Brahma Creations

Brahma Creations For Daily sanskrit status

*विपदि धैर्यमथाभ्युदयॆ क्षमा सदसि वाक्पटुता युधि विक्रमः  ।**यशसि चाभिरतिर्व्यसनं श्रुतौ प्रकितिसिद्धमिदं हि महात्मनाम् ...
20/03/2022

*विपदि धैर्यमथाभ्युदयॆ क्षमा सदसि वाक्पटुता युधि विक्रमः ।*
*यशसि चाभिरतिर्व्यसनं श्रुतौ प्रकितिसिद्धमिदं हि महात्मनाम् ॥*

*Meaning*
Courage in times of difficulties, compassion towards others in times of affluence, oratory in a conference, valour in a battle, desire for fame, passion for learning the Vedas; these qualities come naturally to great men.

*സാരാംശം*
പിപത്തുകളിൽ ധൈര്യവും, അഭ്യുദയത്തിൽ ക്ഷമയും, സദസ്സിൽ വാക്ചാതുര്യവും, യുദ്ധത്തിൽ വിക്രമവും കീർത്തിയൽ താത്പര്യവും വേദശാസ്ത്രാദികൾ പഠിക്കാൻ പ്രയത്നവും ഒക്കെ മഹാത്മാക്കളുടെ സ്വഭാവവിശേഷങ്ങളാണ്‌.









*दिनयामिन्यौ सायं प्रातः शिशिरवसन्तौ पुनरायातः ।**कालः क्रीडति गच्छत्यायुः तदपि न मुञ्चत्याशावायुः ॥**Meaning*Daylight a...
17/03/2022

*दिनयामिन्यौ सायं प्रातः शिशिरवसन्तौ पुनरायातः ।*
*कालः क्रीडति गच्छत्यायुः तदपि न मुञ्चत्याशावायुः ॥*

*Meaning*
Daylight and darkness, dusk and dawn, winter and springtime come and go. Time plays and life ebbs away. But the storm of desire never leaves. (Desire never ends, the gates of memory never close. We must throw away the heavy burden of the past and the imagined load of the future).

*സാരാംശം*
രാവും പകലും ശിശിരവും വസന്തവുമൊക്കെ വന്നുപോയിക്കൊണ്ടിരിക്കുന്നു. കാലം പലവിധകേളികളാടുന്നു. ആയുസ്സ് പ്രതിനിമിഷം കുറഞ്ഞ്കൊണ്ടിരിക്കുന്നു. എന്നാലും ആഗ്രഹങ്ങൾ മനുഷ്യനെ വിട്ടൊഴിയുന്നേ ഇല്ല.









*वदनं प्रसादसदनं सदयं हृदयं सुधामुचो वाचः ।**करणं परोपकरणं येषां केषां न ते वन्द्याः ॥**Meaning*A person who is always h...
16/03/2022

*वदनं प्रसादसदनं सदयं हृदयं सुधामुचो वाचः ।*
*करणं परोपकरणं येषां केषां न ते वन्द्याः ॥*

*Meaning*
A person who is always happy, cheerful, having compassion in his heart, speaking sweet words like nectar and indulging in charity , then how is such a person not worshipable?

*സാരാംശം*
പ്രസാദപൂർണ്ണമായ വദനവും ദയാപൂർണ്ണമായ ഹൃദയവും അമൃതം പൊഴിക്കുന്ന വാക്കുകളും പ്രവൃത്തികളെല്ലാം പരോപകാരപ്രദങ്ങളുമായി ഉള്ളവരെ ആരാണ് വന്ദിക്കാത്തത്? എല്ലാവരാലും അവർ വന്ദിക്കപ്പെടുന്നു എന്ന് സാരം.









*स्वभावं नैव मुञ्चन्ति सन्त: संसर्गतोऽसताम् ।**न त्यजन्ति रुतं मञ्जु काकसंपर्कत: पिका: ।।**Meaning*  A cuckoo does not a...
14/03/2022

*स्वभावं नैव मुञ्चन्ति सन्त: संसर्गतोऽसताम् ।*
*न त्यजन्ति रुतं मञ्जु काकसंपर्कत: पिका: ।।*

*Meaning*
A cuckoo does not abandon his sweet tone even if it's associated with crow .Similarly good people don't give up their good nature even if they associate with bad people.

