Taliparamba News

Taliparamba News Taliparamba News, Events, Happenings related to Taliparamba and Remote Villages

Taliparamba News, Events, Happenings related to Taliparamba and Remote Villages.. It Provide Latest News Kerala, National, World, Pravasi, Specials , Tech, History Updates....

10/06/2026

പ്ലസ് ടു /ഡിഗ്രി കഴിഞ്ഞവർക്ക്,
കേരളത്തിലെ ഏറ്റവും കുറഞ്ഞ ഫീസിൽ CMA USA തളിപ്പറമ്പിൽ പഠിക്കാം !!

🔸CMA USA + B.COM/ M.COM
🔹 CMA USA + BBA/ MBA
👉 Lowest fees in this Industry
👉 Kerala’s Best CMA USA Faculties
👉 1:1 Mentorship Support
👉 100% Placement Assistance

⚙️ HOSTEL FACILITY AVAILABLE (Boys& Girls)

MASTERY BUSINESS SCHOOL
National Highway, Dream mall,Chiravakku
Taliparamba
📞 +91 7994 477 977
📞 +91 7736 088 688

മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും തമ്പുരാനായ സലീം കുമാറിന്റെ വിയോഗം സിനിമാ ലോകത്തിനും മലയാളി പ്രേക്ഷകർക്കും നികത്...
07/06/2026

മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും തമ്പുരാനായ സലീം കുമാറിന്റെ വിയോഗം സിനിമാ ലോകത്തിനും മലയാളി പ്രേക്ഷകർക്കും നികത്താനാവാത്ത നഷ്ടമാണ്. ഹാസ്യ വേഷങ്ങളിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയും ക്യാരക്ടർ റോളുകളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമാണ്.

06/06/2026

വർഷങ്ങൾ കഴിഞ്ഞിട്ടും അപകടം തുടർ കഥ ആയിട്ടും ഇതിന് ഒരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പ്രവർത്തി പരിജയം ഉള്ള കമ്പനികളാണ് കരാർ ഏറ്റെടുത്തത് എന്നിട്ട്പോലും വേഗത്തിൽ പണി തീർക്കാത്തത് എന്ത് കൊണ്ടാണ്.

06/06/2026

എന്തൊക്കെ തരം മനുഷ്യന്മാർ ആണ്,

നടൻ സലിം കുമാറിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയുടെ അടിയിൽ വന്ന കമൻറുകളാണ്.

ഒരാളുടെ രാഷ്ട്രീയം വച്ചു അയാളെ ഇഷ്ട്ടപെടാതിരിക്കാനും, വിമർശിക്കാനുമൊക്കെ ഇവിടെ എല്ലാവർക്കും അധികാരമുണ്ട്,

പക്ഷെ ഒരാൾക്ക് അസുഖം വരുന്നതും ആശുപത്രിയിൽ ആവുന്നതും കണ്ട് സന്തോഷിക്കുന്നവരുടെയും , അതിനെപ്പറ്റി കുറ്റം പറയുന്നവരുടെയും അതിലും രാഷ്ട്രീയം കാണുന്നവരുടെ മനസ്സ് എത്രത്തോളം ദുഷിച്ചത്തെന്ന് നമുക്ക് ഇത് കാണുമ്പോ തന്നെ മനസിലാക്കാം

എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ...

വരുംതലമുറയ്ക്കായി ഒരു മരം നടാം, ഭൂമിയെ പച്ചപ്പണിയിക്കാം. ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ
05/06/2026

വരുംതലമുറയ്ക്കായി ഒരു മരം നടാം, ഭൂമിയെ പച്ചപ്പണിയിക്കാം. ഏവർക്കും ലോക പരിസ്ഥിതി ദിനാശംസകൾ

28/11/2025

Akbha emporium offer a diverse range of nuts, dates, dry fruits, chocolates, and biscuits. We are dealing with wholesale and retail business.
We located in kuppam , taliparamba , Kannur

19/08/2025

Celebrating my 12th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

26/06/2024

Now we’re in Instagram.

Please follow

taliparamba_stories Instagram Page

07/09/2023
07/09/2023

തളിപ്പറമ്പ് ബസ് സ്റ്റാൻഡിന്റെ നിയന്ത്രണം 'തെരുവുനായകൾ ഏറ്റെടുത്തപ്പോൾ : വെള്ളിയാഴ്ച രാത്രിയിലെ ദൃശ്യം

Address

Mottammal Mall,Chiravakku,Taliparamba,
Kannur
670141

Alerts

Be the first to know and let us send you an email when Taliparamba News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taliparamba News:

Share