കണ്ണൂർ സിറ്റി കാഴ്ച്ചകൾ Kannur City Views

  • Home
  • India
  • Kannur
  • കണ്ണൂർ സിറ്റി കാഴ്ച്ചകൾ Kannur City Views

കണ്ണൂർ സിറ്റി കാഴ്ച്ചകൾ Kannur City Views Kannur KL 13

ഇതാണ് കണ്ണൂരിന്റെ ആവേശം ❤️❤️❤️പിള്ളേർ വേറെ ലെവൽ.... കണ്ണൂർ 👍👍👍
08/11/2025

ഇതാണ് കണ്ണൂരിന്റെ ആവേശം ❤️❤️❤️

പിള്ളേർ വേറെ ലെവൽ.... കണ്ണൂർ 👍👍👍

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹുൻ ....😔😔😔മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്, ഖത്തർ കെഎംസിസി മുൻ സംസ്ഥാന വൈസ് പ്രസിഡന്...
08/11/2025

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹുൻ ....😔😔😔

മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്, ഖത്തർ കെഎംസിസി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാർ സിഎച്ച് സെന്റർ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ച് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജിവകാരുണ്യ മേഖലകളിൽ ജ്വലിച്ച് നിന്നിരുന്ന നമ്മുടെ പ്രിയപ്പെട്ട മത്തത്ത് അബ്ബാസ് ഹാജി പെയിലൂർ അല്പസമയം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞു....😔😔😔

ഖത്തർ ഹമദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്..

റബ്ബ് അദ്ദേഹത്തിൻ്റെ ബർസഖി ജീവിതം സന്തോഷത്തിലാക്കട്ടെ, മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ🤲🤲 (ആമീൻ)

കണ്ണൂരിന്റെ സ്വന്തം മുത്ത് ❤️❤️❤️👍 കണ്ണൂർ കക്കാട് അത്താഴക്കുന്നിന് അഭിമാന നിമിഷം കണ്ണൂരിന് വേണ്ടി ഗോളടിച്ചു മുഹമ്മദ്‌ സി...
07/11/2025

കണ്ണൂരിന്റെ സ്വന്തം മുത്ത് ❤️❤️❤️👍
കണ്ണൂർ കക്കാട് അത്താഴക്കുന്നിന് അഭിമാന നിമിഷം കണ്ണൂരിന് വേണ്ടി ഗോളടിച്ചു മുഹമ്മദ്‌ സിനാൻ 🔥🔥🔥🔥🔥🔥 Mohd Sinan 😍😍🥰🥰

കണ്ണൂർ സിറ്റി വലിയകുളം നടപത ഇന്റർലോക്ക് ചെയ്തു നവീകരിച്ചു.  കണ്ണൂർ കോർപ്പറേഷൻ ആയിക്കര ഡിവിഷൻ കൗൺസിലർ സാബിറ ടീച്ചർ ഉദ്ഘാട...
07/11/2025

കണ്ണൂർ സിറ്റി വലിയകുളം നടപത ഇന്റർലോക്ക് ചെയ്തു നവീകരിച്ചു. കണ്ണൂർ കോർപ്പറേഷൻ ആയിക്കര ഡിവിഷൻ കൗൺസിലർ സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു.🤍

ഇത്രയും മൊഞ്ചിൽ ഇന്ന് വരെ നിങ്ങൾ കണ്ണൂർ സ്റ്റേഡിയം കണ്ടിനോ ❤️❤️❤️ എന്നാൽ കണ്ടോളു ❤️❤️❤️
07/11/2025

ഇത്രയും മൊഞ്ചിൽ ഇന്ന് വരെ നിങ്ങൾ കണ്ണൂർ സ്റ്റേഡിയം കണ്ടിനോ ❤️❤️❤️ എന്നാൽ കണ്ടോളു ❤️❤️❤️

07/11/2025

കണ്ണൂർ അഴിക്കൽ കടപ്പുറം ബോട്ട് കത്തുന്നു🙄🙄🙄
ഇന്ന് 07.11.2025 രാവിലെയാണ് അഴിക്കൽ കടപ്പുറത്ത് ബോട്ട് കത്തിയത് 😔😔😔

