
14/07/2025
ആദരാഞ്ജലികൾ🌹🌹🌹
പാറക്കൽ പരേതനായ പി.ആർ. സുകുമാരന്റെ ഭാര്യ ചന്ദ്രമതി ടീച്ചർ (77) നിര്യാതയായി. കോട്ടയം ജില്ലയിലെ വിവിധ ഗവണ്മെന്റ് സ്കൂളുകളിൽ അധ്യാപികയായിരുന്നു പരേത.
സംസ്ക്കാരം ചൊവ്വ ഉച്ചക്കുശേഷം 2: ന് വീട്ടുവളപ്പിൽ. മക്കൾ : വിനു സുകുമാർ (ഡെപ്യൂട്ടി താഹസീൽദാർ, കാഞ്ഞിരപ്പള്ളി ), സുജിത്ത് സുകുമാർ (ബിസിനസ്സ് ), മരുമക്കൾ :സ്വപ്നശ്രീ (ടീച്ചർ, ഗവണ്മെന്റ് എൽ പി സ്കൂൾ ഇലഞ്ഞി), ആരതി ദാസ് (ബി എസ് എൻ എൽ )