
27/07/2025
ഫാർമസി മേഖലയിലെ സ്വദേശീവത്കരണം സൗദിയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.പ്രവാസി മലയാളികളെ ബാധിച്ചേക്കാം .ജനറൽ,സ്പെഷ്യൽ മെഡിക്കൽ കോംപ്ലെസ്കസുളിലെ ഫാർമസികളിൽ 35 ശതമാനവും ,ആശുപത്രി ഫാർമസികളിൽ 65 ശതമാനവും ആണ് സ്വദേശിവത്കരണം.രാജ്യത്തുള്ള ഫാർമസി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസി മലയാളികളെ ഇത് ബാധിച്ചേക്കാം .