HAYA PET FOOD

HAYA PET FOOD Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HAYA PET FOOD, Digital creator, KANJIRAPPALLY, Kanjirapalli.

13/03/2025
13/03/2025

ചൂട് സഹിക്കാവുന്നതിലും അപ്പുറമായി മാറിക്കൊണ്ടിരിക്കുകയാണ്. . വളർത്തുപക്ഷികളിൽ കാര്യമായ ഉത്പാദനക്കുറവ്, വിവിധ രോഗങ്ങളും, ആരോഗ്യ പ്രശ്നങ്ങളും, ഉയർന്ന മരണ നിരക്ക് എന്നിവയാണ് താപസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ. തീറ്റ എടുക്കുന്നത് ഗണ്യമായി കുറയുന്നതിനാൽ വെയിലാകുന്നതിനു മുൻപ് തന്നെ തീറ്റ കൊടുക്കാൻ ശ്രദ്ധിക്കണം. . തീറ്റ നൽകുന്നത് രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം. 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ തീറ്റ നൽകുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

ഊർജ്ജം കൂടിയ തീറ്റയ്ക്ക് പകരം നാര് കൂടിയ ഭക്ഷണം നൽകുന്നത് ചൂടിന്റെ പ്രശ്നങ്ങൾ കുറയാൻ സഹായിക്കും. ഗോതമ്പ് തവിട്, അരി തവിട്, പുല്ല് എന്നിവ തീറ്റയിൽ ചേർക്കുന്നത് നാരിന്റെ അംശം കൂട്ടാൻ സഹായകമാണ്. . എലെക്ട്രോലയ്‌റ്റ് സംയുക്തങ്ങൾ (സോഡിയം, പൊട്ടാസ്യം, കാൽസ്യം) തീറ്റയിൽ ചേർക്കേണ്ടത് അത്യാവശ്യമാണ്. ശുദ്ധമായ തണുത്ത കുടിവെള്ളം മുഴുവൻ സമയവും ലഭ്യമായിരിക്കണം. വിറ്റാമിൻ c, ബി കോംപ്ലക്സ്, എലെക്ട്രോലയിറ്റ് എന്നിവ കുടി വെള്ളത്തിലൂടെ നൽകാൻ ശ്രദ്ധിക്കുക. വിറ്റാമിൻ ഇ, ഹെർബൽ പ്രോഡക്ടുകൾ, ഫാറ്റി ആസിഡുകൾ എന്നിവ തീറ്റയിൽ ചേർക്കുന്നത് താപ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ലിവർ ടോണിക്ക്, കൊളിൻ, ബി കോംപ്ലക്സ് എന്നിവ നൽകിയാൽ ബ്രോയ്‌ലറിലും, അത്യുല്പാദന ശേഷിയുള്ള മുട്ടക്കോഴികളിലും സാധാരണയായി കണ്ട് വരുന്ന ഫാറ്റി ലിവർ കൊണ്ടുള്ള മരണ നിരക്ക് കുറയ്ക്കാൻ സഹായിക്കും. കൂടുകൾ വെന്റിലേഷൻ സൗകര്യമുള്ളവയും, ചൂട് പുറത്തേക്കു പോകുന്നവയുമായിരിക്കണം. കൂടിന് മുകളിൽ സ്പ്രിംഗ്ലർ സംവിധാനം ഏർപ്പെടുത്തി കൂടിനുള്ളിലെ ചൂട് കുറയ്ക്കാവുന്നതാണ്.

ഡോ ഹരികൃഷ്ണൻ എസ്
11.3.2025

01/01/2025
https://youtu.be/Irr8vCBs-sU?si=Ebi6xBqyTL3kypVp
11/10/2024

https://youtu.be/Irr8vCBs-sU?si=Ebi6xBqyTL3kypVp

അപൂർവ സൗഹൃദത്തിന്റെ കാഴ്‌ച; പ്രകാശൻ ചേട്ടന്റെ വീട്ടിൽ ദീവസവും പറന്നിറങ്ങുന്നത് നാന്നൂറോളം തത്തകൾ ...

15/09/2024

Address

KANJIRAPPALLY
Kanjirapalli
686507

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 8:30am - 11:30am
2pm - 7pm
Saturday 9am - 6:30pm

Telephone

+919169163303

Website

Alerts

Be the first to know and let us send you an email when HAYA PET FOOD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HAYA PET FOOD:

Share