Latest Daily

Latest Daily Latest Malayalam Daily is being published from Kanhangad, Kasaragod district, Kerala since 1981. It Latest is the first eveninger in Northern Kerala.

It was established at a time when newspapers were essentially published as morning newspapers.

സ്റ്റോക്കെടുപ്പ് പരിശോധിച്ചാൽ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ.                               ...
25/07/2024

സ്റ്റോക്കെടുപ്പ് പരിശോധിച്ചാൽ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂ.

നീലേശ്വരം ബീവറേജസിൽ കവർച്ച | Latest Newspaper

ഭര്‍ത്താവ് കൂടെ താമസിക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് ശുചിമുറിയില്‍   ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടയില്‍   ഷാള്‍ പ...
25/07/2024

ഭര്‍ത്താവ് കൂടെ താമസിക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് ശുചിമുറിയില്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടയില്‍ ഷാള്‍ പൊട്ടി വീണ് ചുമരില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ആത്മഹത്യാശ്രമത്തിനിടെ ഷാള്‍ പൊട്ടി വീണ് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു | Latest Newspaper

ഭാര്യയെയും മക്കളെയും സ്‌കൂള്‍ അവധിക്ക് ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്റിനെ ഏല്‍പിച്ച പാസ്‌പ...
25/07/2024

ഭാര്യയെയും മക്കളെയും സ്‌കൂള്‍ അവധിക്ക് ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്റിനെ ഏല്‍പിച്ച പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി, താമസസ്ഥലത്തിന്റെ അഡ്രസ്, വൈദ്യുതി ബില്‍, എന്നിവ ഉപയോഗിച്ച് വ്യാജ വിസയുണ്ടാക്കി മറ്റൊരാളെ ഖത്തറിലേക്ക് അയച്ചതായി പരാതി.

പാസ്പോർട്ട് തട്ടിപ്പ്: ട്രാവൽ ഏജൻസികൾക്കെതിരെ അന്വേഷണം | Latest Newspaper

സഹകരണ മേഖല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധമാകണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ.                 ...
25/07/2024

സഹകരണ മേഖല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധമാകണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ.

കോട്ടച്ചേരി ബാങ്ക് സഹകരണ മേഖലയ്ക്ക് അഭിമാനം: മന്ത്രി | Latest Newspaper

ചെറുവത്തൂരിൽ നിന്നും സിപിഎം സംസ്ഥാന നേതാവ് ഇടപെട്ട് നാട് കടത്തിയ കൺസ്യൂമർഫെഡ് മദ്യശാല സമീപ പഞ്ചായത്തായ കയ്യൂർ ചീമേനിയിലേ...
25/07/2024

ചെറുവത്തൂരിൽ നിന്നും സിപിഎം സംസ്ഥാന നേതാവ് ഇടപെട്ട് നാട് കടത്തിയ കൺസ്യൂമർഫെഡ് മദ്യശാല സമീപ പഞ്ചായത്തായ കയ്യൂർ ചീമേനിയിലേക്ക് മാറ്റാനുള്ള രഹസ്യം നീക്കം ചോർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്.

ആ മദ്യശാല ചീമേനിയിലേക്ക് മാറ്റുന്നു; പ്രതിഷേധവുമായി നാട്ടുകാർ | Latest Newspaper

കേന്ദ്ര ബജറ്റിൽ കേരളം വട്ടപ്പൂജ്യമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ പരിഹാസപ്പൊങ്കാ...
25/07/2024

കേന്ദ്ര ബജറ്റിൽ കേരളം വട്ടപ്പൂജ്യമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് നവമാധ്യമ പ്ലാറ്റ്ഫോമുകളിൽ പരിഹാസപ്പൊങ്കാല.

