07/05/2020
#അറിയിപ്പ്🔥🔥🔥
ഇന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്തിൽ കയറുന്നതിനു മുൻപ് തന്നെ ഭക്ഷണം കഴിച്ചിട്ടു പോകുക ..
വിമാനത്തിൽ പരമാവധി ഭക്ഷണം ഒഴിവാക്കുക.
സർജിക്കൽ + 🅝 95 മാസ്ക് നിർബന്ധമായും ധരിക്കുക..
ഗ്ലൗസ് ധരിക്കുക ..
Hand Sanitizer ഉപയോഗിക്കുക ..
Wet tissues വച്ച് സീറ്റ് / ഹാന്റിൽ / സ്ക്രീൻ ക്ലീൻ ചെയ്യുക ..
ഡിസ്പോസിബിൾ കവറോള് ഉണ്ടെങ്കിൽ വളരെ നല്ലതു !
മാക്സിമം ശ്രദ്ധിക്കുക !
നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷക്കായി ...!!
എല്ലാരും സുഖമായി സുരക്ഷിതമായി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
നാട്ടിൽ എത്തിയാൽ 28 ദിവസം കർശന 🅠🅤🅞🅡🅐🅝🅣🅘🅝🅔 നമ്മുടെ ഭാഗത്തു നിന്ന് പാലിക്കുക..
അത് സർക്കാർ സെന്ററിൽ ആണേലും , അത് കഴിഞ്ഞു വീട്ടിൽ ആണേലും ..!
പ്രവാസികൾ കൊണ്ട് ഒരാൾക്കും രോഗം വന്നു എന്ന് നമ്മൾ പറയിപ്പിക്കരുത് 🙏
ഈ കാലവും കടന്നു പോകും , നമ്മൾ അതിജീവിക്കും 💪
Happy and safe flight dearzz 🛫
(ഷെയർ ചെയ്യുക,. മറ്റുള്ളവരുടെ അറിവിലേക്ക് കൂടി.... 🙏🙏🙏)