SVAS Vlogs

SVAS Vlogs The Complete Malayalam Travel Channel

05/06/2024

ഋഷികേശിലെ കൗഡിയാല പോലെയുള്ള സ്ഥലങ്ങളിൽ വിസ്താരമായ ബീച്ച് ഏരിയ ഉള്ളത് കൊണ്ട് ഇപ്പോൾ സന്ദർശകരുടെ തിരക്കേറി വരികയാണ്. മാത്രവുമല്ല ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും പ്രധാന പ്രീവെഡിങ് ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഈ സ്ഥലങ്ങൾ. അപ്പോൾ ഈ വീഡിയോ ഋഷികേശിലെ ബീച്ചുകളിലേക്ക്. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=6ilbuR8IwcU

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2024

23/04/2024

ഋഷികേശിലെ ഓഫ് ബീറ്റ് ലൊക്കേഷനുകളിൽ ഏറ്റവും കൂടുതൽ ആൾക്കാർ വരുന്ന ഒരു സ്ഥലമാണ് നീർ വെള്ളച്ചാട്ടം. സിറ്റിയിലെ തിരക്കൊക്കെ മാറി ഒരു കാടിന്റെ അന്തരീക്ഷത്തിൽ ദിവസം മുഴുവൻ കുളിച്ചു തിമിർക്കാൻ പറ്റിയ ഒരു സ്ഥലം കൂടിയാണ് നീർ. ഇതിന്റെ വിശേഷങ്ങളാണ് ഈ ഒരു വിഡിയോയിൽ. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=y-YQG5RZac0

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2024

06/04/2024

ഇവിടെ വരുന്നവരൊക്കെ ആഴ്ചകളോളം താമസിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള ഉത്തരം ഇവിടെ വന്നപ്പോഴാണ് പിടി കിട്ടിയത്. ഇവിടെ പിടിച്ചു നിർത്തുന്ന എന്തോ ഒന്ന് ഇവിടെ ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നു താമസിക്കേണ്ട, ഞങ്ങളെ വളരെ കാലമായി ആകർഷിച്ച ഒരു സ്ഥലത്തേക്ക് നിങ്ങളെ കൂടി ക്ഷണിക്കുകയാണ്. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

Property Details:
Name: Mount Abode Home Stay
Address: Bawani, Rishikesh, Uttarakhand-249175
Location: https://maps.app.goo.gl/mFajqn7v7dQmY5ACA
Contact: +91-9999996311 +91-9999096311

You can also watch this video on my YouTube channel:

https://www.youtube.com/watch?v=KMQewq2GN7Q

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2024

30/03/2024

ആടുജീവിതം സിനിമയെ പറ്റി സത്യസന്ധമായ കുറച്ചു കാര്യങ്ങൾ ഞങ്ങളുടെ ഒരു ഫാമിലി വ്‌ളോഗിലൂടെ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=P37jUxM7mWU

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2024

29/01/2024

യമുന നദിയിൽ എല്ലാ വർഷവും നടക്കാറുള്ള ഒരു ഫിഷിങ് കോമ്പറ്റീഷനിൽ ഇത്തവണ ഞങ്ങളും പങ്കെടുത്തു. അതിന്റെ സംഭവങ്ങളാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=KlvREJIfqMI

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved

02/12/2023

1814 ൽ നടന്ന ആംഗ്ലോ-ഗൂർഖ (ബാറ്റിൽ ഓഫ് നാലാപാനി) യുദ്ധത്തിൽ ഗൂർഖകൾ ആണ് പരാജയപ്പെട്ടത് എങ്കിലും അവരുടെ യുദ്ധപാടവം കണ്ട് അമ്പരന്നു പോയ ഇംഗ്ലീഷ് സൈന്യം നാലാപാനി എന്ന സ്ഥലത്ത് ഉണ്ടാക്കിയ യുദ്ധ സ്മാരകം ആണ് ഖലംഗ വാർ മെമ്മോറിയൽ. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=-TD7YjjUMFM

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2023

15/10/2023

കാട്ടിനുള്ളിൽ സ്വിമ്മിങ് പൂൾ ഒക്കെ ഉള്ള കിടിലൻ ഒരു റിസോർട്ടിൽ ആണ് നമ്മൾ സ്റ്റേ ചെയ്തത്. ഇത് വരെ പോയതിൽ വച്ച് നല്ലൊരു സ്ഥലം, കിടിലൻ വൈബ്. പ്രോപ്പർട്ടി ഡീറ്റെയിൽസ് താഴെ കൊടുക്കുന്നതാണ്. വീഡിയോ കാണാം. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

Property Details
Fun N Forest, Sahasthradhara, Dehradun, Uttarakhand
Location: https://maps.app.goo.gl/4AbiGqu2h9ckMrZd7

You can also watch this video on my YouTube channel:

https://www.youtube.com/watch?v=CgKTP6rRnCg

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2023

03/09/2023

ചുമ്മാ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഒരു രണ്ട് ദിവസത്തേക്ക് കറങ്ങാൻ ഇറങ്ങിയതാ. വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തുടങ്ങിയ മഴ ആയിരുന്നു, തിരിച്ചു വരുന്നത് വരെ നിന്നിട്ടില്ല. അപ്പോൾ ഈ ഒരു കിടിലൻ ട്രിപ്പിന്റെ കാഴ്ചകൾ ആണ് ഇനി വരുന്ന വീഡിയോകളിൽ. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=kqMKd_56Aac

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2023

31/07/2023

ഞങ്ങളുടെ 4 ദിവസത്തെ ട്രിപ്പിന്റെ അവസാനത്തെ ദിവസം ആണിത്. മസ്സൂറിയിലെ കുറേ കാഴ്ചകൾ ആണ് ഈ ഒരു വീഡിയോയിലൂടെ കാണിക്കുന്നത്. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=HzfJ4ub_6bM

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2023

25/06/2023

ബാബു ഏട്ടനും ഫാമിലിയുമൊത്തുള്ള മൂന്നാം ദിവസം നമ്മൾ കാണാതാൽ എന്ന സ്ഥലത്താണ് സ്റ്റേ ചെയ്തത്. ഭാഗ്യം എന്ന് പറയട്ടെ കിടിലൻ ഒരു ഹിമാലയൻ സൂര്യോദയം കൺ കുളിരെ കാണാൻ പറ്റി. വീഡിയോ ഷെയറ് ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ........❤️❤️❤️❤️

You can also watch this video on my YouTube channel:

https://www.youtube.com/watch?v=4iDJUUtDIlM

⛽️⛽️ Offer Me A Fuel ⛽️⛽️
https://www.buymeacoffee.com/svas/

▶️▶️ My First Channel ▶️▶️
https://www.youtube.com/c/SVASMedia/

📢📢 Follow My Social Media 📢📢
Facebook: https://www.facebook.com/SVASVlogs/
Instagram: https://www.instagram.com/svasvlogs/

🔔🔔 Join My Telegram Group 🔔🔔
https://telegram.me/sarathkoovery/

All Rights Reserved
© SVAS Media 2023

Address

Koovery
Kannur
670581

Alerts

Be the first to know and let us send you an email when SVAS Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SVAS Vlogs:

Share

Category