കേന്ദ്ര ബജറ്റിൽ കേരളം വട്ടപ്പൂജ്യം; സുരേഷ്ഗോപിക്ക് സൈബർ പൊങ്കാല | Latest Newspaper

കാഞ്ഞങ്ങാടിന്റെ ചരിത്രത്തിലാദ്യമായി അഭിഭാഷക സംഘടനയുടെ കീഴിൽ അണി നിരന്ന അഭിഭാഷകർ കാഞ്ഞങ്ങാട് റവന്യൂ സബ് ഡിവിഷണൽ മജിസ്ത്രേ...
25/07/2024

കാഞ്ഞങ്ങാടിന്റെ ചരിത്രത്തിലാദ്യമായി അഭിഭാഷക സംഘടനയുടെ കീഴിൽ അണി നിരന്ന അഭിഭാഷകർ കാഞ്ഞങ്ങാട് റവന്യൂ സബ് ഡിവിഷണൽ മജിസ്ത്രേട്ടിന്റെ ഓഫീസ് ഉപരോധിച്ചു.

അഭിഭാഷകർ ആർഡി ഓഫീസ് ഉപരോധിച്ചു, ചെറുതായി ഉന്തും തള്ളും | Latest Newspaper

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയ ഭൂവുടമകൾ ഡാറ്റാ ബാങ്കിൽ നിന്നും ഭൂമി നീക്കം ചെയ്തെങ്കിലും, പുരയിടമാക്കിക്കി...
23/07/2024

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയ ഭൂവുടമകൾ ഡാറ്റാ ബാങ്കിൽ നിന്നും ഭൂമി നീക്കം ചെയ്തെങ്കിലും, പുരയിടമാക്കിക്കിട്ടുന്നതിന് വേണ്ട ഭീമമായ സംഖ്യ അടയ്ക്കാനാവാതെ നട്ടം തിരിയുന്നു.

ഭൂമി തരംമാറ്റം: ഒരു സെന്റ് വയലിന് ഭൂവുടമ അടയ്ക്കേണ്ടത് മൂന്നര ലക്ഷം | Latest Newspaper

കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.                                            ...
23/07/2024

കഴുത്തിലിട്ടിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു | Latest Newspaper

ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് കെഎസ്ഇബി സ്ഥാപിച്ച ചാർജിംഗ് പോയിന്റ് കാട് മൂടി പ്രവർത്തനരഹിതമാവുന്നു.         ...
23/07/2024

ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് കെഎസ്ഇബി സ്ഥാപിച്ച ചാർജിംഗ് പോയിന്റ് കാട് മൂടി പ്രവർത്തനരഹിതമാവുന്നു.

വാഹന ചാർജ്ജിംഗ് പോയന്റ് കാട് മൂടിയ നിലയിൽ | Latest Newspaper

23/07/2024

മാണിക്കോത്തെ പള്ളിയിൽ അവശ നിലയിൽ കണ്ട വയോധികനെ ജമാ അത്ത് കമ്മിറ്റി അംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജൂലായ് 18 ന് സന്ധ്യയ്ക്ക് 6.30 മണിക്ക് വടകരമുക്ക് പള്ളിക്ക് സമീപത്ത് നിന്നും ഹൊസ്ദുർഗ് എസ്ഐ, എൻ. അൻസാർ കഞ്ചാവ് ബീഡി വലിക...
23/07/2024

ജൂലായ് 18 ന് സന്ധ്യയ്ക്ക് 6.30 മണിക്ക് വടകരമുക്ക് പള്ളിക്ക് സമീപത്ത് നിന്നും ഹൊസ്ദുർഗ് എസ്ഐ, എൻ. അൻസാർ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടിയത് 7 യുവാക്കളാണ്.

ജില്ലയിൽ ലഹരിപ്പാർട്ടികൾ വർദ്ധിക്കുന്നു മൂന്നിടങ്ങളിലായി പിടിയിലായത് 13 പേർ | Latest Newspaper

Address

Latest Newspaper
Kanhangad
671315

Alerts

Be the first to know and let us send you an email when Latest Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Latest Daily:

Share