Press Club Vartha

Press Club Vartha Press Club Vartha is an online Malayalam news portal publishing from Thiruvananthapuram, Kerala.

We are focusing on wide range of areas from local to international beat. Press Club Vartha is undertaking of Press Club Vartha Private Limited.

19/07/2025

തുറന്നാൽ അടയ്ക്കാനും പറ്റില്ല അടച്ചാൽ തുറക്കാനും പറ്റില്ല മൂന്നും നാലും ട്രെയിനുകൾക്കാണ് വാഹന യാത്രക്കാർ കാത്തു കിടക്കേണ്ടി വരുന്നത് ഇതാണ് കണിയാപുരത്തെ അവസ്ഥ

18/07/2025

നിലവിൽ ഉണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം കെട്ടിയടച്ചത് ജനപ്രതിനിധികൾ വല്ലതും അറിയുന്നുണ്ടോ.... വെട്ട് റോഡ് ഭാഗത്തെ എൻട്രൻസ് അടച്ചതോടെ
പോത്തൻകോട് സൈനിക സ്കൂൾ വഴി വെട്ട് റോഡിൽ നിന്നും കണിയാപുരത്ത് പോകണമെങ്കിൽ 6 കിലോമീറ്റർ ചുറ്റിക്കറങ്ങി കഴക്കൂട്ടത്ത് പോയി വരണം

18/07/2025

വ്യാപാരികൾക്ക് സന്തോഷമായി കണിയാപുരം ഡിപ്പോയ്ക്ക് മുന്നിലെ സർവീസു റോഡ് റെഡിയായി

17/07/2025

പള്ളിപ്പുറം കരിച്ചാറ ഭാഗത്ത് ബസ് കാത്തു നിന്ന സ്കൂൾ കുട്ടികളെ അടക്കം 9 പേർക്ക് തെരുവ് നായയുടെ കടി-യേ-റ്റു

16/07/2025

കഴക്കൂട്ടം മേനംകുളം ജ്യോതിസിൽ സംഘടിപ്പിച്ച മൻ കീ ബാത് ടാലൻ്റ് ഹണ്ട് സീസൺ 5 ൻ്റെ ഫൈനൽ മത്സരം

16/07/2025
15/07/2025

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടന്ന മൻ കീ ബാത് പ്രക്ഷേപണ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയ കേന്ദ്ര യുവജന കാര്യ കായിക വകുപ്പ് സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ വൃക്ഷതൈ നട്ടപ്പോൾ

പാച്ചിറയിൽ കിണറ്റിൽ അകപ്പെട്ട പോ-ത്തി-നെ കരയ്ക്ക് കയറ്റാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്
15/07/2025

പാച്ചിറയിൽ കിണറ്റിൽ അകപ്പെട്ട പോ-ത്തി-നെ കരയ്ക്ക് കയറ്റാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്

15/07/2025

അല്പം മുമ്പ് പള്ളിപ്പുറം പാച്ചിറയിൽ കിണറ്റിൽ വീണ പോ-ത്തി-നെ ഫയർഫോഴ്സ് രക്ഷ-പ്പെടു-ത്തി

15/07/2025

കണിയാപുരം ഷാജ് ഹോട്ടലിൽ (നടയറ)ജോലിക്കിടയിൽ ജീവനക്കാരനൻ കുഴഞ്ഞുവീണു. തക്കസമയത്ത് ഹോട്ടലുടമ തൽഹത്തിന്റെ ഇടപെടലിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനായി

15/07/2025

കണിയാപുരത്ത് കമ്പി പാരയുമായി നടന്നു പോകുന്ന കള്ളന്മാരെ കണ്ടോളൂ

14/07/2025

കണിയാപുരത്തും കഴക്കൂട്ടത്തും വ്യാപക മോ-ഷ'ണം ക-ള്ള-നെ പിടിക്കാതെ പോലീസും

Address

Kaniyapuram

Telephone

+919447340586

Website

Alerts

Be the first to know and let us send you an email when Press Club Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Press Club Vartha:

Share