Wayanad Today

Wayanad Today വയനാടൻ വാർത്താ കാഴ്ചകൾ

05/12/2025

ഞെട്ടിക്കൽ ബിരിയാണിക്ക് ശേഷം ഇതാ ഞെട്ടിക്കൽ ഡോഗ്🔥🔥

വയനാട് ഫ്ലവർ ഷോയിൽ കണ്ട കാഴ്ച.....!

05/12/2025

ഇതാണ് വയനാട്ടിൽ ലിച്ചി വളരാൻ കാരണം 🔥🔥 PART _2

വയനാട് മേപ്പാടിയിൽ കണ്ട ലിച്ചിത്തോട്ടം.....!

04/12/2025

വയനാട് ഫ്ലവർ ഷോ തുടങ്ങി മക്കളെ...🔥🌺🏵️

03/12/2025

ഭക്ഷ്യകിറ്റ് എത്തിച്ചത് പ്രവർത്തകർക്ക് ഭക്ഷണം വെച്ച് നൽകാൻ; കെ. കെ ശശികുമാർ

കൽപ്പറ്റ അഞ്ചാം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ വീട്ടിൽനിന്നും കിറ്റ് പിടികൂടിയ സംഭവം

03/12/2025

സ്ഥാനാർത്ഥിയുടെ വീട്ടിൽനിന്നും ഭക്ഷ്യകിറ്റുകൾ പിടികൂടി.....!

കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നാണ് കൽപ്പറ്റ പോലീസും ഇലക്ഷൻ സ്കോഡും ചേർന്ന് 15 ഓളം കിറ്റുകളാണ് സംഘം പിടികൂടിയത്.

03/12/2025

പാട്ട് പാടി.... വോട്ട് തേടി.... വി.എസ് രാജലക്ഷ്മി

പൊഴുതന വയനാംകുന്നിലെ LDF സ്ഥാനാർഥി ....!

03/12/2025

ഒരു മരത്തിൽനിന്ന് 700 കിലോ വിളവ് 🔥🔥

വയനാട് മേപ്പാടിയിൽ കണ്ട ലിച്ചിത്തോട്ടം.....! PART _1

02/12/2025

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വയനാട് ചുരത്തിന് വീതി കൂട്ടുന്നു

02/12/2025

മുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ നടപ്പാക്കുമെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്

29/11/2025

വയനാട് മെഡിക്കൽ കോളജിന് മാനന്തവാടി നഗരത്തിന് അടുത്ത് പുതിയ ഭൂമി കണ്ടെത്തിയെന്ന് മുൻ എംഎൽഎ സി.കെ ശശീന്ദ്രൻ

28/11/2025

കടുത്ത തണുപ്പിലും ടൗൺഷിപ്പിൽ നടക്കുന്നത്....!

🗓️28/11/25 ⏳10PM

26/11/2025

നടവയലിന് ഇനി ഉത്സവകാലം....!🔥🔥

ഫെസ്റ്റിൽ സ്റ്റാളുകൾ നടത്താൻ ഇപ്പോൾ ബുക്ക് ചെയ്യാം

📅 ഡിസംബർ 25 മുതൽ 2026 ജനുവരി ഒന്ന് വരെ

📞9846 430400.
📩 nadavayalfest@gmail.കോം

Address

Kalpetta
673121

Website

Alerts

Be the first to know and let us send you an email when Wayanad Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share