
15/03/2025
പരപ്പ ഗവൺമെന്റ് യു പി സ്കൂൾ അധ്യാപകനും, ഹെഡ് മാസ്റ്ററും, സാമൂഹിക പ്രവർത്തകനും ആയിരുന്നു കൊണ്ട്, പരപ്പ നെടുവോടു പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന് ഒന്നും, രണ്ടും തലമുറയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച് ഇപ്പോൾ വിശ്രമ ജീവിതം നയിച്ചു കൊണ്ടിരുന്ന പ്രിയപ്പെട്ട വിശ്വംഭരൻ സാർ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.. ഇപ്പോൾ സാറിന്റെ ഭൗതികശരീരം കൽപ്പറ്റ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. ഇന്ന് വൈകുന്നേരം ആറു മണിയോടുകൂടി നെടുവോട് ഉള്ള ഭവനത്തിൽ പൊതു ദർശനത്തിന് കൊണ്ടുവരുന്നതാണ്.. തുടർന്ന് നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കുന്നതാണ്...🌹
🙏 പരപ്പ, നെടുവോട് വാർഡിലെ മുഴുവൻ ജനങ്ങളുടെയും, പ്രാർത്ഥനകളും, അനുശോചനങ്ങളും അറിയിക്കുന്നു...🌹
ആദരാഞ്ജലി!