Amrutha Media

Amrutha Media Follow Amrutha media news on Facebook for Live Breaking news & latest video stories from World Wide

09/07/2025

താളുങ്കൽ ശ്രീ മഹാദേവി ക്ഷേത്രത്തിൽ നടത്തി വരുന്ന കർക്കിടക വാവ് ബലി 2025 ജൂലൈ 24 ന് നടത്തപ്പെടുന്നത് ആണ് 4am

ഏറ്റുമാനൂര്‍ മണ്ഡലത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഒരുവാഗ്ദാനം കൂടി പാലിക്കുകയാണ്. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ ഓഫീസുകള...
02/07/2025

ഏറ്റുമാനൂര്‍ മണ്ഡലത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഒരുവാഗ്ദാനം കൂടി പാലിക്കുകയാണ്. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കാനായി വിഭാവനംചെയ്ത മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം ജൂലൈ 12ന് വൈകീട്ട് 4ന്.

സോഹോയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ്മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നാളെ നാടിന് സമർപ്പിക്കും.തുടക്കത്തില്‍ 250 ജീവനക്ക...
01/07/2025

സോഹോയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ്
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നാളെ നാടിന് സമർപ്പിക്കും.

തുടക്കത്തില്‍ 250 ജീവനക്കാരാണ് സോഹോ കാമ്പസില്‍ ഉണ്ടാവുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന രീതിയില്‍ ഇത് വികസിപ്പിക്കാനാകും.

പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അത്യാധുനിക സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കുകയും തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് സോഹോ കോര്‍പ്പറേഷന്റെ പദ്ധതി.

സോഹോയുടെ ഐ ടി ക്യാമ്പസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടു കൂടി നെടുവത്തൂർ പോലെയുള്ള
ഗ്രാമപ്രദേശങ്ങളുടെ വികസനവും സാധ്യമാകും. ഭാവിയില്‍ എല്ലാ ജില്ലകളിലേക്കും ഇത്തരം സൗകര്യങ്ങള്‍ സ്ഥാപിക്കാനും സാധിക്കും

   You may order the     card, which is durable, attractive, and has the enhanced security features like: Hologram, Guil...
01/07/2025



You may order the card, which is durable, attractive, and has the enhanced security features like: Hologram, Guilloche Pattern, etc.

To order, click: https://myaadhaar.uidai.gov.in/genricPVC

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത...
27/06/2025

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

എൽ ഡി എഫ് മുന്നണിയിൽ ഹാപ്പി….കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് ചെയർമാൻ ജോ...
27/06/2025

എൽ ഡി എഫ് മുന്നണിയിൽ ഹാപ്പി….

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് ചെയർമാൻ ജോസ് കെ മാണി..

Amrutha Media

കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനായി സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേ...
27/06/2025

കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിനായി സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും 'കേരള കെയര്‍' പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 28ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിർവ്വഹിക്കുകയാണ്.

കേരളത്തിന്‍റെ പാലിയേറ്റീവ് പരിചരണ രംഗത്തെ സുപ്രധാന ഇടപെടലുകളിലൊന്നാണിത്. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ അഭിമുഖ്യത്തിലാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് 'കേരള കെയര്‍' പാലിയേറ്റീവ് ശൃംഖല രൂപീകരിച്ചിരിക്കുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്തെ എല്ലാ സന്നദ്ധ സംഘടനകളേയും കൂട്ടായ്മകളേയും ശൃംഖലയുടെ ഭാഗമാക്കും. രോഗികളെ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും പരിചരിക്കാന്‍ തയ്യാറായ സന്നദ്ധ പ്രവര്‍ത്തകരെയും ഗ്രിഡിന്റെ ഭാഗമാക്കും. 7,765 സന്നദ്ധ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ പാലിയേറ്റീവ് ഗ്രിഡിലൂടെ നിരീക്ഷിച്ച് എല്ലാ കിടപ്പ് രോഗികള്‍ക്കും പരിചരണം ഉറപ്പാക്കുകയും ചെയ്യും.

Amrutha Media

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) അവധിജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴ...
26/06/2025

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) അവധി

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (27)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

മഴ  തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവ...
26/06/2025

മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ഖനനം നിരോധിച്ചു

അതിശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും 2025 ജൂൺ 30 വരെ നിരോധിച്ച് ഉത്തരവായി.

09/06/2025

Address

Koottickal
Kanjirapalli
686514

Opening Hours

Monday 9am - 8pm
Tuesday 12am - 12am
Wednesday 12am - 12am
Thursday 12am - 12am
Friday 12am - 12am
Saturday 12am - 12am
Sunday 12am - 12am

Telephone

+919895878511

Website

Alerts

Be the first to know and let us send you an email when Amrutha Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share