24/05/2019
സ്വന്തം അച്ഛന്റെ വിയോഗത്തിൽ വേദനയും കടിച്ചമർത്തി നാലാം നാൾ 1999 വേൾഡ് കപ്പിൽ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങി ! 🙏
ഒരു ശരാശരി മനുഷ്യന്റെ മനസും ശരീരവും ഒരുപോലെ തളർത്തപ്പെടുന്ന അവസ്ഥ ! 😕
പക്ഷെ അദ്ദേഹം തളർന്നില്ല പതിവിലും വാശിയോടെ കളിച്ചു 140 not out ! 👌
ഈ മനുഷ്യനെ ഇഷ്ടപ്പെടാൻ ഞങ്ങൾ ആരാധകർക്ക് ഒരുപാട് കാരണങ്ങൾ നിരത്താൻ ആവും പക്ഷെ ഒരു ഇന്ത്യന് അതിലുപരി ക്രിക്കറ്റ് പ്രേമിക്ക് സച്ചിൻ എന്ന ഇതിഹാസത്തെ ഇഷ്ടപ്പെടാൻ ഇതുപോലെ ചുരുക്കം ചില കാരണങ്ങൾ തന്നെ ധാരാളം ! 😍
"സച്ചിൻ രമേശ് ടെണ്ടുൽക്കർ" തലമുറകളുടെ വികാരം ! ❤