Spyder News

Spyder News SPYDER online news

05/02/2025

തുലാപ്പള്ളിയുടെ സ്വന്തം പാട്ടുകാരി അനന്ത ലക്ഷ്മി

അലൈൻമെൻ്റ് പ്രകാരം ആറ് ജില്ലകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. തിരുവനന്തപുരത്ത്, ചിറയിൻകീഴ് താലൂക്കിലെ കിളിമാനൂരിനടുത്ത് ...
08/10/2024

അലൈൻമെൻ്റ് പ്രകാരം ആറ് ജില്ലകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. തിരുവനന്തപുരത്ത്, ചിറയിൻകീഴ് താലൂക്കിലെ കിളിമാനൂരിനടുത്ത് പുളിമാത്തിൽ നിന്ന് ആരംഭിച്ച് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ഹൈവേ അവസാനിക്കും. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നീ താലൂക്കുകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നിയും റാന്നിയും, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ, ഇടുക്കി ജില്ലയിലെ തൊടുപുഴ, എറണാകുളത്ത് കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. തിരുവനന്തപുരത്ത് പുളിമാത്ത് ഔട്ടർ റിങ് റോഡുമായി ഗ്രീൻഫീൽഡ് ഹൈവേ ബന്ധിപ്പിക്കും.

31/01/2024
20/10/2023

എരുമേലി പേട്ടതുള്ളലിനാവശ്യമായ ശരക്കാൽ, കത്തി നിർമ്മാണം

18/10/2023

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നിരവധി ഭക്തർക്ക് പരുക്ക്. എരുമേലി പമ്പ പാതയിലെ കണമല അട്ടിവളവിലാണ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് ബാരിക്കേടിൽ ഇടിച്ച് മറിഞ്ഞത്.

15/10/2023

അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസും പ്രതിയും തമ്മിൽ വാക്ക് തർക്കം കയ്യാങ്കളി .....

വാറണ്ട് പ്രതിയായ എലിവാലിക്കര കീച്ചേരിൽ ശ്രീധരനെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു.

11/09/2023

മുണ്ടക്കയം ഇടചോറ്റിയിൽ കാർ അപകടം... വൈദ്യുതി പോസ്റ്റിൽ ഇടിച്ച കാർ പൂർണമായും കത്തി നശിച്ചു.... വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപെട്ടു....

10/09/2023

മൃഗങ്ങളുടെ ശല്ല്യത്തിൽ ദുരിതത്തിലായി കർഷകർ. ISO സർട്ടിഫിക്കേറ്റ് നേടിയ റെയിഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ ഉറക്കത്തിൽ . സോളാർ വേലികൾ പ്രവർത്തന രഹിതം .

09/09/2023

ഗാനരചന, സംഗീതം, ആലാപനം അയ്യപ്പ ഭക്തി ഗാനമൊരുക്കി ദിവ്യാദിവാകരൻ

09/09/2023

പേരൂർ ത്തോട് - മുപ്പത്തഞ്ച് റോഡിൽ ദുരിത യാത്ര.... ഫണ്ട് അനുവദിച്ചെന്ന് എം എൽ എ പ്രഖ്യാപനം മാത്രമെന്ന് നാട്ടുകാർ

01/09/2023

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവർക്ക് ലഘുഭക്ഷണവുമായി സൗഹൃദ കൂട്ടായ്മ

25/08/2023

ദർശന പുണ്യമായി പമ്പയിലെ പുലിവാഹന ശില്പം (വീഡിയ)
Script: സന്തോഷ് ചുണ്ടില്ലാമറ്റം
#പമ്പ

21/08/2023

എരുമേലിയിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട
_______________
ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടി IB പാർട്ടിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ മുക്കട ജംങ്ഷനിൽ നിന്നും ഓണ വിപണി ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം ഗഞ്ചാവ് കടത്തി കൊണ്ടുവന്ന ചാരുവേലി മുള്ളൻകുഴിയിൽ വീട്ടിൽ സാമൂവേൽ മത്തായി മകൻ (26) മാത്യു സാമൂവൽ, റാന്നി താഴത്തെകുറ്റ് വീട്ടിൽ ജയപ്രകാശ് മകൻ (23) ജിഷ്ണു ജയപ്രകാശ് എന്നിവരാണ് പിടിയിലായത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡിഷയിൽ നിന്നും ഗഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ച കാലമായി ഷാഡോ ടീം മാമ്മൻ സാമൂവൽ, ശ്രീലേഷ് എന്നിവർ നിരീക്ഷണത്തിൽ ആയിരുന്നു.എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുമോദ്, IB ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയിൽ, അരുൺ C ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, വിഷ്ണു, റോയി, ഡ്രൈവർ ജോഷി എന്നിവരും റെയിഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

18/08/2023

ശബരിമല തീർത്ഥാടകരുടെ വാഹനം എരുമേലിയിൽ അപകടത്തിൽപ്പെട്ടു. ബൈക്ക് യാത്രക്കാരനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ( വീഡിയോ)(

03/08/2023

അഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി മകൻ

31/07/2023

വില്ലന്മാരാവുന്ന അഥിതികൾ..... വീഡിയോ
#

Address

Kanjirapalli

Alerts

Be the first to know and let us send you an email when Spyder News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Spyder News:

Share