Kannur News

Kannur News "കണ്ണൂർ വാർത്ത, നാടിനു വേണ്ടി"

04/03/2024

ഒരുപാട് പ്രത്യേകതകളുള്ള വ്യത്യസ്‌തമാർന്ന ഈ മോതിരം, കണ്ണൂർ ജില്ലയിൽ 25 വർഷമായി സ്വർണ്ണ വ്യാപാര രംഗത്ത് ജനഹൃദയങ്ങളിൽ വിശ്വാസം ഉറപ്പിച്ച കല്ലറയ്ക്കൽസ് ഗോൾഡ് പാർക്കിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടുകൂടി...ഇനി സ്പെഷ്യൽ മോതിരം തേടി കൂടുതൽ അലയേണ്ട...ഇപ്പോൾ തന്നെ കല്ലറയ്ക്കൽ ഗോൾഡ് പാർക്കിലേക്ക് പോന്നോളൂ...
Subscribe Us On Youtube ► https://youtube.com/
Facebook ► https://www.facebook.com/kannurnewsonline27
Instagram ► https://www.instagram.com/kannurnews_
Web ► www.kannurnews.online

29/02/2024

ഇനി രണ്ടു നിലയുള്ള ആന വണ്ടിയിൽ നാട് ചുറ്റാം!!
പഴമ നിലനിർത്തിക്കൊണ്ടു ഒരു പുതുപുത്തൻ അനുഭവം! പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് നിങ്ങൾക്ക് യാത്ര ചെയ്യാം...ഗ്രാമീണപരമായും ചരിത്രപരമായും പൈതൃകം ഒട്ടും നഷ്ടപ്പെടാത്ത തലശ്ശേരിയുടെ മുഴുവൻ മനോഹാരിത ചുറ്റി കറങ്ങി കാണാൻ ഇതിലും നല്ലൊരു ഓപ്ഷൻ വേറെ ഇല്ല...ഇത്തിരി ചിലവിൽ ഒത്തിരി സൗകര്യങ്ങളോടെ ഒരു അടിപൊളി യാത്ര ഇനി നിങ്ങൾക്കും ആസ്വദിക്കാം...അപ്പോൾ ഇനി യാത്ര തുടങ്ങുവല്ലേ???
Subscribe Us On Youtube ► https://youtube.com/
Facebook ► https://www.facebook.com/kannurnewsonline27
Instagram ► https://www.instagram.com/kannurnews_
Web ► www.kannurnews.online

21/02/2024

തെയ്യപറമ്പിലെ വിനോദങ്ങൾ - ശ്രീ പുത്തലത്ത് വിഷ്‌ണു മൂർത്തി ക്ഷേത്രം തെരൂർ. നിങ്ങളുടെ നാട്ടിലെ തെയ്യ പറമ്പുകളിൽ ഇങ്ങനെയുള്ള വിനോദങ്ങൾ ഉണ്ടാവാറുണ്ടോ ? കമന്റ് ചെയ്യുക
Subscribe Us On Youtube ► https://youtube.com/
Facebook ► https://www.facebook.com/kannurnewsonline27
Instagram ► https://www.instagram.com/kannurnews_
Web ► www.kannurnews.online

21/02/2024

തീചാമുണ്ഡി തെയ്യം ( ശ്രീ പുത്തലത്ത് വിഷ്‌ണു മൂർത്തി ക്ഷേത്രം തെരൂർ )
: ഹിരണ്യ കശിപുവിനെ കൊന്ന് പ്രഹ്ലാദനെ രക്ഷിച്ച നരസിംഹ മൂര്‍ത്തിയെയാണ് തീ ചാമുണ്ടിയായി കെട്ടിയാടുന്നത്‌...

Subscribe Us On Youtube ► https://youtube.com/
Facebook ► https://www.facebook.com/kannurnewsonline27
Instagram ► https://www.instagram.com/kannurnews_
Web ► www.kannurnews.online

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല.949 പോയന്റുമായി കോഴിക്ക...
08/01/2024

62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല.

949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തും എത്തി.

Address

Opposite Srilaxmi Dance N Music, Talap
Kannur
670002

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm
Sunday 9:30am - 6:30pm

Website

Alerts

Be the first to know and let us send you an email when Kannur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share