31/07/2025
ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഡി.വൈ.എഫ്‌ഐ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ടൗണില്‍ വെച്ചായിരുന്നു യുവജന പ്രതിഷേധം സംഘടിപ്പിച്ചത്.