Shanal Ayanki

Shanal Ayanki പ്രണയത്തെയും വിരഹത്തെയും ഇടനെഞ്ചിൽ ചേർത്തൊരു യാത്ര!!

"Ultra-realistic 1/7 scale figure of an illustrated character, posed naturally with lifelike details. Displayed on a mod...
10/09/2025

"Ultra-realistic 1/7 scale figure of an illustrated character, posed naturally with lifelike details. Displayed on a modern desk with a clear acrylic base. On the monitor, show the ZBrush modeling process of the figure. Beside it, place a BANDAI-style packaging box with the character artwork. Use professional lighting and realistic shadows for a high-quality product photo look."

വയറു നിറക്കാനുള്ള ഓട്ടത്തിൽ, അറിയാതെ അടഞ്ഞുപോയ മിഴികൾ.... 😢 ഒരുപാട് സങ്കടം തോന്നിയ ചിത്രം..
10/09/2025

വയറു നിറക്കാനുള്ള ഓട്ടത്തിൽ, അറിയാതെ അടഞ്ഞുപോയ മിഴികൾ.... 😢 ഒരുപാട് സങ്കടം തോന്നിയ ചിത്രം..

ഇവിടെ ചാണകത്തിൽ നിന്നും പ്ലടോണിയം കണ്ടെത്താനുള്ള പരീക്ഷണം തുടങ്ങണോ വേണ്ടയോ എന്നാ തീരുമാനം പോലും ആയില്ല.
08/09/2025

ഇവിടെ ചാണകത്തിൽ നിന്നും പ്ലടോണിയം കണ്ടെത്താനുള്ള പരീക്ഷണം തുടങ്ങണോ വേണ്ടയോ എന്നാ തീരുമാനം പോലും ആയില്ല.

07/11/2021

ചെക്കൻ പൊളിച്ചു ഇത്തരം കച്ചവടക്കാർക് ആ രീതിയിൽ തന്നെ പണികൊടുത്തു.
Wake up stop being cheated

06/11/2021

സംസാരിക്കുന്ന പൂച്ചയെ കണ്ടിട്ടുണ്ടോ!!!

06/11/2021

എന്നെ ഇടിച്ചാൽ ഞാനും തിരിച്ചിടിക്കും!

Revenge ചെയ്യാൻ എന്തിന് നാളെവരെ കാത്തിരിക്കണം 😂😂😂

05/11/2021

"എനിക്ക് പണമുണ്ടാകും.
ഈ പണം എവിടെ നിന്ന് കിട്ടി എന്ന് എന്റെ മക്കൾ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയണം സർ?
നിങ്ങളുടെ അച്ഛനെ അടിച്ചു കൊന്ന കേസ് ഇല്ലാതാക്കുവാൻ ആ ജീവന് പകരമായി വാങ്ങിച്ചതാണെന്നോ? ഇതുകൊണ്ടാണ് നമ്മൾ ജീവിക്കേണ്ടത് എന്നോ? ഞങ്ങളെ അടിച്ചു കൊന്നാലും ആരും ചോദിക്കുവാൻ വരില്ല സർ. എന്നാലും കൊലപാതകിയുടെ കാശുവാങ്ങി ജീവിക്കില്ല.
കേസ് തോറ്റാലും കുഴപ്പമില്ല. അച്ഛന് വേണ്ടി പോരാടി തോറ്റുവെന്ന് എന്റെ മക്കളോട് പറഞ്ഞോളാം...."

സെങ്കനി.. ❤

04/11/2021

വേലിക്കെട്ടുകൾക്ക് അതീതമായി സൗഹൃദം പുലരട്ടെ

ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം; കേരളത്തിന് അഭിമാന നിമിഷം
03/11/2021

ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്‌ന പുരസ്‌കാരം; കേരളത്തിന് അഭിമാന നിമിഷം

Press News India is one of the leading Malayalam online news portal in India.

Address

Kannur

Telephone

9746180866

Website

Alerts

Be the first to know and let us send you an email when Shanal Ayanki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share