MediaFort Live

MediaFort Live വാർത്തകളും പുത്തൻ വിശേഷങ്ങളും നിങ്ങളുടെ വിരൽ തുമ്പിൽ

07/07/2025

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐടിയു
കുത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോ വിളംബര റാലി നടത്തി

07/07/2025

അഡ്വ പി സന്തോഷ്‌ കുമാർ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കൂത്തുപറമ്പ് പഴയനിരത്തിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു

07/07/2025

കൂത്തുപറമ്പ്, നരവൂർ തെക്കേലെ മുക്ക് കെ.വി സുധീഷ് സാംസ്ക്കാരിക വേദിയും ബാലസംഘം തെക്കേലെ മുക്ക് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ അക്വാട്ടിക്ക് ഫ്ലോട്ടിങ്ങ് ക്ലബ് കതിരൂരിൻ്റെ സഹായത്തോട് കൂടി നീന്തൽ പരിശീലനം ആരംഭിച്ചു

പ്രമുഖ CPI നേതാവും മുൻ വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാനത്തായി നാരായണനെ അനുസ്മരിച്ചു
07/07/2025

പ്രമുഖ CPI നേതാവും മുൻ വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാനത്തായി നാരായണനെ അനുസ്മരിച്ചു

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി തഹാവൂർ റാണ പങ്ക് സമ്മതിച്ചെന്ന് സൂചന
07/07/2025

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി തഹാവൂർ റാണ പങ്ക് സമ്മതിച്ചെന്ന് സൂചന

07/07/2025

കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബ്‌ കോ ഓപ് റൂറൽ ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടത്തിയ കുടുംബ സംഗമത്തിൽ ക്ലബ്ബിന്റെ മുപ്പതാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ വി സുജാത നിർവഹിച്ചു

07/07/2025

കോട്ടയം മലബാർ ജി.എച്ച്.എസ്.എസിൽ SSLC, PLUS TWO ഉന്നത വിജയം നേടിയ കുട്ടികൾക്കും, LSS, USS, NMMS വിജയികൾക്കുമുള്ള അനുമോദനവും ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു

07/07/2025
നാളെ സൂചനാപണിമുടക്ക്
07/07/2025

നാളെ സൂചനാപണിമുടക്ക്

Address

Kannur
670643

Alerts

Be the first to know and let us send you an email when MediaFort Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MediaFort Live:

Share

Subscribe Our Youtube Channel MEDIAFORT Live

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയുവാൻ ഈ പേജ് ലൈക് ചെയ്യുക..