07/08/2026
KERALA ICONS MEDIA യുടെ ബാനറിൽ 'അച്ചായനും പിള്ളേരും' എന്ന 65 - Episode പ്രോഗ്രാമിന് ശേഷം, X PRESS MEDIA യുടെ ബാനറിൽ ചിങ്ങം 1ന് (2026 Aug 17) സംപ്രേഷണം ആരംഭിക്കുന്ന Social Media Entertainment 'കലവറ' എന്ന പ്രോഗ്രാമിൽ അഭിനയ താല്പര്യമുള്ളവർക്ക് പ്രായ ഭേദമന്യേ മികച്ച അവസരമുണ്ട്..!
താത്പര്യമുള്ളവർ ഉടൻ Biodata Whatsapp ചെയ്യുക..!
Austin Cherupuzha,
X PRESS MEDIA
2nd Floor, Opp. SBI, Bus Stand, Cherupuzha.
9447778901