Diya This page is just getting started exciting content, creative updates, and fresh ideas coming soon!

Stay tuned, follow for more, and be part of our journey as we build something truly inspiring together

⚽🏆 ലോകം വീണ്ടും ഫുട്ബോൾ ആഘോഷത്തിൽ! 🌍FIFA World Cup 2026 ന് തുടക്കമായി. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർക്കൊപ...
12/06/2026

⚽🏆 ലോകം വീണ്ടും ഫുട്ബോൾ ആഘോഷത്തിൽ! 🌍

FIFA World Cup 2026 ന് തുടക്കമായി. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48 ടീമുകൾ ലോകകിരീടത്തിനായി പോരാടുന്നു.

ഓരോ ഗോളിനും പിന്നിൽ ഒരു സ്വപ്നം…
ഓരോ മത്സരത്തിനും പിന്നിൽ കോടിക്കണക്കിന് ആരാധകരുടെ ആവേശം…
അടുത്ത ലോക ചാമ്പ്യൻ ആരാകും? 👀🔥

നിങ്ങളുടെ പിന്തുണ ഏത് ടീമിനാണ്? ⚽❤️

🏆🌍⚽

അവൾ ചിരിച്ചു നടക്കും… പക്ഷേ ആരും അവളുടെ കണ്ണുകളിലെ ക്ഷീണം വായിച്ചില്ല.എല്ലാവർക്കും വേണ്ടി അവൾ സമയം കണ്ടെത്തി, സ്നേഹം നൽക...
11/06/2026

അവൾ ചിരിച്ചു നടക്കും… പക്ഷേ ആരും അവളുടെ കണ്ണുകളിലെ ക്ഷീണം വായിച്ചില്ല.

എല്ലാവർക്കും വേണ്ടി അവൾ സമയം കണ്ടെത്തി, സ്നേഹം നൽകി, കരുതൽ നൽകി. പക്ഷേ ഒരിക്കൽ പോലും ആരും ചോദിച്ചില്ല, ‘നിനക്ക് സുഖമാണോ?’

ഒരു ദിവസം അവൾ മിണ്ടാതെയായി. അപ്പോഴാണ് ആളുകൾ അവളെ ശ്രദ്ധിച്ചത്.

ചില ഹൃദയങ്ങൾ തകരുന്നത് വലിയ ശബ്ദത്തോടെയല്ല…
ആരും കേൾക്കാത്ത നിശബ്ദതയിലൂടെയാണ്.

11/06/2026

09/06/2026

വിശ്വസിക്കാൻ പറ്റുന്നില്ലേ? വീഡിയോ അവസാനം വരെ കാണൂ... 🔥

എന്റെ ജീവിതം ഒരിക്കലും ലളിതമായിരുന്നില്ല. പത്താം ക്ലാസ്സിൽ പഠിക്കുന്ന പ്രായം. മറ്റുകുട്ടികൾക്ക് അത് സ്വപ്നങ്ങളുടെയും ചിര...
16/03/2026

എന്റെ ജീവിതം ഒരിക്കലും ലളിതമായിരുന്നില്ല. പത്താം ക്ലാസ്സിൽ പഠിക്കുന്ന പ്രായം. മറ്റുകുട്ടികൾക്ക് അത് സ്വപ്നങ്ങളുടെയും ചിരികളുടെയും കാലമായിരുന്നെങ്കിലും, എനിക്ക് അത് ഒറ്റപ്പെടലിന്റെ ദിവസങ്ങളായിരുന്നു. വീട്ടിൽ സമാധാനം ഇല്ല. ആരോടും മനസ്സു തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

എങ്കിലും പഠിക്കണമെന്നൊരു വലിയ ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതിനാലാണ് എല്ലാം സഹിച്ച് ഞാൻ ദിവസവും സ്കൂളിലേക്ക് പോകുന്നത്.

പത്താം ക്ലാസ് മലയാളം പരീക്ഷ നടക്കുന്ന ദിവസം. പതിവുപോലെ ഞാൻ cousinന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്നാണ് ഞങ്ങൾ എല്ലാവരും ചേർന്ന് പരീക്ഷയ്ക്കു പോകാറുള്ളത്.

ആ വീട്ടിനടുത്തുള്ള മറ്റൊരു വീട്ടിലേക്ക് ഞാൻ വെള്ളം കുടിക്കാൻ കയറി. ദാഹം വളരെ അധികം ആയിരുന്നു. അകത്ത് കയറിയപ്പോൾ ഞാൻ കണ്ടത് ആ വീട്ടിലെ സ്ത്രീയെയായിരുന്നു. വേറെ ആരെയും ഞാൻ കണ്ടില്ല.

ഫ്രിഡ്ജ് ഹാളിലായിരുന്നു. വെള്ളം എടുക്കാൻ ഞാൻ അതിനടുത്തേക്ക് നടന്നു. അതേ സമയം പിന്നിൽ നിന്ന് ആരോ എന്നെ കടന്ന് പിടിച്ചു.

ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസ്സിലായില്ല. ഞാൻ വിശ്വസിച്ച ഒരാളായിരുന്നു അത്. ഞാൻ ‘ചേട്ടൻ’ എന്ന് വിളിച്ചിരുന്ന ഒരാൾ.

അവൻ എന്നെ ബലമായി പിടിച്ചുനിര്‍ത്തി. അടുത്ത് ഉണ്ടായിരുന്ന പഴം എന്റെ വായിലേക്ക് തള്ളി.ഭയപ്പെടുത്തുന്ന രീതിയിൽ അശ്ലീലമായ വാക്കുകൾ പറഞ്ഞു. ആ നിമിഷം ഞാൻ ഭയത്തിലും ആശയക്കുഴപ്പത്തിലും തളർന്നു.

ഭയം എന്റെ മുഴുവൻ ശരീരത്തെയും പിടിച്ചു. ഞാൻ കരഞ്ഞുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ആ നിമിഷങ്ങൾ എനിക്ക് ഒരു ഭീകര സ്വപ്നം പോലെയായിരുന്നു. ഒടുവിൽ എങ്ങനെയോ ഞാൻ അവിടെ നിന്ന് പുറത്തേക്ക് ഓടി.

പുറത്തേക്കിറങ്ങിയപ്പോൾ എന്റെ കൈകൾ വിറക്കുകയായിരുന്നു. ഹൃദയം ശക്തമായി ഇടിച്ചു കൊണ്ടിരുന്നു. (തുടരും)

മനസിൽ അത്രയേറെ സങ്കടം ഉള്ളതോണ്ട് ഞാൻ ഒരു ഇരിപ്പിടം അന്വേഷിച്ച് നടന്നു ഒരു സൂപ്പർമാർക്കറ്റ് നു മുന്നിൽ ആളൊഴിഞ്ഞ ഇരിപ്പിടം...
01/01/2026

മനസിൽ അത്രയേറെ സങ്കടം ഉള്ളതോണ്ട് ഞാൻ ഒരു ഇരിപ്പിടം അന്വേഷിച്ച് നടന്നു ഒരു സൂപ്പർമാർക്കറ്റ് നു മുന്നിൽ ആളൊഴിഞ്ഞ ഇരിപ്പിടം കണ്ടപോ അവിടെ ഇരുന്നു.അപ്പയാണ് ഒരാൾ പെട്ടെന്ന് കേറി അവിടെ ഇരുന്നത്.സാധാരണ ഒരാൾ വന്ന അങ്ങനെ സംസാരിക്കാനൊന്നും നിക്കാറില്ല അങ്ങനെ ഉള്ള ആളുകളെ കണ്ടിട്ട് വർഷങ്ങളായി…ആ വ്യക്തി ഞാൻ ഇവിടെ കുറച്ച് സമയം ഇരിക്കുന്നുണ്ട് എന്ന പെർമിഷനോട് കൂടിയാണ് സംസാരം തുടങ്ങിയത്….ഞാൻ അനുഭവിച്ച എല്ലാ വേദനകളിലൂടെയും വഴികളിലൂടെയും തന്നെയാണ് അവര് വന്നതെന്നും എന്നേകാൾ പ്രശ്നങ്ങളിലൂടേയും വെല്ലുവിളികളിലൂടെയുമാണ് അവര് പോയതെന്നും പറയാതെ പറഞ്ഞു ഒരുപാട് കാര്യങ്ങളിൽ ഞാൻ എന്നെ തന്നെ അയാളിൽ കണ്ടു.ഒരു 30മിനിറ്റ് പോലും തികച്ച് ഇരുന്നിട്ടില്ല എങ്കിലും അയാളുടെ വാക്കുകൾ എനിക്ക് അത്രയും ആശ്വാസം പകർന്നു.മുമ്പ് കൂടെ പഠിച്ച സുഹൃത്തുക്കളെകാളും അടുപ്പത്തിലാണ് ഞങ്ങൾ പിന്നെ സംസാരിച്ചത് …..അങ്ങനെ പോകാൻ നേരം നല്ലൊരു ന്യൂയറും ആശംസിച്ച് ഒരു shakehandum തന്ന് ഇനി ഇത് പോലെ ഇവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞ് ആ സുഹൃത്ത് ദൂരേക്ക് നടന്നു നീങ്ങി.സാധാരണ എനിക്ക് ഇഷ്ടപ്പെട്ട വ്യക്തി ആയി മാറിയെന്ന് തോന്നിയാൽ ഞാൻ നമ്പരെങ്കിലും വാങ്ങി വെക്കാറുണ്ടായിരുന്നു.ഈ സൗഹൃദം ഇങ്ങനെ നിലനിൽക്കട്ടെന്ന് എന്റെ മനസ്സ് പറഞ്ഞു….ഇനി കാണുമോ എന്ന് എനിക്ക് അറിയില്ല സുഹൃത്തേ എന്നാലും ഒരുപാട് നന്ദി…എന്റെ പുതുവത്സര ദിനം ഇത്രയേറെ മനോഹരമാക്കി തന്നതിന്….ഒരു മാലാഖയെ പോലെ വന്നു ആശ്വാസവാക്കുകൾ പകർന്നു നൽകിയതിന്…..വീണ്ടും കാണുമെന്ന വിശ്വാസത്തോടെ….. പ്രതീക്ഷയോടെ ゚viralシfypシ゚viralシalシ

