KPR varam

KPR varam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KPR varam, Digital creator, varam, Kannur.

Celebrating my 1st year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
22/10/2024

Celebrating my 1st year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

11:56 PM  ഇന്ന് രാത്രി ആകാശത്തു വർണ്ണ വിസ്മയം
19/08/2024

11:56 PM ഇന്ന് രാത്രി ആകാശത്തു വർണ്ണ വിസ്മയം

ലീഗ്കാരെ ഇപ്പോളെങ്കിലും മനസ്സിലായി കാണുമല്ലോ? ഇയാള് തന്നെ ആണ് ഇനിയും ഇങ്ങേരുടെ PA 😀🤣🤣ശിഷ്യനെ പറഞ്ഞയച്ചു 😀കാര്യങ്ങൾ പറഞ്ഞ...
23/04/2024

ലീഗ്കാരെ ഇപ്പോളെങ്കിലും മനസ്സിലായി കാണുമല്ലോ? ഇയാള് തന്നെ ആണ് ഇനിയും ഇങ്ങേരുടെ PA 😀🤣🤣ശിഷ്യനെ പറഞ്ഞയച്ചു 😀കാര്യങ്ങൾ പറഞ്ഞോറപ്പിക്കാൻ 🤣😀

22/04/2024
01/12/2023

കേവലം ആറു വയസ്സു മാത്രം പ്രായമായ ഒരു കുട്ടിയിൽ നിന്ന് ജീവിതത്തിൽ ആദ്യമായി ഭീതിജനകമായ സാഹചര്യത്തിൽ കണ്ട ഒരാളുടെ രൂപസാദൃശ്യങ്ങൾ ക്ഷമാപൂർവ്വം ചോദിച്ച് മനസ്സിലാക്കി ഒരു ആർട്ടിസ്റ്റിനെ ഉപയോ​ഗിച്ച് അത് വരച്ചെടുക്കുക !! ഒടുവിൽ പ്രതി പിടിയിലാകുമ്പോൾ അതിലുണ്ടാകുന്ന ആശ്ചര്യപ്പെടുത്തുന്ന സാമ്യത !!

65000 അം​ഗങ്ങളുള്ള ഒരു സേനയിലെ വിരലിലെണ്ണാവുന്നവർ ചെയ്യുന്ന കുറ്റത്തിന് മുഴുവൻ സേനയേയും നിരന്തരം ആക്ഷേപിക്കുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ സംഘം തങ്ങളാണെന്ന് ഒരിക്കൽകൂടി കേരള പൊലീസ് അടിവരയിട്ട് തെളിയിച്ചിരിക്കുകയാണ്.

രാജ്യത്തുതന്നെ NIA മാത്രമാണ് കേരള പൊലീസിന് മുമ്പിൽ ട്രാക്ക് റേറ്റുള്ള ഏക അന്വേഷണ ഏജൻസി എന്ന് ആക്ഷേപിക്കുന്നവരിൽ എത്ര പേർക്കറിയുമെന്നറിയില്ല.

കുട്ടിയെ തട്ടികൊണ്ടുപ്പോയ പ്രതികൾ കുട്ടിക്ക് ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചുകൊടുത്തു.....

ഈ വിവരം കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു.....

ആ കാർട്ടൂണിന്റെ യൂട്യൂബ് ലിങ്ക് പോലീസ് തപ്പിയെടുക്കുന്നു.....

കുട്ടി പറഞ്ഞ സമയത്ത്, ഈ ലിങ്ക് തുറന്ന ഐപിയുടെ ഉടമയിലേക്ക് പൊലീസ് എത്തുന്നു.....

ട്രെയിസ് ചെയ്യപ്പെടാൻ ഉള്ള സാധ്യതകൾ ഒഴിവാക്കാനായി മൊബൈൽ ഫോൺ ഉപയോഗിക്കാതെ അതിബുദ്ധി കാണിച്ച പ്രതികളെ പക്ഷേ, ഇൻ്റർനെറ്റ് ഒറ്റികൊടുത്തു.....

കേരളാ പോലീസ് അഴിച്ചെടുത്തത് ചെറിയ കുരുക്കല്ല.....

അറിയും തോറും ഉദ്വേഗം ജനിപ്പിക്കുന്ന നല്ലൊരു സസ്പെൻസ് ത്രില്ലറാണ് ഈ അന്വേഷണ വഴി.....

Hats off to entire Police team members of this Investigation team.....♥️

23/11/2023

ഒരു
കടൽ
സമ്മാനമായി തരാം
കരളിലത്
തിരയടിക്കുമെങ്കിൽ...
കെ വി ജിജിൽ

Address

Varam
Kannur
670594

Telephone

+918780031685

Website

Alerts

Be the first to know and let us send you an email when KPR varam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KPR varam:

Share