
14/03/2025
പെരുന്നാൾ വരവായി
തയ്യൽ കടകളിലൊക്കെ ഇനി തിരക്കിന്റെ നാളുകൾ..
സമയത്ത് കൊണ്ടുപോയി കൊടിത്തിട്ട് ചക്രശ്വാസം വലിച്ചു പെരുന്നാളിന്റെ തലേന്ന് തയ്ച്ചു കിട്ടുമ്പോൾ ഒന്നിരിക്കൽ തന്നെ പോലെ രണ്ട് പേർക്ക് കേറാവുന്ന ഇടം(loose)😂,അല്ലെങ്കിൽ കൂലിക്ക് ആളെ വിളിച്ചു വലിച്ചിറക്കേണ്ട അവസ്ഥ(tight) 😂
അവസാനം രാത്രിക്ക് രാമായണം പഴയതിൽ ഒള്ളത് നല്ലത് കഴുകി തേച്ചു പെരുന്നാൾക്ക് ഒപ്പിക്കലാണ് 90% ഉസ്താദുമാരും...
എന്നാൽ ഈ പെരുന്നാൾക്ക് നേരത്തെ ഒരുങ്ങിക്കോളൂ...
നല്ല കിടിലൻ തുണികൾ അതും വീതി ഉള്ളത് കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
MQA
PARIYARAM
KANNUR