PRIME 21

PRIME 21 You are 'Prime'.. Prime21 updates you prime21 telecast all news's including soft stories in kannur
(1)

മുടക്കുഴ വെട്ടമലയിലെ പാറമടയിലെവെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം
28/05/2026

മുടക്കുഴ വെട്ടമലയിലെ പാറമടയിലെ
വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം

28/05/2026

പിണറായി വിജയനെ വേട്ടയാടുന്ന ഇ ഡി നടപടിക്കെതിരെ കണ്ണൂരിൽ എൽ ഡി എഫ് പ്രതിഷേധം..💥💥
യുഡിഎഫ് വന്നതിന്
ശേഷം കേരളത്തിന്റെ വികസന പദ്ധതികൾ ഓരോന്നായി ഉപേക്ഷിക്കുകയാണെന്ന്
ഇ പി ജയരാജൻ

28/05/2026

'' അന്നത്തെ പോലെയല്ല ഇന്ന്, ഇ ഡി റെയ്ഡില്‍ ബിനീഷിനെതിരായ പാര്‍ട്ടി നിലപാട് അന്നത്തെ സാഹചര്യത്തിനനുസരിച്ച്.
ഓരോ കാലത്തും പാർട്ടി നിലപാട് സാഹചര്യത്തിനനുസരിച്ച്
ആകും. പഴയ കാര്യങ്ങൾ ചോദിക്കുന്നത് ദുരുദ്ദേശ്യപരം..'' - ഇ പി ജയരാജൻ..💥💥

ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് പരാതി
28/05/2026

ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് പരാതി

28/05/2026

ഇ ഡി റെയ്‌ഡില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍..💥💥 ആഭ്യന്തര വകുപ്പോ പോലീസോ ഒന്നും അറിഞ്ഞില്ല. മുഖ്യമന്ത്രി ഡൽഹിയിൽ ചർച്ചകൾ നടത്തി, ആഭ്യന്തര വകുപ്പിന് മുകളിലുള്ള കടന്നു കയറ്റമാണിത്. കേന്ദ്ര സേനയുടെ സഹായത്തോടെ
ഇ ഡിയുടെ ഭീകരതയാണ് നടന്നത്

ഇ ഡി അന്വേഷണത്തെ സത്യം കൊണ്ടാണ് നേരിടേണ്ടിയിരുന്നത്
28/05/2026

ഇ ഡി അന്വേഷണത്തെ സത്യം കൊണ്ടാണ് നേരിടേണ്ടിയിരുന്നത്

28/05/2026

'ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ സംഭവിച്ചത് കണ്ടില്ലേ, പ്രിയപ്പെട്ട നേതാക്കൾക്കെതിരെ തിരിഞ്ഞാൽ ഏത് ഗാന്ധിയനായാലും ക്ഷുഭിതരാകും. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന് നേരെയുണ്ടായത് സ്വാഭാവിക പ്രതികരണം, ക്ഷുഭിതരായ ജനക്കൂട്ടത്തിലേക്കാണ് കാറുമായി പോയത്..' 💥💥 - ഇ പി ജയരാജന്

28/05/2026

മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.. ട്രാഫിക് പോലീസ് റോഡിൽ ബാരിക്കേഡുകൾ ബന്ധിപ്പിച്ച് കെട്ടിയ കയറിൽ കഴുത്തു കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്..💥💥
@ കാല്‍ടെക്സ്, കണ്ണൂര്

സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ ജയിലിലായ റഹീമിനെ ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ ജനകീയമായി ശേഖരിച്ച 34.35 കോടി രൂപ ദ...
28/05/2026

സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ ജയിലിലായ റഹീമിനെ ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍
ജനകീയമായി ശേഖരിച്ച 34.35 കോടി രൂപ ദയാധനമായി നല്‍കിയാണ് മോചിപ്പിച്ചത്
അബ്ദുൽ റഹീമിന് താല്പര്യമുണ്ടെങ്കിൽ ജ്വല്ലറിയിൽ നല്ല ജോലി നൽകാൻ തയ്യാറാണെന്ന് ബോബി ചെമ്മണ്ണൂര്

അറസ്റ്റിലായിവരുടെ എണ്ണം 7 ആയി. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര  വകുപ്പുകള്‍ ചുമത്തി
28/05/2026

അറസ്റ്റിലായിവരുടെ എണ്ണം 7 ആയി. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി

ബലി പെരുന്നാൾ ആശംസകൾ ✨
28/05/2026

ബലി പെരുന്നാൾ ആശംസകൾ ✨

Address

PRIME 21 , Prime Media Infotainment , Door No: 62, 4th Floor, , Casa Marina Complex, , Talap
Kannur
670002

Alerts

Be the first to know and let us send you an email when PRIME 21 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PRIME 21:

Share