News Bullet Kerala

News Bullet Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Bullet Kerala, Media/News Company, KANNUR, Kannur.

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത 🟥01.7.2024⬜️WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുകhtt...
01/07/2024

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
🟥01.7.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

01/07/2024

ആലക്കോട് രയരോം മൂന്നാം കുന്നില്‍ സ്‌കൂട്ടര്‍ അപകടം ,,, സി സി ടി വി ദൃശ്യങ്ങള്‍

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി 🟥01.7.2024⬜️WhatsApp_ ലൂടെ...
01/07/2024

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
🟥01.7.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

കോഴിക്കോട് കരിപ്പൂരില്‍ നിന്നും ഇന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

സമ്പൂര്‍ണ്ണ ദ്വൈവാരഫലം (സമ്പൂര്‍ണ്ണ ദ്വൈവാരഫലം( 2024 ജൂലൈ 01 മുതൽ 15 വരെ ) ആരാധന ജ്യോതിഷാലയം??????????????????ആസ്ട്രോള...
01/07/2024

സമ്പൂര്‍ണ്ണ ദ്വൈവാരഫലം (സമ്പൂര്‍ണ്ണ ദ്വൈവാരഫലം
( 2024 ജൂലൈ 01 മുതൽ 15 വരെ )
ആരാധന ജ്യോതിഷാലയം
??????????????????
ആസ്ട്രോളജര്‍
കെ.വി സൂരജ് പൊതുവാള്‍
തവക്കല്‍ കോംപ്ലക്സ്
എസ് എസ് ടെമ്പിള്‍ റോഡ്, പയ്യന്നൂര്‍
Ph : 9809805369

മുംബൈയില്‍ ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറച്ചു 🟥28.06.2024⬜️WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ...
28/06/2024

മുംബൈയില്‍ ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറച്ചു
🟥28.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാര്‍. മുംബൈ മേഖലയില്‍ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു.

സ്ത്രീകള്‍ക്ക് 1500 രൂപ മാസം സാമ്പത്തിക സഹായം നല്‍കുമെന്നും അഞ്ചംഗ കുടുംബത്തിന് വര്‍ഷം മൂന്ന് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കായി പതിനായിരം പിങ്ക് റിക്ഷകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യും.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

കണ്ണൂരില്‍ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം; ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു 🟥28.06.2024⬜️WhatsApp_ ലൂടെ വാർത്തകൾ ...
28/06/2024

കണ്ണൂരില്‍ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം; ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു
🟥28.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
കണ്ണൂരില്‍ സിപിഐഎം വിട്ട മുന്‍ ജില്ലാ കമ്മിറ്റിയം?ഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കും. ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്കതമായ മഴ തുടരും; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 🟥2...
27/06/2024

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്കതമായ മഴ തുടരും; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
🟥27.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു 🟥27.06.2024⬜️WhatsApp_ ലൂടെ വാർത്ത...
27/06/2024

ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
🟥27.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
കാസര്‍ഗോഡ് ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

'ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചു, തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം'; രാഷ്ട്രപതി 🟥27.06.2...
27/06/2024

'ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചു, തെരഞ്ഞെടുപ്പിലെ വനിത പങ്കാളിത്തം ശ്രദ്ധേയം'; രാഷ്ട്രപതി
🟥27.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പുതിയ അംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നായിരുന്നു രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ എത്തി. 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്നിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി പറഞ്ഞു.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

'ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം ഗൂഢാലോചന; പ്രിസണ്‍ ആക്ടില്‍ ഭേദഗതി വരുത്തി'; വിഡി സതീശന്‍ 🟥27.06.2024⬜️WhatsApp...
27/06/2024

'ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം ഗൂഢാലോചന; പ്രിസണ്‍ ആക്ടില്‍ ഭേദഗതി വരുത്തി'; വിഡി സതീശന്‍
🟥27.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നല്‍കാനുള്ള നീക്കം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2022 മുതല്‍ നീക്കം നടക്കുന്നുവെന്ന് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഏഴാം പ്രതിക്കും ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2022ല്‍ പ്രിസണ്‍ ആക്ടില്‍ ഭേദഗത് വരുത്തിയെന്ന് വിഡി സതീശന്‍ പറഞ്ഞു.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

സിദ്ധാര്‍ത്ഥന്റെ മരണം; ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി 🟥27.06.2024⬜️WhatsApp_...
27/06/2024

സിദ്ധാര്‍ത്ഥന്റെ മരണം; ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
🟥27.06.2024⬜️

WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയlലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
സര്‍വകലാശാല ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

ജാമ്യവ്യവസ്ഥകള്‍ പ്രകാരം പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതിനാല്‍ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിട്ടുള്ളത്.പ്രതികളായ കാശിനാഥന്‍ , അമീന്‍ അക്ബര്‍ അലി തുടങ്ങീ 4 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
WhatsApp_ ലൂടെ വാർത്തകൾ അറിയാൻ ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/FkbqwbXtj2LFPSQG6kChdz

Facebook👇
https://www.facebook.com/newsbulletkerala

Instagram 👇
https://www.instagram.com/newsbulletkerala66

YouTube👇
https://www.youtube.com/channel/UC9sZDWdhiePrt-M_L4Vfm4w

🔽🔽🔽🔽🔽🔽🔽🔽
ന്യൂസ് ബുള്ളറ്റ് കേരളയിൽ പരസ്യം ചെയ്യുവാൻ വിളിക്കൂ...
+91 73 56 372 100

Address

KANNUR
Kannur

Telephone

+917356372100

Website

Alerts

Be the first to know and let us send you an email when News Bullet Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Bullet Kerala:

Share