Vismayam Online media Distribution

Vismayam Online media Distribution We are joining our hands together to move forward with a unique goal, nothing but CINEMA!! And much, Red Lark Media / Promoting Media

അടിപൊളിയുടെ ഈസ്റ്റർ ആശംസകൾ!HAPPY EASTER❣️" അടിപൊളി " ഉടൻ തിയേറ്ററുകളിലേക്ക്....https://www.instagram.com/srinandanamfilm...
20/04/2025

അടിപൊളിയുടെ ഈസ്റ്റർ ആശംസകൾ!

HAPPY EASTER❣️

" അടിപൊളി " ഉടൻ തിയേറ്ററുകളിലേക്ക്....

https://www.instagram.com/srinandanamfilms








ഏത് പൊളി🔥👍🔥🔥"അടിപൊളി"💥⚡🙌❤️പേരിൽ തന്നെ ആഘോഷം തീർത്ത് ഒരു ഫൺ എന്റർടൈനറെത്തുന്നു...ശ്രീനന്ദനം ഫിലിംസിൻ്റെ ബാനറിൽ   N നന്ദകു...
15/04/2025

ഏത് പൊളി🔥👍🔥🔥"അടിപൊളി"💥⚡🙌❤️

പേരിൽ തന്നെ ആഘോഷം തീർത്ത് ഒരു ഫൺ എന്റർടൈനറെത്തുന്നു...

ശ്രീനന്ദനം ഫിലിംസിൻ്റെ ബാനറിൽ N നന്ദകുമാർ നിർമ്മിച്ച് കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി....

ADIPOLI
FIRST LOOK POSTER OUT NOW...





അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. എമ്പുരാൻ എന്ന ചിത്രത്തിന...
03/04/2025

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. എമ്പുരാൻ എന്ന ചിത്രത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണം ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ബിജെപി അംഗങ്ങൾ ഉൾപ്പെടുന്ന സെൻസർ ബോർഡ് അംഗീകരിച്ച സിനിമയിൽ നിന്നും വീണ്ടും 24 ഭാഗങ്ങൾ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. സംഘപരിവാറിന്റെ സംഘടിത ഭീഷണിയുടെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. ഈ റീസെൻസറിങ് രാജ്യത്തിനേറ്റ അപമാനമാണ്. വ്യവസ്ഥാപിതമായി വിവരാവകാശ നിയമം പോലും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തെ കുറിച്ച് പാർലമെന്റിൽ സംസാരിക്കുന്നു ...

പ്രേക്ഷകാഭിപ്രായങ്ങളിൽ ഒന്നാമതെത്തി ഫോർ സീസൺസ്.... ആദ്യ ആഴ്ച പിന്നിടുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്ക് കൂടുതൽ തിയേറ്ററുകളില...
06/02/2025

പ്രേക്ഷകാഭിപ്രായങ്ങളിൽ ഒന്നാമതെത്തി ഫോർ സീസൺസ്....

ആദ്യ ആഴ്ച പിന്നിടുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്ക് കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രമെത്തുന്നു....!

4 സീസൺസ്❣️❤️

Superb reports allover

RUNNING SUCESSFULLY 👌

Directed by : Vinod parameswaran
Produced by : Kris A Chandar
Music by : Raleigh Rajan

Banner : Transimage

സമകാലിക പശ്ചാത്തലത്തിൽ കാണേണ്ടൊരു സിനിമയെത്തുന്നു!!! 1098 നാളെ മുതൽ തീയേറ്ററുകളിലേക്ക്....1098 (TEN NINE EIGHT)⚡FROM TOM...
16/01/2025

സമകാലിക പശ്ചാത്തലത്തിൽ കാണേണ്ടൊരു സിനിമയെത്തുന്നു!!!

1098 നാളെ മുതൽ തീയേറ്ററുകളിലേക്ക്....

1098 (TEN NINE EIGHT)⚡

FROM TOMORROW 🙌💥

Directed by : Guru Govind
Produced by : Jayachithra C
Banner : Metamorphosis Movie House












ഗുരു ഗോവിന്ദ് ചിത്രം '1098' (TEN NINE EIGHT) ൻ്റെ ട്രെയിലർ ഇന്നു വൈകിട്ട് 6 മണിക്ക് വിനയ് ഫോർട്ട് പുറത്തിറക്കുന്നു....സമ...
13/01/2025

ഗുരു ഗോവിന്ദ് ചിത്രം '1098' (TEN NINE EIGHT) ൻ്റെ ട്രെയിലർ ഇന്നു വൈകിട്ട് 6 മണിക്ക് വിനയ് ഫോർട്ട് പുറത്തിറക്കുന്നു....

സമകാലിക പ്രസക്തമായൊരു വിഷയം സംസാരിക്കുന്ന TEN NINE EIGHT ജനുവരി 17ന് തിയേറ്ററുകളിലെത്തും🔥⚡

1098 (TEN NINE EIGHT)⚡

IN CINEMAS JANUARY 17th🙌💥

Directed by : Guru Govind
Produced by : Jayachithra C
Banner : Metamorphosis Movie House












പള്ളീലച്ചനും പുണ്യാളനും പ്രേക്ഷകരെ കാണാനെത്തുന്നു..✨🍿അർജുൻ അശോകൻ, ബാലു വർഗീസ്,  അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങള...
10/01/2025

പള്ളീലച്ചനും പുണ്യാളനും പ്രേക്ഷകരെ കാണാനെത്തുന്നു..✨🍿

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന " എന്ന് സ്വന്തം പുണ്യാളൻ " ഇന്നുമുതൽ തീയേറ്ററുകളിൽ🍿❣️

എന്ന് സ്വന്തം പുണ്യാളൻ..

