KrishnaArun

KrishnaArun My Plant Journey ☘️
UAE
(1)

29/08/2026

യാത്ര പോയാലും ചെടികളെ മറക്കാൻ പറ്റില്ലല്ലോ! 🥰🌱

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ എന്നെ എടുത്തുകൊണ്ട് ആദ്യമായി ശബരിമലയ്ക്ക് പോയത്. ഇന്നും ആ ഓർമ്മ എവിടെയോ എന്റെ മനസ...
21/08/2026

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛൻ എന്നെ എടുത്തുകൊണ്ട് ആദ്യമായി ശബരിമലയ്ക്ക് പോയത്. ഇന്നും ആ ഓർമ്മ എവിടെയോ എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. അച്ഛൻ തന്നെ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട് — “നിന്നെ എടുത്തുകൊണ്ടാണ് ഞാൻ ശബരിമലയ്ക്ക് പോയിരുന്നത്” എന്ന്.
ഞാൻ ജീവിതത്തിൽ ഏകദേശം ഏഴ് തവണ ശബരിമലയിൽ പോയിട്ടുണ്ട്. അതെല്ലാം അച്ഛൻ ഉണ്ടായിരുന്നതുകൊണ്ടാണ്. അച്ഛനുണ്ടായിരുന്നപ്പോൾ എപ്പോഴും എന്നെ കൊണ്ടുപോകുമായിരുന്നു. നമ്മുടെ വീടിന്റെ അടുത്താണ് ശബരിമല. അതുകൊണ്ടുതന്നെ ശബരിമല ഞങ്ങൾക്ക് ഒരു തീർത്ഥാടനസ്ഥലം മാത്രമല്ല… നമ്മുടെ വീടുപോലെയാണ്. മറ്റെന്തിനേക്കാളും ആ മലയോടും അയ്യപ്പസ്വാമിയോടും ഞങ്ങൾക്ക് ഒരു പ്രത്യേക ആത്മബന്ധമുണ്ട്. കാരണം, സ്വാമി ഞങ്ങളുടെ ദേശത്തിന്റെ നാഥനാണ്.
മാധവൻ ജനിച്ചതിനുശേഷം എന്റെ മനസ്സിൽ ഒരുപാട് നാളായി കൊണ്ടുനടന്ന ഒരു സ്വപ്നമുണ്ടായിരുന്നു…
എന്റെ അച്ഛന്റെ കൈപിടിച്ച് എന്റെ മാധവൻ ആ പതിനെട്ടാം പടി ചവിട്ടണം. അച്ഛന്റെ കൈപിടിച്ച് മാധവൻ അയ്യപ്പനെ കണ്ട് തൊഴുന്നത് .
ഈ കാഴ്ച ഞാൻ എന്റെ മനസ്സിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അച്ഛന്റെ കൈപിടിച്ച് മാധവൻ… പതിനെട്ടാം പടി… അയ്യപ്പനെ കണ്ട് തൊഴുന്ന ആ നിമിഷം…
പക്ഷേ ചില സ്വപ്നങ്ങൾ എത്ര മനസ്സിൽ കണ്ടാലും… അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി.
ഇന്ന് ആ ആഗ്രഹം എനിക്കും സാധിച്ചില്ല… മാധവനും സാധിച്ചില്ല… പക്ഷേ… ആ കാഴ്ച കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായില്ല… അച്ഛനും ഉണ്ടായില്ല.ഇന്ന് മാധവൻ മല കയറുമ്പോൾ സന്തോഷമുണ്ട്… ഒരുപാട് സന്തോഷമുണ്ട്. പക്ഷേ ആ സന്തോഷത്തിന്റെ ഉള്ളിൽ ഒരിക്കലും തീരാത്ത ഒരു സങ്കടത്തിന്റെ കടലുമുണ്ട്.
എന്റെ ഈ സങ്കടവും സന്തോഷവും എല്ലാം സ്വാമിയുടെ മുന്നിൽ സമർപ്പിക്കുന്നു.

സ്വാമിയേ ശരണം അയ്യപ്പാ. 🙏

Sabarimala, Sabarimala memories, Ayyappa Swamy, Swamiye Saranam Ayyappa, Sabarimala pilgrimage, father daughter bond, father daughter emotional moment, Malayalam emotional video, Malayalam family vlog, Sabarimala Malayalam, Ayyappa Malayalam, Sabarimala memories with father, emotional Malayalam reel, Kerala devotional vlog, Pathinettam Padi, Sabarimala journey, Ayyappa darshan, Malayalam vlog, father memories, അച്ഛന്റെ ഓർമ്മകൾ, ശബരിമല, അയ്യപ്പൻ, പതിനെട്ടാം പടി, സ്വാമിയേ ശരണം അയ്യപ്പാ

20/08/2026

ഉറക്കം വരുന്നില്ല… അപ്പോൾ പിന്നെ അങ്ങോട്ടങ്ങ് ഇറങ്ങി 😌😂

19/08/2026

ജീവിതം അത്ര എളുപ്പമല്ല 😀

18/08/2026

ദുബായിലെ shopping lovers തീർച്ചയായും കാണേണ്ട സ്ഥലം! ❤️

14/08/2026

UAE-യിൽ Balcony Gardening-ലോ Indoor Gardening-ലോ താൽപര്യമുള്ളവർ ആരെങ്കിലും ഉണ്ടോ? 🌱💚
നിങ്ങളുടെ ചെടികൾക്ക് ഇതാ ഒരു മികച്ച fertilizer! 🪴✨
കൂടുതൽ അറിയാൻ വീഡിയോ ഒന്ന് കണ്ടുനോക്കൂ ❤️

12/08/2026

എന്റെ രണ്ടാമത്തെ കർക്കടക വാവുബലി 🕊️🙏

07/08/2026

Plants🇦🇪🪴 #

06/08/2026

❤️

Address

Kanjirapalli

Website

Alerts

Be the first to know and let us send you an email when KrishnaArun posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share