Chempanthotty LIVE

Chempanthotty LIVE ചെമ്പന്തൊട്ടിക്കാരുടെ സ്വന്തം പേജ് | An official page of chempanthotty

ആശംസകൾ ✨
13/06/2026

ആശംസകൾ ✨

വിട 💔
07/06/2026

വിട 💔

ജെൻസിക്ക് സന്തോഷ വാർത്ത.. വാഹനങ്ങളുടെ സീറ്റ് കവർ മാറ്റാം, റിവേഴ്സ് ക്യാമറ വെക്കാം, റേഡിയോക്ക് പുറമെ ബ്ലൂടൂത്ത് കണക്റ്റ് ...
04/06/2026

ജെൻസിക്ക് സന്തോഷ വാർത്ത..

വാഹനങ്ങളുടെ സീറ്റ് കവർ മാറ്റാം, റിവേഴ്സ് ക്യാമറ വെക്കാം, റേഡിയോക്ക് പുറമെ ബ്ലൂടൂത്ത് കണക്റ്റ് ചെയ്ത് പാട്ട് വെക്കാം , പോരാത്തതിന് വളവുകളിൽ ഹോൺ അടിക്കാനും അനുമതി..

ഇതിൽ കൂടുതൽ എന്ത് വേണം?? 🤭

ഉമ്മൻചാണ്ടിയുടെ സിനിമ എടുക്കുന്നതിലും നല്ലത് സരിതയുടെത് എടുക്കുന്നതല്ലേ..🤭👇🏻അതാകുമ്പോൾ എല്ലാ നേതാക്കളും വരുമല്ലോ.  ഒരു മ...
03/06/2026

ഉമ്മൻചാണ്ടിയുടെ സിനിമ എടുക്കുന്നതിലും നല്ലത് സരിതയുടെത് എടുക്കുന്നതല്ലേ..🤭👇🏻അതാകുമ്പോൾ എല്ലാ നേതാക്കളും വരുമല്ലോ.
ഒരു മൾട്ടി സ്റ്റാർ പടം തന്നെ ആയിക്കോട്ടെ👍

മലപ്പുറത്തെ പാർട്ടിക്കാരുടെ രാഷ്ട്രീയ പ്രവർത്തനം ലീഗ് എന്ന രാഷ്ട്രീയപ്പാർട്ടിയോട് നിരന്തരം കലഹിക്കുക എന്നത് തന്നെയായിരുന...
03/06/2026

മലപ്പുറത്തെ പാർട്ടിക്കാരുടെ രാഷ്ട്രീയ പ്രവർത്തനം ലീഗ് എന്ന രാഷ്ട്രീയപ്പാർട്ടിയോട് നിരന്തരം കലഹിക്കുക എന്നത് തന്നെയായിരുന്നു.

അത്തരം പോരാട്ടങ്ങൾ കുറെ കാലമായി മുന്നിൽ നിന്ന് നയിച്ചിരുന്നത് കെ ടി ജലീൽ എന്ന മനുഷ്യൻ തന്നെയായിരുന്നു എന്നിരുന്നാലും ജലീലിന് ഒര് സ്വാതന്ത്രന്റെ അകലം പാർട്ടിയുമായി എന്നും ഉണ്ടായിരുന്നുതാനും.

ഇന്നിപ്പോൾ മലപ്പുറം ജില്ലയിലെ പാർട്ടിക്ക് ഏറ്റവും അനിവാര്യമായ ഒര് ഉയിർപ്പ് ആവശ്യമുള്ളപ്പോൾ അദ്ദേഹവും പ്രിയ പത്നിയും പാർട്ടി മെമ്പർഷിപ്പ് എടുത്ത് ഒഫീഷ്യൽ പാർട്ടിക്കാർ ആയെന്ന് അവര് തന്നെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.

അത് നല്ലതാണ് 🔥

അപ്പയുടെ ജീവചരിത്രം സിനിമയാക്കണം എന്ന് ചാണ്ടി ഉമ്മൻ : മമ്മൂട്ടി നായകൻ ആകണം എന്ന് ആഗ്രഹം. സിനിമയുടെ പേര് : കല്ല് വെച്ച നു...
03/06/2026

അപ്പയുടെ ജീവചരിത്രം സിനിമയാക്കണം എന്ന് ചാണ്ടി ഉമ്മൻ : മമ്മൂട്ടി നായകൻ ആകണം എന്ന് ആഗ്രഹം.

