Cyber Trollers - CT

Cyber Trollers - CT Cyber Trollers (CT) - The First and Largest Current affair based Political Troll page in Malayalam.
(1056)

ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഒരുവേള ചിരിക്കാനും ചിന്തിക്കാനും അല്പമൊക്കെ ചര്‍ച്ച ചെയ്യാനുമൊക്കെ ഒരിടം.

DYFI 16-ാം സംസ്ഥാന സമ്മേളനംതൃശ്ശൂരിൽ ആഗസ്റ്റ് 19 - 22
16/08/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22





"എല്ലാ പൂക്കളെയും അവർക്ക് കൊയ്തെടുക്കാൻ കഴിഞ്ഞേക്കാം,പക്ഷേ വസന്തത്തിന്റെ വരവിനെ തടയാൻ അവർക്കാവില്ല."പാബ്ലോ നെരൂദ
16/08/2026

"എല്ലാ പൂക്കളെയും അവർക്ക് കൊയ്തെടുക്കാൻ കഴിഞ്ഞേക്കാം,
പക്ഷേ വസന്തത്തിന്റെ വരവിനെ തടയാൻ അവർക്കാവില്ല."

പാബ്ലോ നെരൂദ

😂
15/08/2026

😂

സ്വാതന്ത്ര്യ  ദിനാശംസകൾ....
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ....

ശ്രീറാം ഫിനാൻസിൽ നടക്കുന്നത് തട്ടിപ്പ്... എല്ലാവരും സിബിൽ സ്കോർ ചെക്ക് ചെയ്തു നോക്കുക...നമ്മുടെ പേരിലൊക്കെ ലക്ഷങ്ങൾ വായി...
14/08/2026

ശ്രീറാം ഫിനാൻസിൽ നടക്കുന്നത് തട്ടിപ്പ്... എല്ലാവരും സിബിൽ സ്കോർ ചെക്ക് ചെയ്തു നോക്കുക...നമ്മുടെ പേരിലൊക്കെ ലക്ഷങ്ങൾ വായിപ്പ എടുത്തതായാണ് കാണുന്നത്....

അരിവില കൂടിയാലെന്താമുഖ്യൻചിരിക്കുന്നുണ്ടല്ലോ
14/08/2026

അരിവില കൂടിയാലെന്താ
മുഖ്യൻ
ചിരിക്കുന്നുണ്ടല്ലോ

14/08/2026
രാജ്യം സ്വാതന്ത്ര്യലബ്‌ധിയുടെ 80-ാം വാർഷിക വേളയിലാണ്. പൊരുതിനേടിയ സ്വാതന്ത്ര്യം മതവർഗീയ ശക്തികൾക്കും കോർപ്പറേറ്റ് ചൂഷണങ്...
14/08/2026

രാജ്യം സ്വാതന്ത്ര്യലബ്‌ധിയുടെ 80-ാം വാർഷിക വേളയിലാണ്. പൊരുതിനേടിയ സ്വാതന്ത്ര്യം മതവർഗീയ ശക്തികൾക്കും കോർപ്പറേറ്റ് ചൂഷണങ്ങൾക്കും അടിയറവെക്കേണ്ടിവരുന്ന ഭീതിതമായ വർത്തമാനകാല വിപത്തിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. സമ്പന്നർക്കുവേണ്ടി മാത്രം ചലിക്കുന്ന ഭരണസംവിധാനത്തിൽ വിശ്വാസം നഷ്‌ടപ്പെട്ട ഒരു തലമുറ തെരുവിലിറങ്ങിയപ്പോൾ മുട്ടുമടക്കേണ്ടിവന്ന അധികാരക്കോട്ടകളുടെ പതർച്ച പ്രതീക്ഷാനിർഭരമാണ്.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ എതിരായി നടന്ന ദീർഘമായ സ്വാതന്ത്ര്യസമരത്തിന്റെ സംഭാവനയായ മതനിരപേക്ഷ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങളിൽ ഭൂരിപക്ഷവും നേരിടുന്ന വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ദാരിദ്ര്യം, പെരുകുന്ന തൊഴിലില്ലായ്‌മ, വർധിച്ചുവരുന്ന സമ്പത്തിക അന്തരം എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളാണ്. ലോകം കണ്ട ഇതിഹാസ സമാനമായ കോളനിവിരുദ്ധ പോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. നിരവധി ധീര ദേശാഭിമാനികളുടെ രക്തവും ജീവനും നൽകി നേടിയതാണ്‌ സ്വാതന്ത്ര്യം. ദാരിദ്ര്യമില്ലാത്ത, നിരക്ഷരതയില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യസേവനവും ഉറപ്പുവരുത്തുന്ന പുരോഗമന ജനാധിപത്യ ഇന്ത്യ എന്ന സ്വപ്‌നത്തിലേക്ക് നമുക്ക് ഇനിയും മുന്നേറാനുണ്ട്. ഈ സ്വാതന്ത്ര്യ ദിനം അതിന് നമുക്ക് കരുത്തുപകരും. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

കണ്ണൂർ
14/08/2026

കണ്ണൂർ

Address

Kannur
Kochi
670008

Opening Hours

Monday 8am - 11pm
Tuesday 8am - 11pm
Wednesday 8am - 11pm
Thursday 8am - 11pm
Friday 10am - 10pm
Saturday 10am - 11pm
Sunday 9am - 11pm

Website

Alerts

Be the first to know and let us send you an email when Cyber Trollers - CT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cyber Trollers - CT:

Shortcuts

Share