07/11/2025

എന്തൊരു മൊഞ്ച് നമ്മളെ കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ ജവഹർ സ്റ്റേഡിയം...❤️❤️❤️👍

വളപട്ടണം :അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു.മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിനാണ് തീ പിടിച്ചത്.സാങ്കേതിക...
07/11/2025

വളപട്ടണം :അഴീക്കൽ ഹാർബറിൽ ബോട്ടിന് തീപിടിച്ചു.
മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടിനാണ് തീ പിടിച്ചത്.

സാങ്കേതിക തകരാറിനെ തുടർന്ന് അഴീക്കലിലേക്ക് വരികയായിരുന്നു

കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു അപകടത്തിൽ

ആർക്കും പരിക്കില്ല ബോട്ട് പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.😔😔😔

07/11/2025

ഇന്നലെ രാത്രിയിൽ കണ്ണൂർ കാൽടാക്സ് ഉണ്ടായ അപകടം 🙄🙄🙄

നാളെ നടക്കുന്ന കണ്ണൂർ വാരിയെഴ്സ് vs തൃശൂർ മാജിക്‌ മാച്ച്  വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ്...
06/11/2025

നാളെ നടക്കുന്ന കണ്ണൂർ വാരിയെഴ്സ് vs തൃശൂർ മാജിക്‌ മാച്ച് വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ സന്ദർശിച്ചു. സൂപ്പർ ലീഗിലെ ആദ്യ ഹോം മാച്ച് മത്സരത്തിന്റെ മുന്നൊരുക്കങ്ങളിൽ എന്തു സഹായ സഹരണത്തിനും കണ്ണൂർ കോർപ്പറേഷന്റെ പിന്തുണ ഉണ്ടാവുമെന്ന് മേയർ അധികൃതരെ അറിയിച്ചു.

നമ്മുടെ പ്രിയപ്പെട്ട സ്പീക്കർ എ. എൻ. .ഷംസീറിൻ്റെ ഇളയ സഹോദരി മരണപ്പെട്ടു അതീവദുഖകരം കുടുംബത്തിന് ഏറ്റവുംവലിയ ആഘാതമാണുണ്ടാ...
06/11/2025

നമ്മുടെ പ്രിയപ്പെട്ട സ്പീക്കർ എ. എൻ. .ഷംസീറിൻ്റെ ഇളയ സഹോദരി മരണപ്പെട്ടു അതീവദുഖകരം കുടുംബത്തിന് ഏറ്റവുംവലിയ ആഘാതമാണുണ്ടായിട്ടുള്ളത് .അത്യന്തം ദുഃഖകരമായ അവസ്ഥയായിപ്പോയി
സ. ഷംസീറിൻ്റേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു😔😔😔

താണാ ഡിവിഷനിൽ ചെയർമാൻ എം കെ ഖാലിദ് റോഡ് ഉത്ഘാടനം മേയർ മുസ്‌ലിഹ്‌ മഠത്തിൽ ഉത്ഘാടനം ചെയ്തു ...ഡിവിഷൻ കൗൺസിലർ ഷബീന ടീച്ചർ അ...
06/11/2025

താണാ ഡിവിഷനിൽ ചെയർമാൻ എം കെ ഖാലിദ് റോഡ് ഉത്ഘാടനം മേയർ മുസ്‌ലിഹ്‌ മഠത്തിൽ ഉത്ഘാടനം ചെയ്തു ...ഡിവിഷൻ കൗൺസിലർ ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു .... ടി എ തങ്ങൾ ,സാബിറ ടീച്ചർ മറ്റ്‌ പ്രമുഖർ ,ബന്ധുക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു

Address

Kannur
670003

Telephone

+919563446686

Website

Alerts

Be the first to know and let us send you an email when കണ്ണൂർ സിറ്റി കാഴ്ച്ചകൾ Kannur City Views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share