​FROM TODAY 🎥

Directed by : Mahesh Madhu
Produced by : Ligo John
Banner : Truthseekers

Distributed By Listin Stephen Under The Banner Of Magic Frames Release, Overseas Release Phars Film





John

Adios Amigos ലെ ഈ റോൾ Jibin Gopinath ചേട്ടന് ചെയ്യാൻ പറ്റാതെ പോയത് ആണോ.. Name ബോർഡിലെ പേര് കണ്ടപ്പോൾ തോന്നിയ സംശയം ആണ്. ...
23/09/2024

Adios Amigos ലെ ഈ റോൾ Jibin Gopinath ചേട്ടന് ചെയ്യാൻ പറ്റാതെ പോയത് ആണോ.. Name ബോർഡിലെ പേര് കണ്ടപ്പോൾ തോന്നിയ സംശയം ആണ്. 🤔🤔🤔

First Day Worldwide 76 Lakhs 🙂12th Day Worldwide Collection Of 50 Crores 🤌🔥കരിയറിൽ 25 കോടി പടം ഇല്ല എന്ന് പറഞ്ഞിടത്ത് നി...
23/09/2024

First Day Worldwide 76 Lakhs 🙂
12th Day Worldwide Collection Of 50 Crores 🤌🔥

കരിയറിൽ 25 കോടി പടം ഇല്ല എന്ന് പറഞ്ഞിടത്ത് നിന്ന് Direct 50 കോടിയിലേക്ക് Entry ! 🥵🔥

A Damn Comeback For A Movie & An Actor 🥹❤️

ഒരിക്കലും തിരിച്ച് വരില്ല എന്നിടത്ത് നിന്ന് My Mahn Comes Back With A Banger 💥🙏

ഇനി ഒരു തിരിച്ച് പോക്ക് ഇല്ല.... നടൻ ആയും താരം ആയും ഇവിടെ കാണും... He Will Be Here 🥳❤️‍🔥

പ്ലസ് ടു വിൽ പഠിക്കുമ്പോഴാ അച്ഛൻ മരി ക്കുന്നത്.ബസ് വന്ന് ബൈക്കിൽ ഇ ടിച്ചു. അച്ഛൻ HELMET വെക്കാറില്ലായിരുന്നു "" എന്റെ MO...
23/09/2024

പ്ലസ് ടു വിൽ പഠിക്കുമ്പോഴാ അച്ഛൻ മരി ക്കുന്നത്.

ബസ് വന്ന് ബൈക്കിൽ ഇ ടിച്ചു. അച്ഛൻ HELMET വെക്കാറില്ലായിരുന്നു "
" എന്റെ MODEL EXAM BREAK ചെയ്‌യിട്ടാണ് എന്നേ വിളിച്ചോണ്ടു പോകുന്നത് അച്ഛന് SERIOUS ആണ് എന്ന് പറഞ്ഞിട്ട് "
" അച്ഛന് കുഴപ്പമില്ല പേടിക്കണ്ട എന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നു പക്ഷേ ഒരു പ്ലസ് ടു - കാരന്റെ ബുദ്ധി വെച്ച് എനിക്ക് മനസ്സിലായി അച്ഛൻ മ രിച്ചു എന്ന് "
" എന്റെ SCHOOL BAG ൽ എപ്പോഴും വീടിന്റെ ഒരു EXTRA KEY ഉണ്ടാവുമായിരുന്നു CORRECT അന്നത്തെ ദിവസം അത് കാണാനില്ല "
" അമ്മ HOSPITAL ൽ ആയത് കൊണ്ട് എന്നേ അപ്പുറത്തെ വീട്ടിൽ കൊണ്ടുപോയിരുത്തി "
" അവിടത്തെ AUNTY ഒരു വൃത്തികെട്ട SQUASH കുടിക്കാൻ തന്നു.ഓർക്കുമ്പോൾ എനിക്കിപ്പോഴും ഓക്കാനം വരും "
( AMBULANCE വരുന്നു )

" അതിനകത്ത് അച്ഛനായിരിക്കും എന്ന് വിചാരിച്ചിരുന്നു ഞാൻ ആദ്യം കണ്ടത് അമ്മയുടെ ബോ ഡിയാ "
" അച്ഛനും അമ്മയും അവന് പോളിയോ കൊടുക്കാൻ പോയതാ അപ്പോഴാ ബസ് വന്നിടിക്കുന്നത് "
"ഈ ഭ്രാ ന്ത് വരുന്ന EXACT MOMENT എനിക്കറിയാം ആദ്യമൊരു തണുപ്പ് വരും ബോഡിയൊക്കെ വിറയ്ക്കാൻ തുടങ്ങും അന്ന് എന്തൊക്കെയാ പറഞ്ഞത് ന്ന് എനിക്കൊരു ഐഡിയയുമില്ല "
" അപ്പോഴേക്കും താടി വെച്ചൊരു ചേട്ടൻ വന്നു അവനെയും കൊണ്ട് കയ്യിലൊക്കെയെന്തൊ പ്ലാസ്റ്ററൊക്കെയുണ്ട് "
" അവനെ കണ്ടപ്പോൾ ഞാൻ കരഞ്ഞു ശരിക്കും കരഞ്ഞു "
" പക്ഷേ കരഞ്ഞത് സന്തോഷം കൊണ്ടാ"
"ഒരാളെയെങ്കിലും ബാക്കി വെച്ചല്ലോ "
" എന്നിട്ട് ഞാൻ അവനെയും എടുത്തിട്ട് അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയി കിടന്നു "
" അവസാനമായി ഞങ്ങാൻ നാലുപേരും ