Digital Mallu

  • Home
  • Digital Mallu

Digital Mallu നിങ്ങളുടെ സ്വന്തം ഡിജിറ്റൽ മല്ലു :-)

പറയൂ guys :-D
05/07/2020

പറയൂ guys :-D

കോൺക്രീറ്റ് വീടുകൾ ചുട്ടുപൊള്ളുന്ന ചൂളകളായി മാറുന്ന കാലമാണിത്. എന്നാൽ വീടിനുള്ളിലെ തണുപ്പ് മാറ്റാൻ നമുക്ക് ചില വിദ്യകൾ പ...
20/09/2019

കോൺക്രീറ്റ് വീടുകൾ ചുട്ടുപൊള്ളുന്ന ചൂളകളായി മാറുന്ന കാലമാണിത്. എന്നാൽ വീടിനുള്ളിലെ തണുപ്പ് മാറ്റാൻ നമുക്ക് ചില വിദ്യകൾ പരീക്ഷിക്കാം.

ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബുകൾ നിറച്ച് ഫാനിന്റെ അടിയിൽ വയ്ക്കുക. ഐസ് ഉരുകുന്നതനുസരിച്ച് തണുത്ത നീരാവിയെ വീടിനകത്തുള്ള ചൂടുകാറ്റ് ആഗിരണം ചെയ്യുകയും തന്മൂലം വീട് കൂളാവുകയും ചെയ്യും.

ടെറസിൽ അൽപ്പം മണ്ണോ പുല്ലോ നിരത്തി വെള്ളമൊഴിച്ചിടാം.

ടെറസിന് മുകളിൽ പാഷൻ ഫ്രൂട്ട് പോലെയുള്ള ചെടികൾ പടർത്തിയിടാം.

രാവിലെയും വൈകുന്നേരവും വീടിലെ ജനാലകൾ തുറന്നിടുക, ജനാലക്കമ്പികളിൽ നനഞ്ഞ തുണി വിരിച്ചിടുക.

വീടിന്റെ കിഴക്കു പടിഞ്ഞാറ് ദിശയിൽ മരങ്ങൾ നാട്ടു പിസിപ്പിക്കുന്നത് ചൂടുകുറയാൻ ഉത്തമമാണ്.

അകത്തളങ്ങളിൽ ഇപ്പോഴും ഇളം നിറങ്ങൾ നൽകാൻ ശ്രദ്ധിക്കുക.

- കടപ്പാട്

Realme 3 Pro On Offer Now!! 4GB Ram |  64GB Internal Variant Product Link: Lightning Purple : http://fkrt.it/gwgMk~uuuNN...
01/08/2019

Realme 3 Pro On Offer Now!!

4GB Ram | 64GB Internal Variant
Product Link:
Lightning Purple : http://fkrt.it/gwgMk~uuuN
Nitro Blue : http://fkrt.it/g0Kyi~uuuN

6GB Ram | 128 GB Internal Variant
Product Link:
Lightning Purple: http://fkrt.it/tBl5aQNNNN
Nitro Blue: http://fkrt.it/gwQ~1~uuuN

Buy Realme 3 Pro online at best price with offers in India. Realme 3 Pro (Nitro Blue, 64 GB) features and specifications include 4 GB RAM, 64 GB ROM, 4045 mAh battery, 16 MP back camera and 25 MP front camera. Compare 3 Pro by price and performance to shop at Flipkart

പറയാമോ?
04/05/2019

പറയാമോ?

മൊബൈൽ ഡാറ്റ ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുന്നവർക്കായി. വീഡിയോ ലിങ്ക്:https://www.youtube.com/watch?v=R3cVg0jbjz4വീഡിയോ ...
12/04/2019

മൊബൈൽ ഡാറ്റ ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുന്നവർക്കായി.

വീഡിയോ ലിങ്ക്:https://www.youtube.com/watch?v=R3cVg0jbjz4

വീഡിയോ ഇഷ്‌ടപ്പെട്ടു എങ്കിൽ
Like | Comment | Share | Support
ചെയ്യാൻ മറക്കേണ്ട

ഇതുവരെയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർക്കായി
https://www.youtube.com/deepakjbhasi

സ്നേഹപൂർവ്വം, ദീപക്

മറ്റു വിഡിയോകൾ :

വരകൾ കൊണ്ടൊരു മായാജാലം |Art Exhibition - https://www.youtube.com/watch?v=XH1T3n-NBnwR

Redmi Note 7 Pro Unboxing & Review | Malayalam -
https://www.youtube.com/watch?v=-kwsqGT63OY

അഷ്ടമുടിക്കായലിലൂടെ ഒരു യാത്ര
https://www.youtube.com/watch?v=UY9YpgQOKLQ

ബാംഗ്ലൂർ മുതൽ തിരുവനന്തപുരം വരെ
https://www.youtube.com/watch?v=gLulPoKcgAY

യാതൊരു ക്യാപ്ഷനും ആവശ്യം ഇല്ലാത്ത ഒരു ചിത്രം.
09/02/2019

യാതൊരു ക്യാപ്ഷനും ആവശ്യം ഇല്ലാത്ത ഒരു ചിത്രം.

നിങ്ങളുടെ ഉത്തരങ്ങൾ ഷെയർ ചെയ്യൂ :-D
06/01/2019

നിങ്ങളുടെ ഉത്തരങ്ങൾ ഷെയർ ചെയ്യൂ :-D

Digital Mallu Wishing You a Wonderful Happy New Year and Even Happier,Better,Joyous and Fun Next Year! :-D
31/12/2018

Digital Mallu Wishing You a Wonderful Happy New Year and Even Happier,Better,Joyous and Fun Next Year! :-D

ഏവർക്കും ഡിജിറ്റൽ മല്ലുവിൻറെ ക്രിസ്തുമസ് ആശംസകൾ visit for more: www.digitalmallu.com
24/12/2018

ഏവർക്കും ഡിജിറ്റൽ മല്ലുവിൻറെ ക്രിസ്തുമസ് ആശംസകൾ

visit for more: www.digitalmallu.com

16/12/2018

ഒരു നോട്ടം കൊണ്ട് നമ്മെ ചിരിപ്പിച്ചു കളഞ്ഞല്ലോ 😂😂

16/12/2018

കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് ആദ്യത്തെ വിമാനം ടേക്ക് ഓഫ്‌ ആയപ്പോൾ

Address


Alerts

Be the first to know and let us send you an email when Digital Mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share