20/10/2025
11 മാസം പ്രായമായ ആൺ കുട്ടിക്ക് കരൾ രോഗം ബാധിച്ചതിനാൽ ഡോക്ടർമാർ കുട്ടിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. കരൾ കുഞ്ഞിനു നൽകുവാൻ സന്നദ്ധതയുള്ള ഒരു ഡോണറെ ആവശ്യമുണ്ട്. കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ് എബി പോസറ്റീവ് ആയതിനാൽ ഏത് ബ്ലഡ് ഗ്രൂപ്പിലുള്ള ആളുകളുടെയും കരൾ അനുയോജ്യമാവും.
9072299887