31/05/2025
*അലവിയ്യ വുമൺസ് അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു*
💎💎💎💎💎💎💎💎
🚨 _*സ്കൂൾ 10, +1 ക്ലാസുകളിലേക്ക് പ്രവേശനം*_
*കോഴ്‌സുകൾ*
💎 *ഗേൾസ് മോഡൽ അക്കാഡമി*
( 3 വർഷം - 11,12,ITC / 10th,11&12)
💎 *ശരീഅത്ത് & ITC*
(2 വർഷം)
💎 *ഗേൾസ് ഹിഫ്‌ളുൽ ഖുർആൻ കോളേജ്*
(3 വർഷം)
💎 *ശരീഅത്ത്*
( +1,+2 പഠനം പൂർത്തിയായവർക്ക് 1 വർഷം)
🔮 *പ്രത്യേകതകൾ* 🔮
🎯 *അലവിയ്യ ഇസ്‌ലാമിക് ബിരുദം*
🎯 *സാദാത്തീങ്ങളുടെ നേതൃത്വം*
🎯 *ഇസ്ലാമിക് ഡിപ്ലോമയോടൊപ്പം ഭൗതിക വിദ്യാഭ്യാസം*
🎯 *ക്യാമ്പസിൽ നിന്ന് തന്നെ ഭൗതീക വിദ്യാഭ്യാസം*
🎯 *ഇംഗ്ലീഷ്, അറബി, സ്പാനിഷ്, ഉറുദു ഉൾപ്പെടെയുള്ള പോളിഗ്ളോട്ട് സംവിധാനം*
🎯 *ആധുനിക വിഷയങ്ങളിൽ ഗവേഷണത്തിന് അവസരം നൽകുന്ന അക്കാദമിക കരിക്കുലം*
🎯 *വിർച്വൽ ലേണിംഗ് പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയുള്ള പഠന സൗകര്യം*
🎯 *പ്രസംഗം, എഴുത്ത്, സാഹിത്യം തുടങ്ങിയ സോഫ്റ്റ് സ്കിൽ പരിശീലനം*
🎯 *കമ്പ്യൂട്ടർ വിദ്യാഭ്യാസം*
🎯 *വ്യക്തിത്വ വികസനത്തിന് ട്രൈനിംഗ് പ്രോഗ്രാമുകൾ*
🎯 *സുന്നത്ത് ജമാഅത്ത്, ബിദ്അത്ത്, യുക്തി വാദം എന്നീ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം*
🎯 *അതിമനോഹരമായ പ്രകൃതിയിൽ സമാധാനപൂർണമായ പഠനാന്തരീക്ഷം*
🎯 *വളരെ സുരക്ഷിതമായ താമസ സൗകര്യം*
🎯 *അക്കാദമിക് മികവുള്ള ഉസ്താദുമാരുടെയും ടീച്ചേഴ്സിന്റെയും പൂർണ്ണ ശ്രദ്ധയോടെയുള്ള ശിക്ഷണം*
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐
*അഡ്മിഷൻ വിവരങ്ങൾക്ക് ജോയിൻ ചെയ്യുക:*
https://chat.whatsapp.com/FFxaww0NBZgK2NLnAwTqAp
📞 *വിശദ വിവരങ്ങൾക്ക്:*
📍+919995727027
📍+919746702737
📍+919746949290
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
*©️ BA'ALAVI ACADEMY*
*AIYANGERY - KODAGU*
*- KARNATAKA - 571247*
🌐🌐🌐🌐🌐🌐🌐🌐🌐🌐🌐