fooTravel vlogs

fooTravel vlogs കണ്ണൂർ ജില്ലക്കാരനാണ്. ചരിത്രപരമായ കോട്ടകൾ, അതുല്യമായ തെയ്യം കലാരൂപം, അതുപോലെ രുചികരമായ വിഭവങ്ങൾ ഉള്ള നാട്.

നൈറ്റ്‌ @പയ്യാമ്പലം ബീച്ച് കണ്ണൂർ
20/08/2026

നൈറ്റ്‌ @പയ്യാമ്പലം ബീച്ച് കണ്ണൂർ

20/08/2026

ഓണത്തിനൊരുങ്ങി കണ്ണൂർ നഗരം
കണ്ണൂരിന്റെ രാത്രികാല കാഴ്ചകൾ

multilevel car parking ഓണം കഴിയുന്നതുവരെ FREE ആണെന്ന് കേട്ടു,  ശരിയാണോ? കണ്ണൂർ ടൗൺ
20/08/2026

multilevel car parking ഓണം കഴിയുന്നതുവരെ FREE ആണെന്ന് കേട്ടു, ശരിയാണോ? കണ്ണൂർ ടൗൺ

20/08/2026

കണ്ണൂർ താളികാവ് foodspot

20/08/2026

കണ്ണൂർ ടൗൺ പൂക്കളുടെ വില

പൂക്കളൊക്കെ എത്തി ഓണത്തിരക്കിൽ കണ്ണൂർ
20/08/2026

പൂക്കളൊക്കെ എത്തി ഓണത്തിരക്കിൽ കണ്ണൂർ

20/08/2026

ഓണത്തിരക്കിലേക്ക് കണ്ണൂർ ടൗൺ

ഓണസദ്യ ഇല്ലാതെ എന്ത്‌ ഓണം.ഓണസദ്യയുമായി കണ്ണൂരിലെ ഹോട്ടലുകൾ 🌸 ഓണസദ്യ – കേരളത്തിന്റെ രുചിയും പാരമ്പര്യവുംഓണസദ്യ കേരളത്തിന്...
20/08/2026

ഓണസദ്യ ഇല്ലാതെ എന്ത്‌ ഓണം.
ഓണസദ്യയുമായി കണ്ണൂരിലെ ഹോട്ടലുകൾ

🌸 ഓണസദ്യ – കേരളത്തിന്റെ രുചിയും പാരമ്പര്യവും
ഓണസദ്യ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാരമ്പര്യ ഭക്ഷണരീതികളിലൊന്നാണ്. ഓണാഘോഷത്തിന്റെ ഭാഗമായി വാഴയിലയിൽ വിളമ്പുന്ന ഈ വിഭവസമൃദ്ധമായ സദ്യ, കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ പ്രതീകമാണ്.
സാധാരണയായി വാഴയിലയിലാണ് ഓണസദ്യ വിളമ്പുന്നത്. ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, അവിയൽ, തോരൻ, ഓലൻ, കാളൻ, എരിശ്ശേരി, പച്ചടി, കിച്ചടി, ഇഞ്ചിക്കറി, അച്ചാർ, പപ്പടം, പഴം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടും. അവസാനം പായസം സദ്യയുടെ മധുരം പൂർണമാക്കുന്നു.
ഓണസദ്യയുടെ പ്രത്യേകത വിഭവങ്ങളുടെ എണ്ണം മാത്രമല്ല, എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിലെ സന്തോഷവും സമത്വബോധവുമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒരുമിച്ച് സദ്യ കഴിക്കുന്നത് ഓണത്തിന്റെ കൂട്ടായ്മയും സ്നേഹവും കൂടുതൽ മനോഹരമാക്കുന്നു.
“വാഴയിലയിൽ വിളമ്പുന്ന ഓരോ വിഭവത്തിലും കേരളത്തിന്റെ രുചിയും, ഓരോ ഉരുളയിലും ഓണത്തിന്റെ സന്തോഷവും…” 🌼🍃
ഓണസദ്യ — രുചിയേക്കാൾ ഏറെ, കേരളത്തിന്റെ ഒരു പാരമ്പര്യവും ആഘോഷവുമാണ്. ❤️

20/08/2026

നല്ല മഴയോടെ ദിവസം തുടങ്ങി
ചിറക്കൽ, കണ്ണൂർ

കണ്ണൂരിലെ നൈറ്റ്‌ ലൈഫ് എന്നു പറഞ്ഞാൽ ഒരു മിൽമ ചായയും കുടിച്ച് KSRTC ബസ്റ്റാൻഡിൽ ഇങ്ങനെ ഇരിക്കുക ☕️
19/08/2026

കണ്ണൂരിലെ നൈറ്റ്‌ ലൈഫ് എന്നു പറഞ്ഞാൽ ഒരു മിൽമ ചായയും കുടിച്ച് KSRTC ബസ്റ്റാൻഡിൽ ഇങ്ങനെ ഇരിക്കുക ☕️

Address

Kannur
Kannur
670011

Website

Alerts

Be the first to know and let us send you an email when fooTravel vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share