Kanjirappally Comrade

Kanjirappally Comrade .

മുന്നേറ്റത്തിൻ്റെതിരയിളക്കം!DYFI Kerala CPIM Kerala
15/09/2026

മുന്നേറ്റത്തിൻ്റെ
തിരയിളക്കം!
DYFI Kerala
CPIM Kerala

15/09/2026
പോരാട്ടത്തിന് പുതിയ കരുത്ത് ..പ്രിയ സഖാക്കൾ പി ജയരാജൻ, വി ശിവൻകുട്ടി,എംബി രാജേഷ് എന്നിവർ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ...
15/09/2026

പോരാട്ടത്തിന് പുതിയ കരുത്ത് ..

പ്രിയ സഖാക്കൾ പി ജയരാജൻ, വി ശിവൻകുട്ടി,
എംബി രാജേഷ് എന്നിവർ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര കമ്മറ്റി ക്ഷണിതാവായ ജോൺ ബ്രിട്ടാസും സെക്രട്ടറിയേറ്റിന്റെ ഭാഗമാകും.

സ:സൂസൻ കോടി സംസ്ഥാന കമ്മിറ്റി അംഗമായും, പി. എസ്സ് സഞ്ജീവ്, എം ശിവപ്രസാദ്, ആദർശ് എം. സജി, എം. വിജിൻ, എൻ. സുകന്യ, ജെയ്ക്ക് സി. തോമസ്, സുബൈദ ഇസ്‌ഹാഖ്, ഒ. എസ്. അംബിക, പ്രഭാവർമ്മ എന്നിവർ സംസ്ഥാന സമിതി സ്ഥിരം ക്ഷണിതാക്കളായും എത്തും

സാധാരണ മനുഷ്യരുടെ അവകാശങ്ങൾക്കായി,
മതനിരപേക്ഷതയ്ക്കായി,
വർഗീയതയ്ക്കെതിരെ,
ജനാധിപത്യ സംരക്ഷണത്തിനായി
വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട സമരജീവിതങ്ങളാണ് ഓരോ സഖാവിന്റേയും.

തെരുവിലും നിയമസഭയിലും പാർലമെന്റിലും ഭരണരംഗത്തും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയ ശക്തമായ ഇടപെടലുകൾ നടത്തിയ
പ്രിയ സഖാക്കൾ കൂടി
ഭാഗമാകുന്നതോടെ പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജമാകും.

പ്രിയ സഖാക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ.
ലാൽസലാം!
Shameem Ahammed

DYFI Kerala
CPIM Kerala
K Rajesh

വയറെരിയുന്നവരുടെ... മിഴി നിനയാതിരിക്കാൻ... DYFI ഹൃദയപൂർവ്വം... പൊതിച്ചോർ വിതരണം കോട്ടയം മെഡിക്കൽ കോളേജ് 2026 സെപ്റ്റംബർ ...
15/09/2026

വയറെരിയുന്നവരുടെ...
മിഴി നിനയാതിരിക്കാൻ...
DYFI ഹൃദയപൂർവ്വം... പൊതിച്ചോർ വിതരണം കോട്ടയം മെഡിക്കൽ കോളേജ് 2026 സെപ്റ്റംബർ 19 ശനിയാഴ്ച
DYFI കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മറ്റി
DYFI Kerala
Shameem Ahammed

Asif Aman
Asif Bin Kareem

13/09/2026

ഇനി ഒരു ഇലക്ഷൻ വന്നാൽ

LDF എന്ത് ചെയ്തു❓ #2026സെപ്റ്റംബർ_മുതൽ_ലഭിക്കുന്ന 500 MW കാരാർ ഒപ്പിട്ടിട്ടുണ്ട് ാലത്തെ_KSEB_കരാർUDF കാലത്തെ റെഗുലേറ്ററി...
12/09/2026

LDF എന്ത് ചെയ്തു❓

#2026സെപ്റ്റംബർ_മുതൽ_ലഭിക്കുന്ന
500 MW കാരാർ ഒപ്പിട്ടിട്ടുണ്ട്

ാലത്തെ_KSEB_കരാർ
UDF കാലത്തെ റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ ₹4.29 നുള്ള 465 MW
വൈദ്യൂതിക്ക് പകരം

LDF സർക്കാർ 500 MW വൈദ്യൂതി
₹ 3 .49 ന് 25 വർഷ കാലാവധിക്ക് ഒപ്പിട്ടിട്ടുണ്ട്
(250 MW പീക്ക് സമയ ആവശ്യത്തിന്)
ഈ വൈദ്യൂതി 2026 സെപ്തമ്പർ മുതൽ ലഭ്യമാകും.

നിരക്ക് ₹0.80 കുറഞ്ഞു എന്ന് ശ്രദ്ധിക്കുക

ഇത് ഞമ്മൻ്റെ എന്ന് പറഞ്ഞ് ഒരു UDF കാരനും വരേണ്ടതില്ല

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി 2024 സെപ്റ്റംബർ ഒപ്പു വച്ച കരാറിന് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (KSERC) അംഗീകാരം നൽകിയത് 2025 ജനുവരി 23-നാണ്.

UDF Keralam
CPIM Kerala

ബാലസംഘം കാഞ്ഞിരപ്പള്ളി ടൗൺ മേഖലാസമ്മേളനം അരുണിമ അരുൺ( ബാലസംഘം ജില്ല ജോയിൻ സെക്രട്ടറി ) ഉദ്ഘാടനം ചെയ്ത് സംസാരിച്ചു Shamee...
12/09/2026

ബാലസംഘം കാഞ്ഞിരപ്പള്ളി ടൗൺ മേഖലാസമ്മേളനം അരുണിമ അരുൺ
( ബാലസംഘം ജില്ല ജോയിൻ സെക്രട്ടറി )
ഉദ്ഘാടനം ചെയ്ത് സംസാരിച്ചു
Shameem Ahammed

11/09/2026

"കേരളം ഇരുണ്ടകാലത്തിലേക്ക് "
അപ്രഖ്യാപിത പവർകട്ടിനെതിരെ,
DYFI കാഞ്ഞിരപ്പള്ളി ടൗൺ മേഖല കമ്മറ്റി
ടൗൺ യൂണിറ്റ്,
ടൗൺ വെസ്റ്റ് യൂണിറ്റ് കമ്മറ്റികൾ നടത്തിയ പ്രതിഷേധം രാത്രി കരണ്ട് പോയപ്പോൾ
പെട്ടവർഡിൽ...
K Rajesh
DYFI Kerala
UDF Keralam
Shameem Ahammed

11/09/2026

_കേരളം ഇരുണ്ട കാലത്തേക്കോ?_

KSEB കാഞ്ഞിരപ്പള്ളി ഓഫീസിലേക്ക്

*DYFI ചൂട്ട് മാർച്ച്*
DYFI Kerala

Address

Kanjirapalli
686507

Website

Alerts

Be the first to know and let us send you an email when Kanjirappally Comrade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share