*സാരാംശം*
ദുർജനങ്ങളോട് കൂടിയാലും സജ്ജനങ്ങൾ അവരുടെ നല്ലസ്വഭാവത്തെ കളയുകയില്ല. കാക്കയുടെ കൂട്ടിൽ വളർന്നാലും കുയിൽ തൻറെ മധുരസ്വരം ഉപേക്ഷിക്കുന്നില്ലലോ..!









*सुखं शेते सत्यवक्ता सुखं शेते मितव्ययी ।* *हितभुक् मितभुक् चैव तथैव विजितेन्द्रिय:॥**Meaning*One who speaks truth, spen...
13/03/2022

*सुखं शेते सत्यवक्ता सुखं शेते मितव्ययी ।*
*हितभुक् मितभुक् चैव तथैव विजितेन्द्रिय:॥*

*Meaning*
One who speaks truth, spends money carefully, one who eats nutritious food in limited quantities and who has control over the senses gets good sleep.

*സാരാംശം*
സത്യം മാത്രം പറയുന്നവനും മിതമായി വ്യയം ചെയ്യുന്നവനും ഹിതമായും മിതമായും ഭക്ഷണം കഴിക്കുന്നവനും ജിതേന്ദ്രിയനും സുഖമായി ഉറങ്ങുന്നു. (ഇങ്ങനെയുള്ളവർക്ക് മാനസികമായും ശാരീരികമായും സുഖമനുഭവപ്പെടുന്നുവെന്ന് സാരം.)









*त्रिविधं नरकस्येदं द्वारं नाशनमात्मनः।**कामः क्रोधस्तथा लोभस्तस्मादेतत्त्रयं त्यजेत्।।**Meaning*There are three gates l...
12/03/2022

*त्रिविधं नरकस्येदं द्वारं नाशनमात्मनः।*
*कामः क्रोधस्तथा लोभस्तस्मादेतत्त्रयं त्यजेत्।।*

*Meaning*
There are three gates leading to the hell of self-destruction for the soul—lust, anger, and greed. Therefore, one should abandon all three.

*സാരാംശം*
കാമം, ക്രോധം, ലോഭം എന്നിവ നരകത്തിലേയ്ക്കുള്ള മൂന്നു കവാടങ്ങളാണ്. ഇവ ആത്മനാശത്തിന് കാരണവുമാണ്. അതിനാല്‍ ഇവയെ മൂന്നിനെയും ത്യജിക്കേണ്ടതാണ്.









*यथा खरः चन्दनभारवाही**भारस्य वेत्ता न तु चन्दनस्य ।**एवं हि शास्त्राणि बहून्यधीत्य**अर्थेषु मूढाः खरवद् वहन्ति।।**Meani...
10/03/2022

*यथा खरः चन्दनभारवाही*
*भारस्य वेत्ता न तु चन्दनस्य ।*
*एवं हि शास्त्राणि बहून्यधीत्य*
*अर्थेषु मूढाः खरवद् वहन्ति।।*

*Meaning*
The donkey who carries the load of Sandalwood on it's back does not know the value of the load he carries. People who studied the scriptures without realizing the true meaning carry the knowledge similar to donkeys.

*സാരാംശം*
ചന്ദനത്തിൻറെ ഗുണമറിയാതെ ഭാരം ചുമക്കുന്ന കഴുതയെപ്പോലെയാണ് ചിലപണ്ഡിതർ. അവർ അർത്ഥം മനസ്സിലാക്കാതെ അനേകം ശാസ്ത്രങ്ങൾ പഠിച്ചുവച്ചിരിക്കുന്നു.









