rims_recipes_and_tips

rims_recipes_and_tips beauty blogger

എന്റമ്മോ ഇത് ചെയ്തു നോക്കുമ്പോൾ ഇത്രയും നല്ല റിസൾട്ട് കിട്ടുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല ഞെട്ടിക്കുന്ന റിസൾട്ട് കിട...
04/08/2026

എന്റമ്മോ ഇത് ചെയ്തു നോക്കുമ്പോൾ ഇത്രയും നല്ല റിസൾട്ട് കിട്ടുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചില്ല ഞെട്ടിക്കുന്ന റിസൾട്ട് കിട്ടുന്ന ഒരു കിടിലൻ ഫേസ് പായ്ക്ക് ആണിത് അഞ്ചു പൈസ ചിലവില്ലാതെ facial വീട്ടിൽ തന്നെ ചെയ്യാം

03/08/2026

എത്ര കറുപ്പായ മുഖവും വെളുക്കും 😱

വെറും നാല് ദിവസം കൊണ്ട് ഞെട്ടിക്കുന്ന മാറ്റം കിട്ടുന്ന ഒരു കിടിലൻ ട്രെയിൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ പരീക്ഷിച്ചു ഒരുപാട്...
03/08/2026

വെറും നാല് ദിവസം കൊണ്ട് ഞെട്ടിക്കുന്ന മാറ്റം കിട്ടുന്ന ഒരു കിടിലൻ ട്രെയിൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ പരീക്ഷിച്ചു ഒരുപാട് പേർക്ക് റിസൾട്ട് കിട്ടിയ ഒരു അടിപൊളി ക്രീമാണ് ആദ്യ കാണുന്ന റിസൾട്ട് കണ്ടാൽ തന്നെ നിങ്ങൾക്ക് അറിയാൻ വേണ്ടി പറ്റും ഈ ക്രീം എത്രത്തോളം യൂസ്ഫുൾ ആണെന്ന് ഉള്ളത് ഒറ്റ ഉപയോഗത്തിൽ തന്നെ നല്ല നിറവും തിളക്കവും കിട്ടും നാലുദിവസം കണ്ടിന്യൂസ് ചെയ്യാണെങ്കിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു റിസൾട്ട് ആയിരിക്കും നിങ്ങൾക്ക് കിട്ടുന്നത്

31/07/2026

ഡോക്ടർ manoj ജോൺസൺ മുഖം വെളുക്കാൻ പറഞ്ഞു തന്ന ഫേസ്പാക്ക് അടുക്കളയിലെ വെറും 2ചേരുവ മാത്രം

26/07/2026

ദിവ്യ നായർ പറഞ്ഞത് പ്രകാരം മുഖം വെളുക്കാൻ തയ്യാറാക്കിയ ക്രീമിന്റെ റിസൾട്ട് ശരിക്കും ഞെട്ടിക്കും

ഒരു തുള്ളി തേച്ച് കിടന്നാൽ രാവിലെ മുഖം സ്വർണം പോലെ തിളങ്ങുന്ന ഒരു കിടിലൻ ക്രീം ഉണ്ടാക്കുന്ന വീഡിയോ ആണിത് ഈ ഒരു ക്രീം നിങ...
25/07/2026

ഒരു തുള്ളി തേച്ച് കിടന്നാൽ രാവിലെ മുഖം സ്വർണം പോലെ തിളങ്ങുന്ന ഒരു കിടിലൻ ക്രീം ഉണ്ടാക്കുന്ന വീഡിയോ ആണിത് ഈ ഒരു ക്രീം നിങ്ങൾക്ക് ഉണ്ടാക്കി സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാൻ വേണ്ടി പറ്റും ഇതിന്റെ ഗുണം എന്ന് വെച്ചാൽ നിങ്ങളുടെ മുഖം തിളങ്ങാനും നല്ല നിറവും തിളക്കവും വരാനും സഹായിക്കുന്ന ഒരു കിടിലൻ ക്രീം ആണിത് വലിയ വില കൊടുത്ത് ക്രീം വാങ്ങി ഒരു ഉപകാരവും ഇല്ലാത്തതിലും നല്ലതാണ് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഈ ക്രീമിന്റെ റിസൾട്ട് ശരിക്കും ഞെട്ടിക്കും

