Achoos Visual Media

Achoos Visual Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Achoos Visual Media, Broadcasting & media production company, Kannur.

31/05/2026

റാസ || 31-05-2026 || 5.30 pm || വിളക്കന്നൂർ ക്രിസ്‌തുരാജ ദിവ്യകാരുണ്യ അത്ഭുത തീർത്ഥാടന ദൈവാലയം

31/05/2026

വി. കുർബാന (ലത്തീൻ) മലയാളം || 31-05-2026 || 3.30 pm

31/05/2026

വി. കുർബാന (ലത്തീൻ) ഇംഗ്ലീഷ് || 02:15 PM
വിളക്കന്നൂർ ക്രിസ്‌തുരാജ ദിവ്യകാരുണ്യ അത്ഭുത തീർത്ഥാടന ദൈവാലയം
ദിവ്യകാരുണ്യ അത്ഭുതത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപന ഒന്നാം വാർഷികം

31/05/2026

വി. കുർബാന (സിറോ മലങ്കര) മലയാളം || 12:30 PM ||
വിളക്കന്നൂർ ക്രിസ്‌തുരാജ ദിവ്യകാരുണ്യ അത്ഭുത തീർത്ഥാടന ദൈവാലയം
ദിവ്യകാരുണ്യ അത്ഭുതത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപന ഒന്നാം വാർഷികം

ഉടൻ ചിത്രീകരണം നടക്കുന്ന തിയറ്റർ പരസ്യങ്ങളിലേക്ക് മോഡൽസിനെ ആവശ്യമുണ്ട് Male/Female
21/03/2026

ഉടൻ ചിത്രീകരണം നടക്കുന്ന തിയറ്റർ പരസ്യങ്ങളിലേക്ക് മോഡൽസിനെ ആവശ്യമുണ്ട് Male/Female

15/02/2026
പ്രിയപ്പെട്ടവരെ ദൈവത്തിന്റെ പ്രത്യേക പരിപാലനയാൽ ചെളീംപറമ്പിൽ അച്ചൂസ് തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഞങ്ങൾ കൂടുതൽ വിശാല...
31/10/2024

പ്രിയപ്പെട്ടവരെ ദൈവത്തിന്റെ പ്രത്യേക പരിപാലനയാൽ ചെളീംപറമ്പിൽ അച്ചൂസ് തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഞങ്ങൾ കൂടുതൽ വിശാലതയിലേക്ക് നീങ്ങുകയാണ്... നവീകരിച്ച ഗിഫ്റ്റ് സെന്ററിന്റെയും പുതിയ സ്റ്റുഡിയോ റൂമിന്റെയും ആശിർവാദകർമ്മം നവംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 4. 30 മണിക്ക് തലശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവഹിക്കുന്നതാണ് തദവസരത്തിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും തേടുന്നതിനോടൊപ്പം തുടർന്നും നിങ്ങളുടെ സാന്നിധ്യവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു

14/09/2024

Part 2 Teachers Conference @ Chemperi || 2024 September 14
Archdiosis Of Thalassery

ദൈവത്തിന് നന്ദി ലൈവ് സ്ട്രീമിംഗ് സർവീസ് ചാനൽ ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് ഉയർത്തുക എന്നുള്ളത് ഒരുപാട് കാലത്തെ ഒരു ...
29/05/2024

ദൈവത്തിന് നന്ദി
ലൈവ് സ്ട്രീമിംഗ് സർവീസ് ചാനൽ ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് ഉയർത്തുക എന്നുള്ളത് ഒരുപാട് കാലത്തെ ഒരു ആഗ്രഹമായിരുന്നു
മൂന്നോ അതിലധികമോ ക്യാമറകളെ ഒരേസമയം സ്ക്രീനിൽ സംയോജിപ്പിക്കുകയും മികച്ച ഓഡിയോ വീഡിയോ കാളിറ്റിയോടെ ജനങ്ങളിലേക്ക് എത്തിക്കാൻ അടുത്ത വാങ്ങിക്കൂട്ടിയ കുറെ ഉപകരണങ്ങൾ കൊണ്ട് സാധിക്കുന്നു എന്നുള്ളതിൽ അതീവ സന്തോഷമുണ്ട്... ലൈവ് സ്ട്രീമിംഗ് എന്നുള്ള മേഖലയിലും എന്നും ഒരുപടി മുന്നിൽ നിൽക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന സർവ്വശക്തനായ ദൈവത്തിന് ഒരിക്കൽ കൂടി നന്ദി പറയട്ടെ..

Address

Kannur
670632

Alerts

Be the first to know and let us send you an email when Achoos Visual Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Achoos Visual Media:

Share