Soccer World

Soccer World Different fans of world

സഞ്ജുവിന് എത്ര ലൈക്ക്....
29/03/2019

സഞ്ജുവിന് എത്ര ലൈക്ക്....

" Fanclub Logo" ...
29/03/2019

" Fanclub Logo" ...

Soccer World Name Change to Fanclub...Are You Ready....
29/03/2019

Soccer World Name Change to Fanclub...

Are You Ready....

നളന്ദ ഫുട്ബോൾ ഇരിണാവ്....ഇരിണാവ് മിനിസ്റ്റേഡിയത്തിൽ നടന്നു വരുന്ന ടൂർണമെന്റിന്റെ കലാശ കൊട്ട് നാളെ നിലവിലെ ചാമ്പയ്ന്മാരായ...
16/03/2019

നളന്ദ ഫുട്ബോൾ ഇരിണാവ്....

ഇരിണാവ് മിനിസ്റ്റേഡിയത്തിൽ നടന്നു വരുന്ന ടൂർണമെന്റിന്റെ കലാശ കൊട്ട് നാളെ നിലവിലെ ചാമ്പയ്ന്മാരായ പി എഫ് സി പാപ്പിനിശ്ശേരി എഫ്സി കണ്ണപുരത്തിനെ നേരിടുന്നു രണ്ട് വമ്പൻ ടീമുകൾ മാറ്റുരുക്കുമ്പോൾ നാളെ ഒരു തീക്കളിക്കായിരിക്കും ഇരിണാവ് മിനിസ്റ്റേഡിയം സാക്ഷ്യം വഹിക്കുക...

ഇന്നത്തെ മത്സര ഫലം എന്തായിരിക്കും...
12/03/2019

ഇന്നത്തെ മത്സര ഫലം എന്തായിരിക്കും...

എംസിസി മടക്കരയെ തകർത്തത്ത് എതിരില്ലാത്ത രണ്ട് ഗോളിന്..
12/03/2019

എംസിസി മടക്കരയെ തകർത്തത്ത് എതിരില്ലാത്ത രണ്ട് ഗോളിന്..

റയലിന്റെ പരിശീലകനായി വീണ്ടും സിദാൻ ....
11/03/2019

റയലിന്റെ പരിശീലകനായി വീണ്ടും സിദാൻ ....

തുവ്വൂർ ഫുട്ബോൾ അവസാനിക്കുമ്പോൾ സീസണിലെ ഏഴാം കിരീടവുമായി സബാൻ കോട്ടക്കൽ.....
11/03/2019

തുവ്വൂർ ഫുട്ബോൾ അവസാനിക്കുമ്പോൾ സീസണിലെ ഏഴാം കിരീടവുമായി സബാൻ കോട്ടക്കൽ.....

⚽ *നളന്ദ ഫുട്ബോൾ*⚽ഇരിണാവ്  മിനി സ്റ്റേഡിയം നാളെ   *12.03.19* ചൊവ്വ    രാ(തി  *9* മണിക്ക് ⚽ *PFC* PAPPINISSERI ⚽ *MCC*  M...
11/03/2019

⚽ *നളന്ദ ഫുട്ബോൾ*⚽

ഇരിണാവ് മിനി സ്റ്റേഡിയം

നാളെ *12.03.19* ചൊവ്വ
രാ(തി *9* മണിക്ക്

⚽ *PFC* PAPPINISSERI

⚽ *MCC* MADAKARA

യും തമ്മിലുള്ള കോർട്ടർ ഫൈനലൽ മത്സരം നേരിൽ കാണാന്‍ ഏവരേയും ക്ഷണിക്കുന്നു.

************************************************

പാപ്പിനിശ്ശേരി ടൌൺ ടീം ഫുട്ബോൾ ലീഗിൽ കരുത്തരായ Fc ബാഴസയെ തകർത്തെറിഞ്ഞ് Monsters എഫ്സിക്ക് ആദ്യ ജയം...Man of the match - ...
06/03/2019

പാപ്പിനിശ്ശേരി ടൌൺ ടീം ഫുട്ബോൾ ലീഗിൽ കരുത്തരായ Fc ബാഴസയെ തകർത്തെറിഞ്ഞ് Monsters എഫ്സിക്ക് ആദ്യ ജയം...

Man of the match - Abid

MONSTERS FC -1
(fayis '33)
FC BARCA 0

Address

Kannur
670003

Website

Alerts

Be the first to know and let us send you an email when Soccer World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category