😱😱😱😱😱
23/07/2026

😱😱😱😱😱

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

✨ വെറും 2–3 ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന കിടിലൻ ഫേസ് പാക്ക്! ✨അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ...
23/07/2026

✨ വെറും 2–3 ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന കിടിലൻ ഫേസ് പാക്ക്! ✨

അടുക്കളയിൽ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ ഫേസ് പാക്ക് ചർമ്മത്തിന് ഫ്രഷ് ലുക്കും സ്വാഭാവിക തിളക്കവും നൽകാൻ സഹായിക്കും. സ്ഥിരമായി ഉപയോഗിക്കുമ്പോൾ മുഖം കൂടുതൽ മൃദുവായും ആരോഗ്യകരമായും കാണപ്പെടാൻ സഹായിച്ചേക്കാം.

🌿 തയ്യാറാക്കുന്ന വിധം:
വീഡിയോയിൽ കാണിച്ചിരിക്കുന്ന ചേരുവകൾ ശരിയായ അളവിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വൃത്തിയാക്കിയ മുഖത്ത് ഒരേപോലെ പുരട്ടി 15–20 മിനിറ്റ് വയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകി മോയ്സ്ചറൈസർ ഉപയോഗിക്കുക.

💛 ശ്രദ്ധിക്കേണ്ടത്:

- ആദ്യം കൈയുടെ ഉള്ളിൽ ചെറിയ ഭാഗത്ത് patch test ചെയ്യുക.
- മുറിവുകളിലോ അലർജി ഉള്ള ഭാഗങ്ങളിലോ ഉപയോഗിക്കരുത്.
- കണ്ണിനോട് ചേർന്ന ഭാഗങ്ങൾ ഒഴിവാക്കുക.
- ഫലം ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യാസപ്പെടാം.

19/07/2026

ഒരു ഉരുളക്കിഴങ്ങ് മതി എത്ര കറുത്തിരുണ്ട് മുഖവും വെളുക്കാൻ

സ്വാഭാവിക തിളക്കത്തിന് (For a Natural Glow)6 Natural Face Pack RemediesHere are the six numbered blocks detailing the in...
18/07/2026

സ്വാഭാവിക തിളക്കത്തിന് (For a Natural Glow)

6 Natural Face Pack Remedies
Here are the six numbered blocks detailing the ingredients and their benefits:

* മഞ്ഞൾ & പാൽ (Turmeric & Milk)
* Benefits: തിളങ്ങുന്ന ചർമ്മത്തിന്, മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു (Helps achieve glowing skin and reduce acne).
* കടലമാവ് & തൈര് (Gram Flour / Besan & Curd)

* Benefits: തൊലി വൃത്തിയാക്കാൻ, ബ്ലെമിഷ് കുറയ്ക്കാൻ (Cleanses the skin and helps reduce blemishes).
* കറ്റാർവാഴ & തേനിച്ച (Aloe Vera & Honey) Note: "തേനിച്ച" translates to honeybee, but contextually implies honey (തേൻ).

* Benefits: ഈർപ്പം നൽകാൻ, ചർമ്മം ശാന്തമാക്കാൻ (Provides hydration and soothes the skin).
* ഉരുളക്കിഴങ്ങ് & നാരങ്ങാനീര് (Potato & Lemon Juice)

* Benefits: ടാൻ മാറാൻ സഹായിക്കുന്നു, ഡാർക്ക് സ്പോട്ടുകൾ കുറയ്ക്കാൻ (Helps remove tan and reduce dark spots).
* ചന്ദനം & റോസ് വാട്ടർ (Sandalwood & Rose Water)

* Benefits: തണുപ്പ് നൽകാൻ, നിറം മെച്ചപ്പെടുത്താൻ (Provides a cooling effect and improves complexion).
* പപ്പായ & ഓട്സ് (Papaya & Oats)
* Benefits: ചർമ്മം തിളങ്ങാൻ, എക്സ്ഫോളിയേറ്റ് ചെയ്യാൻ (Brightens the skin and helps exfoliate).

Address

Kannur

Website

Alerts

Be the first to know and let us send you an email when rims_recipes_and_tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category