സിനിമയുടെ പേര് : കല്ല് വെച്ച നുണകൾ (ഇതാകുമ്പോൾ മേനോനും ഒരു റോൾ കിട്ടും)

ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വിട്ട് മമ്മൂട്ടി കമ്പനി 😌

●എത്രപെട്ടെന്നാണ് പെൻഷൻ മുടങ്ങുന്നത് സാധാരണമാവുന്നത്..!!●എത്രപെട്ടെന്നാണ് സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് സാധാരണമാവു...
02/06/2026

●എത്രപെട്ടെന്നാണ് പെൻഷൻ മുടങ്ങുന്നത് സാധാരണമാവുന്നത്..!!

●എത്രപെട്ടെന്നാണ് സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് സാധാരണമാവുന്നത്..!!

●എത്രപെട്ടെന്നാണ് വന്യജീവങ്ങൾ മനുഷ്യരെ കൊല്ലപ്പെടുന്നത് സാധാരണമാവുന്നത്..!!

●എത്രപെട്ടെന്നാണ് പിണറായി വെള്ളപ്പള്ളിയുടെ കാറിൽ കയറ്റിയാൽ പൊട്ടിപ്പോകുന്ന മതേതരത്വം വെള്ളപ്പള്ളിയുടെ ബിജെപി മുന്നണിയിലെ മകനെ വീട്ടിൽ കയറ്റി പൊന്നാട അണിയിച്ച് വിരുന്നൂട്ടുന്നത്..!!

●എത്രപെട്ടെന്നാണ് പിണറായി കണ്ടാൽ ഡീലാവുന്ന കാര്യങ്ങളൊക്കെ നിലവിൽ സതീശൻ നരേന്ദ്രമോദിയുമായും അമിത് ഷായുമായും അവരുടെ വീട്ടിൽ ചർച്ച നടത്തുന്നത് സാധാരണമാവുന്നത്..!!

● എത്രപെട്ടെന്നാണ് കെ റെയിലിന് പകരമായി പുതിയ പേരിൽ അതിവേഗ ട്രെയിൻ സാധാരണമാവുന്നത്..!!

●എത്രപെട്ടെന്നാണ് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കുന്നത് അറ്റകുറ്റ പണിയായി മാറിയത്..!!

●എത്രപെട്ടെന്നാണ് പണ്ട് ഓഹോ ആയ പി.എഫ്.ഐ ആഹാ ആയത്..!!

●എത്രപെട്ടെന്നാണ് പിണറായിയുടെ ധാർഷ്ട്യം എന്ന് പറഞ്ഞിരുന്നത് സതീശന് സാധാരണ ആയി മാറിയത്..!!

ഇനിയേതെല്ലാം കേരളം കാണാനിരിക്കുന്നു...

പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടീല്ല എന്ന് ED ഒപ്പിട്ടു നൽകിയെങ്കിൽ എന്താ.. ഞങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ പിണറ...
27/05/2026

പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടീല്ല എന്ന് ED ഒപ്പിട്ടു നൽകിയെങ്കിൽ എന്താ.. ഞങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ പിണറായി കുറ്റക്കാരനെന്ന് അൽപ്പേഷ് ത്രിവർണ്ണം 💙

അനീതിക്കെതിരായ്ഉയർന്ന മുഷ്‌ടികൾ...🔥
27/05/2026

അനീതിക്കെതിരായ്
ഉയർന്ന മുഷ്‌ടികൾ...🔥

നിങ്ങൾക്ക് തെറ്റി..!നിങ്ങൾ കരുതി ഭരണം ഇല്ലാത്ത സമയം നോക്കി വേട്ടയാടാമെന്ന്..ഭരണമില്ലാത്ത സിപിഎം ന് പരിമിതികൾ ഒന്നും തന്ന...
27/05/2026

നിങ്ങൾക്ക് തെറ്റി..!

നിങ്ങൾ കരുതി ഭരണം ഇല്ലാത്ത സമയം നോക്കി വേട്ടയാടാമെന്ന്..

ഭരണമില്ലാത്ത സിപിഎം ന് പരിമിതികൾ ഒന്നും തന്നെ ഇല്ല....! 🔥

Address

Chempanthotty
Kannur
670631

Telephone

+919496784387

Website

Alerts

Be the first to know and let us send you an email when Chempanthotty LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chempanthotty LIVE:

Shortcuts

Share

Category