെ വായനക്കാരുടെ പ്രതിമാസ കൂട്ടായ്മ - വാക്ക് ജൂൺ 9 ന് വൈകീട്ട് 5:30 ന് ചർച്ച് റോഡിലുള്ള ബുക്സ്റ്റോറിൽ നടക്കും. ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ എന്ന പുസ്തകം വായനക്കാർ ചർച്ച ചെയ്യും. പി. ജെ. ജെ. ആന്റണി, RJ ജെബിൻ എന്നിവർ ചർച്ച നയിക്കും.

ഏവർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൾ ആശംസകൾ
07/06/2025

ഏവർക്കും ഹൃദയം നിറഞ്ഞ വലിയപെരുന്നാൾ ആശംസകൾ

Address

Main Road, Kalpetta
Kalpatta
673121

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Telephone

+914936204801

Website

Alerts

Be the first to know and let us send you an email when Mathrubhumi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share