Abu Nafil

Abu Nafil Everything

21/12/2025
06/12/2025
06/12/2025

തഹിയ്യ പ്രാർത്ഥന
സംഗമത്തിൽ സയ്യിദുൽ ഉലമ
ഒന്ന് സൂചിപ്പിച്ചതെ ഉള്ളൂ. .
അത്‌ കേട്ട് കാൽ നാട്ടൽ
ചടങ്ങിന് മാത്രം ഈ ആളുകൾ
തടിച്ചു കൂടിയത്. .

കെ മോയിൻ കുട്ടി മാസ്റ്റർ
സമസ്ത മാനേജർ
____________________
സയ്യിദുൽ ഉലമ സയ്യിദ്
ജിഫ്രി മുത്തുക്കോയ തങ്ങൾ
നയിക്കുന്ന സമസ്ത
ശതാബ്ദി സന്ദേശ യാത്ര...
കന്യാകുമാരി ~മംഗ്ളൂരു
2025,DEC 19 - 28
-----------------------

way  to ബഹ്‌റൈൻ ゚viralシfypシ゚viralシalシAbu Nafil
05/12/2025

way to ബഹ്‌റൈൻ
゚viralシfypシ゚viralシalシ
Abu Nafil

22/07/2025
25/02/2025

ഇത് മനുഷ്യരാശിക്കുള്ള കടുത്ത അപമാനം!

ഒരു കൂട്ടം നിർദോഷികളെ അതിക്രൂരമായി കൊന്നിരിക്കുന്നു, അതും സ്വന്തം അനുജനും പാവം വല്ലിമ്മയുമടക്കം അഞ്ച് പേരെ.

എന്ത് കാരണത്തിന്റെ പേരിലായാലും, മനുഷ്യജീവനെടുത്ത് ഒരുത്തനും ജയിക്കാൻ പോകുന്നില്ല.
മനുഷ്യൻ മനുഷ്യനെ സംരക്ഷിക്കേണ്ടവനാണ്, കൊല്ലേണ്ടവനല്ല.

ഇനി എവിടെയും ഇത്തരം ദാരുണസംഭവങ്ങൾ അരങ്ങേറരുത്. കുറ്റവാളിക്ക് മാതൃകാപരമായി കഠിനമായ ശിക്ഷ ലഭിക്കണം, ഇരകൾക്ക് നീതി ഉറപ്പാക്കണം.

അനീതി കത്തിയമർന്നില്ലെങ്കിൽ, സമാധാനത്തിന് ഒരുവിലയുമില്ല.

Address

Kaniyambatta
Kalpetta
ARINJERMALA

Alerts

Be the first to know and let us send you an email when Abu Nafil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category