*विरला जानन्ति गुणान् विरलाः कुर्वन्ति निर्धने स्नेहम् ।**विरलाः परकार्यरताः परदुःखेनापि दुःखिता विरलाः ।।**Meaning*   T...
09/03/2022

*विरला जानन्ति गुणान् विरलाः कुर्वन्ति निर्धने स्नेहम् ।*
*विरलाः परकार्यरताः परदुःखेनापि दुःखिता विरलाः ।।*

*Meaning*
There are very few people who recognize the virtues and qualities in others. Only a few have affection towards poor people. Only few help others and feel sad for others' miseries.

*സാരാംശം*
വിരളമായ ആളുകൾക്ക് മാത്രമേ ഗുണങ്ങളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നിർധനരെ സ്നേഹിക്കാൻ കഴിയുള്ളു. വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രമെ മറ്റുള്ളവരുടെ കാര്യങ്ങളിൽ സഹായിക്കാൻ പറ്റുള്ളു. വളരെ കുറച്ച് ആളുകൾക്ക്മാത്രമേ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുവാൻ സാധിക്കുകയുള്ളു.









🌼 *विश्वमहिलादिनम्* 🌼*यत्र नार्यस्तु पूज्यन्ते रमन्ते तत्र देवता:।**यत्रैतास्तु न पूज्यन्ते सर्वास्तत्राफला: क्रिया:।**स...
08/03/2022

🌼 *विश्वमहिलादिनम्* 🌼

*यत्र नार्यस्तु पूज्यन्ते रमन्ते तत्र देवता:।*
*यत्रैतास्तु न पूज्यन्ते सर्वास्तत्राफला: क्रिया:।*

*सारांशः*
यत्र महिलाः पूज्यन्ते तत्र देवताः रमन्ते।यत्र न पूज्यन्ते तत्र सर्वाः क्रियाः अफलाः भवन्ति।

*Meaning*
Where women are honoured, divinity blossoms there, Wherever they are dishonoured, all actions no matter how noble it may be ,remains unfruitful.

*യത്ര നാര്യസ്തു പൂജ്യന്തേ*
*രമന്തേ തത്ര ദേവതാഃ*
*യത്രൈതാസ്തു ന പൂജ്യന്തേ*
*സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ*

*സാരാംശം*
സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല.










*परस्य पीडया लब्धं धर्मस्योल्लङ्घनेन च ।**आत्मावमानसंप्राप्तं न धनं तत्सुखाय वै ।।* *Meaning*Wealth which is earned by t...
07/03/2022

*परस्य पीडया लब्धं धर्मस्योल्लङ्घनेन च ।*
*आत्मावमानसंप्राप्तं न धनं तत्सुखाय वै ।।*

*Meaning*
Wealth which is earned by troubling others, by unethical means or by tolerating disrespect to one self does not lead to happiness.

*സാരാംസം*
മറ്റുള്ളവരെ വിഷമിപ്പിച്ചോ, അധാർമ്മികമായ മാർഗങ്ങളിലൂടെയോ, സ്വയം അനാദരവ് സഹിച്ചുകൊണ്ടോ സമ്പാദിക്കുന്ന സമ്പത്ത് സന്തോഷത്തിലേക്ക് നയിക്കില്ല.


sanskrit



*स्वमर्थं यः परित्यज्य परार्थमनुतिष्ठति।* *मिथ्या चरति मित्रार्थे यश्च मूढः स उच्यते ॥**Meaning*    Person who is intere...
06/03/2022

*स्वमर्थं यः परित्यज्य परार्थमनुतिष्ठति।*
*मिथ्या चरति मित्रार्थे यश्च मूढः स उच्यते ॥*

*Meaning*
Person who is interested in other's work rather than his work and who does wrong deeds for his friends is said to be a fool.

*സാരാംശം*
തന്റെ ജോലിയേക്കാൾ മറ്റുള്ളവരുടെ ജോലിയിൽ താൽപ്പര്യമുള്ളവനും തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി തെറ്റായ പ്രവൃത്തികൾ ചെയ്യുന്നവനും ആയവനെ വിഡ്ഢി എന്ന് പറയപ്പെടുന്നു.









Address

Taliparamba
Kannur
670141

Telephone

+919947961988

Website

Alerts

Be the first to know and let us send you an email when Brahma Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Brahma Creations:

Share