Lenis World

ഞങ്ങളുടെ വക Happy Independence Day  ゚
15/08/2026

ഞങ്ങളുടെ വക Happy Independence Day

14/08/2026

ഇറക്കിവിടെന്നെ നാൻ പോയി രക്ഷിച്ചട്ടെ 😁😄😄❤️🧿🥰 ゚

ഗുയ്ച്ചേ GOODMORNING 🥰🥰🥰.ഇന്നലെ എന്നെ കാണാതെ ആർക്കൊക്കെ ചങ്കടം വന്നു കയ്യ് പോചിച്ചേ 😄. ഇന്നലെ നാൻ ഈ വീട്ടിൽ കോരേ പണി എടു...
14/08/2026

ഗുയ്ച്ചേ GOODMORNING 🥰🥰🥰.
ഇന്നലെ എന്നെ കാണാതെ ആർക്കൊക്കെ ചങ്കടം വന്നു കയ്യ് പോചിച്ചേ 😄. ഇന്നലെ നാൻ ഈ വീട്ടിൽ കോരേ പണി എടുത്തു 😔ചീണായി പോയി അതാ വരാഞ്ഞേ. ഇന്നെനിച്ചു REST വേണോന്നു അമ്മേനോട് പറഞ്ഞിട്ടുണ്ട്. ❤️❤️🥰🥰🧿🧿🧿 ゚

12/08/2026

🎉❤️ 10K FAMILY! ❤️🎉

LENIS WORLD ഇന്ന് 10,000 പേരുടെ സ്നേഹമായി മാറിയിരിക്കുന്നു! 🥹❤️

ഞങ്ങളുടെ ഓരോ പോസ്റ്റും കാണുകയും, Like ❤️ ചെയ്യുകയും, Comment 💬 ചെയ്യുകയും, Share 🔄 ചെയ്യുകയും, ഞങ്ങളെ ഇത്രയും സ്നേഹത്തോടെ പിന്തുണയ്ക്കുകയും ചെയ്ത ഓരോരുത്തർക്കും ഒരായിരം നന്ദി! 🙏🥰

10K എന്നത് ഞങ്ങൾക്ക് ഒരു നമ്പർ മാത്രമല്ല…
10,000 സ്നേഹങ്ങളാണ്, 10,000 പിന്തുണകളാണ്, 10,000 പേരുടെ വിശ്വാസമാണ്. ❤️

ഇനിയും ഒരുപാട് നല്ല നിമിഷങ്ങളും സന്തോഷങ്ങളും നിങ്ങളോടൊപ്പം പങ്കുവെക്കാൻ ഞങ്ങൾ എന്നും ഉണ്ടാകും. 🫶✨

ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി! ❤️🙏

10K ആയത് നമ്മൾ ഒരുമിച്ചാണ്! 🥳❤️

With Love,
LENIS WORLD FAMILY 🌍❤️

11/08/2026

അമ്മേം കുഞ്ഞും കൂടെ മഴയ കണ്ട് കളിക്കുവാണേ. നിങ്ങൾക്കൊക്കെ മഴ ഒണ്ടോ?? ゚

Address

Kannur
670571

Alerts

Be the first to know and let us send you an email when Lenis World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lenis World:

Shortcuts

Share

Category