Kannur mirror

Kannur mirror കണ്ണൂരിന്റെ കണ്ണാടി

27/10/2025
ദാമോദരൻ  നമ്പ്യാർ നിര്യാതനായി.
27/10/2025

ദാമോദരൻ നമ്പ്യാർ നിര്യാതനായി.

മട്ടന്നൂർ : അടുങ്കുടി വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും ചിരുതയമ്മയുടെയും മകൻ ദാമോദരൻനമ്പ്യാർ 84 വയസ്സ് നിര്യാതനായ....

രാജ്യവ്യാപക എസ്‌ഐആർ; കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികൾ ആരംഭിക്കും, കരട് പട്ടിക ഡിസംബർ ഒമ്പതിന് പുറത്തിറക്കും
27/10/2025

രാജ്യവ്യാപക എസ്‌ഐആർ; കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികൾ ആരംഭിക്കും, കരട് പട്ടിക ഡിസംബർ ഒമ്പതിന് പുറത്തിറക്കും

ദില്ലി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻറെ (എസ്‌ഐആർ) ഷെഡ്യൂൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ.....

27/10/2025
27/10/2025

കണ്ണൂർ : സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനമായ റെയ്ഡോകിയിൽ ട്രേഡ് യൂനിയനുകൾ സ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നുവെന്ന് ചെയർമാൻ കെ. സുരേന്ദ്രൻ 'കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ട്രേഡ് യൂനിയനുകൾക്കെതിരെ വിമർശനം ഉന്നയിച്ചത്. ഈ കാര്യത്തിൽ ഐഎൻടിയുസിയും സി.ഐ ടി യു വും തമ്മിൽ ഭായ് ഭായ് ബന്ധമാണ്. ട്രേഡ് യൂനിയനുകൾ പൊതു വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്നത് സന്തോഷകരമായ കാര്യമാണ്. അവർ സമരം ചെയ്യുന്നതിലും എതിർപ്പില്ല. എന്നാൽ അതു സ്ഥാപനത്തിൻ്റെ സ്ഥിതി പരിഗണിച്ചു കൊണ്ടാവണം. തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്ഥാപനമാണ് റെയ്ഡ് കോ. മാനേജ്മെൻ്റുകൾ അഞ്ചു വർഷം കൂടുമ്പോൾ മാറി വരുന്നത്. സ്ഥാപനത്തിനെതിര ചിലതൊഴിലാളികൾ വാർത്ത ചമച്ചു മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കുകയാണ് നാലു മാസത്തെ ശമ്പളം ജീവനക്കാർക്ക് കുടിശ്ശികയായി കൊടുക്കാനില്ല. രണ്ടു മാസത്തെ ശമ്പളം കൊടുക്കാനുണ്ട്. പ്രതിസന്ധി മറികടക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. ഇതിനായി വലിയ ഇടപെടലുകൾ നടത്തി കൊണ്ടിരിക്കുകയാണ്. വരവില്ലാത്തതും ചെലവ് കൂടുന്നതുമാണ് റെയ്ഡ് കോയിൽ പ്രതിസന്ധിയുണ്ടാകാൻ കാരണം. ഇതു തരണം ചെയ്യുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും ഇതോടെ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം. സുരേന്ദ്രൻ പറഞ്ഞു. ജീവനക്കാർക്ക് ശമ്പളവും മറ്റു ആനുകുല്യങ്ങളും കൊടുക്കുന്നതിനും ദൈനംദിന നടത്തിപ്പിനുമായാണ് സഹകരണ ബാങ്കിൽ നിന്നും അഞ്ചുകോടി രൂപ വായ്പയെടുത്തത് ഇതു തിരിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാപനം യൂനിയനുകൾ ഈ സമയത്ത് സ്ഥാപനവുമായി സഹകരിച്ചു മുൻപോട്ടു തയ്യാറാകണം. സ്ഥാപനവുമായി സഹകരിക്കാതെ നിൽക്കുന്ന ചിലയാളുകളുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ല. സർക്കാർ സഹായങ്ങൾ റെയ്ഡോ കോവിന് ലഭിക്കുന്നുണ്ട്. കൃഷി വകുപ്പ് ഉൾപ്പെടെയുള്ളവയിൽ നിന്നും കുടിശിക ലഭിക്കാനുണ്ട്. ഈ കാര്യത്തിൽ മന്ത്രിമാരുമായി ചർച്ച നടത്തിവരികയാണെന്നും എം. സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ കണ്ണൂർ പുടവയുടെ ലോഞ്ചിംഗ് കെ കെ ശൈലജ എം എൽ എ നിർവ്വഹിക്കുന്നു
27/10/2025

ജില്ലാ പഞ്ചായത്തിന്റെ കണ്ണൂർ പുടവയുടെ ലോഞ്ചിംഗ് കെ കെ ശൈലജ എം എൽ എ നിർവ്വഹിക്കുന്നു

ജില്ലാതല സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം കെ കെ ശൈലജ എം എൽ എ നിർവ്വഹിക്കുന്നു
27/10/2025

ജില്ലാതല സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം കെ കെ ശൈലജ എം എൽ എ നിർവ്വഹിക്കുന്നു

തെരുവുനായ പ്രശ്‌നം; ഈ പ്രതിസന്ധി തുടർന്നാൽ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ അപകടത്തിലെന്ന് സുപ്രീം കോടതി
27/10/2025

തെരുവുനായ പ്രശ്‌നം; ഈ പ്രതിസന്ധി തുടർന്നാൽ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ അപകടത്തിലെന്ന് സുപ്രീം കോടതി

രാജ്യത്ത് വർധിച്ചു വരുന്ന തെരുവുനായ പ്രശ്‌നം ഗൗരവകരമായി പരിഗണിക്കാത്തതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദ...

എൽഡിഎഫ് കൈവിട്ടാൽസിപിഐയെ സ്വീകരിക്കും: കെ സുധാകരൻ
27/10/2025

എൽഡിഎഫ് കൈവിട്ടാൽസിപിഐയെ സ്വീകരിക്കും: കെ സുധാകരൻ

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ എൽഡിഎഫ് കൈവിട്ടാൽ സ്വീകരിക്കുമെന്ന് കോ...

കുമ്പളങ്ങ അത്ര നിസാരക്കാരനല്ല, ദഹനക്കേടും അസിഡിറ്റിയും പമ്പ കടത്തും
27/10/2025

കുമ്പളങ്ങ അത്ര നിസാരക്കാരനല്ല, ദഹനക്കേടും അസിഡിറ്റിയും പമ്പ കടത്തും

കാർബോഹൈഡ്രേറ്റും കലോറിയും കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാണ് കുമ്പ....

Address

Kannur

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+917025507775

Alerts

Be the first to know and let us send you an email when Kannur mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur mirror:

Share

Category