16/10/2025
തകരാറ് പരിഹരിക്കപ്പെട്ടില്ലെങ്കിലും രാജസ്ഥാൻ കോട്ട മുതൽ മറ്റൊരു കമ്പാർട്ടുമെൻ്റിലേക്ക് ഇരിപ്പിടം മാറ്റിത്തരാൻ റെയിൽവേ അധികൃതർ തയ്യാറായി. അടച്ചിട്ട കമ്പാർട്ടുമെൻ്റിൽ എ സി ഇല്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വന്നത് സംബന്ധിച്ച ഞാൻ ചെയ്ത വീഡിയോ കണ്ട മലയാളികളായ ഉദ്യോഗസ്ഥർ മുൻ കൈയെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം റെയിൽവേ അധികൃതർ കൈക്കൊണ്ടത്. സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. വീഡിയോയുടെ ലിങ്ക് കമൻറ് ബോക്സിൽ കൊടുക്കുന്നു