ഞാൻ ഒരു കടയിൽ സ്ഥിരമായി ചായകുടിക്കാറുണ്ടായിരുന്നു….ആ കടക്കാരനും അവിടുള്ള ജോലിക്കാരും ഒരുമാതിരി അന്യ നാട്ടിൽന്ന് വന്ന ഭിക...
01/01/2026

ഞാൻ ഒരു കടയിൽ സ്ഥിരമായി ചായകുടിക്കാറുണ്ടായിരുന്നു….ആ കടക്കാരനും അവിടുള്ള ജോലിക്കാരും ഒരുമാതിരി അന്യ നാട്ടിൽന്ന് വന്ന ഭിക്ഷക്കാരി എന്ന നിലയില നോട്ടവും പെരുമാറ്റവും…..ഇന്ന് അവിടെ ക്യാഷ് വാങ്ങാൻ നിന്നത് വേറൊരാളായിരുന്നു…കയിഞ്ഞ തവണത്തെ പെരുമാറ്റം കാരണം അവിടെ ഇനി കേറരുതെന്ന് വിജരിച്ചത പക്ഷേ വിശപ്പ് അനുവദിച്ചില്ല….ക്യാഷ് കൊടുത്തപ്പോ എന്റെ കയ്യിൽ ബാക്കി കൊടുക്കാൻ ചില്ലറ ഉണ്ടായിരുന്നില്ല…അയാൾ സാരമില്ല പൊയ്ക്കോളു പിന്നെ തന്ന മതിന്നൊക്കെ പറഞ്ഞു….എങ്കിലും എന്റെ മനസ്സ് അനുവദിച്ചില്ല ബാഗ് അരിച്ച് പെറുക്കി നോക്കിട്ടും ചില്ലറ കിട്ടിയില്ല തൊട്ടടുത്തുള്ള കടയിൽ പോയി ചില്ലറയാക്കി ആ പൈസ തിരിച്ച് കൊടുത്തപ്പോ ആണ് എനിക്ക് സമാധാനം ആയത്…മനസിൽ നിറച്ചും അയാൾ പുച്ഛത്തോടെ പെരുമാറിയ ഓർമയായിരുന്നു…എന്ത് കൊണ്ടായിരിക്കും അല്ലേ അയാൾക്ക് ഇത്ര അഹങ്കാരം…..????

ഒരു മോശം അവസ്ഥ വരുമ്പോയാണ് കുറെ കാര്യങ്ങൾ പഠിക്കുക ….കൂടെ ആരൊക്കെ ഉണ്ട് കൂട്ടിന് ആരൊക്കെ ഉണ്ട് …ആ സമയത്തുള്ള ഒരു ഒറ്റപ്പ...
17/12/2025

ഒരു മോശം അവസ്ഥ വരുമ്പോയാണ് കുറെ കാര്യങ്ങൾ പഠിക്കുക ….കൂടെ ആരൊക്കെ ഉണ്ട് കൂട്ടിന് ആരൊക്കെ ഉണ്ട് …ആ സമയത്തുള്ള ഒരു ഒറ്റപ്പെടലുണ്ട്….അത് തരുന്നത് വല്ലത്തൊരു ധൈര്യമാണ്…..അത് കൊണ്ട് തന്നെ മോശ സമയമാണ് ഏറ്റവും നല്ല സമയം ….

പണം പണമാണ് എല്ലാം ..പണം ഉണ്ടാക്കേണ്ട സമയത്ത് പണം ഉണ്ടാക്കുക….അതിൽ ഫോക്കസ് ചെയ്യുക …കഷ്ടപ്പെടുക കാശുണ്ടാക്കുക ….ജീവിതത്തി...
17/12/2025

പണം പണമാണ് എല്ലാം ..പണം ഉണ്ടാക്കേണ്ട സമയത്ത് പണം ഉണ്ടാക്കുക….അതിൽ ഫോക്കസ് ചെയ്യുക …കഷ്ടപ്പെടുക കാശുണ്ടാക്കുക ….ജീവിതത്തിൽ ആഗ്രഹിക്കുന്ന എല്ലാം നേടുക ..തളർത്തിയവരുടെ മൂന്നിലും ഇട്ടേച്ച് പോയവരുടെ മൂന്നിലും ജയിച്ചു കാണിക്കുക…. ゚viralシfypシ゚viralシalシ

Address

Kandassankadavu

Website

Alerts

Be the first to know and let us send you an email when Diya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share