SudinamDaily

SudinamDaily SudinamDaily.Com An independent Newsroom

കണ്ണൂരിന്റെ സ്പന്ദനമായ സുദിനം നിങ്ങളെ തേടിയെത്തുന്നു. സായാഹ്നങ്ങളിലെ അനിവാര്യതയായി കഴിഞ്ഞ 46 വര്‍ഷങ്ങള്‍ കണ്ണൂരുകാര്‍ക്കൊപ്പം നടന്ന സുദിനം അതിരുകള്‍ കടന്നും പ്രിയപ്പെട്ട വായനക്കാരെ തേടിയെത്തുന്നു. കണ്ണൂരിന്റെ ഓരോ ഹൃദയതാളവും വ്യക്തവും സത്യസന്ധവുമായ വാര്‍ത്തകളും ചിത്രങ്ങളുമാക്കി നിങ്ങളുടെ കണ്‍മുന്നിലേക്ക്. www.sudinamdaily.com എന്ന വെബ്‌സൈറ്റിലൂടെ ഇനി കണ്ണൂര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ഗൃഹാതുരതയുടെ

സൗരഭ്യം പേറി സ്വന്തം നാട് ദൂരെയാണെന്ന ചിന്തകള്‍ മാറ്റിവെക്കാം. ഇനി നിങ്ങളും നാടും തമ്മില്‍ ഒരു വിരല്‍തുമ്പിന്റെ മൃദുസ്പര്‍ശനം മാത്രം അകലെ... വാര്‍ത്തകള്‍ക്കു പുറമെ കണ്ണൂരില്‍ ദിവസേന വായനക്കാരുടെ കയ്യിലെത്തുന്ന സുദിനവും അതേ രൂപത്തില്‍ നിങ്ങളിലേക്കും വരുന്നു.. ഇനി നിത്യവും നാടിനെ അറിയൂ.. കണ്ണൂരിന്റെ ഹൃദയതാളമായ സുദിനത്തിലൂടെ..പ്രിയവായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക.. ആശംസകളോടെ... സുദിനം പ്രവര്‍ത്തകര്‍

Address

Kannur

Alerts

Be the first to know and let us send you an email when SudinamDaily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SudinamDaily:

Share

Category

Our Story

കണ്ണൂരിന്റെ സ്പന്ദനമായ സുദിനം നിങ്ങളെ തേടിയെത്തുന്നു. സായാഹ്നങ്ങളിലെ അനിവാര്യതയായി കഴിഞ്ഞ 42 വര്‍ഷങ്ങള്‍ കണ്ണൂരുകാര്‍ക്കൊപ്പം നടന്ന സുദിനം അതിരുകള്‍ കടന്നും പ്രിയപ്പെട്ട വായനക്കാരെ തേടിയെത്തുന്നു. കണ്ണൂരിന്റെ ഓരോ ഹൃദയതാളവും വ്യക്തവും സത്യസന്ധവുമായ വാര്‍ത്തകളും ചിത്രങ്ങളുമാക്കി നിങ്ങളുടെ കണ്‍മുന്നിലേക്ക്. www.sudinamonline.com എന്ന വെബ്‌സൈറ്റിലൂടെ ഇനി കണ്ണൂര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ഗൃഹാതുരതയുടെ സൗരഭ്യം പേറി സ്വന്തം നാട് ദൂരെയാണെന്ന ചിന്തകള്‍ മാറ്റിവെക്കാം. ഇനി നിങ്ങളും നാടും തമ്മില്‍ ഒരു വിരല്‍തുമ്പിന്റെ മൃദുസ്പര്‍ശനം മാത്രം അകലെ... വാര്‍ത്തകള്‍ക്കു പുറമെ കണ്ണൂരില്‍ ദിവസേന വായനക്കാരുടെ കയ്യിലെത്തുന്ന സുദിനവും അതേ രൂപത്തില്‍ നിങ്ങളിലേക്കും വരുന്നു.. ഇനി നിത്യവും നാടിനെ അറിയൂ.. കണ്ണൂരിന്റെ ഹൃദയതാളമായ സുദിനത്തിലൂടെ..പ്രിയവായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക.. ആശംസകളോടെ... സുദിനം പ്രവര്‍ത്തകര്‍