
08/06/2025
മലയാളത്തിന്റെ മോഹൻലാൽ...❤️❤️
ഈ ഒരു വാചകം എത്രമേൽ ശരിയാണെന്നു തെളിയിച്ച 3 മാസങ്ങൾ ആണ് പിന്നിടുന്നത്.കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മാർച്ച് 21 ന് എമ്പുരാൻ പ്രീറിലീസ് ബുക്കിങ് മുതൽ..🔥💥
എമ്പുരാൻ -തുടരും-ചോട്ടാമുംബൈ..💥🔥
തീയേറ്ററുകളിൽ നിന്ന് ഈ മൂന്നു മാസം കൊണ്ട് മോഹൻലാൽ വാരി കൂട്ടിയത് 500 കോടി...🔥🔥
Mohanlal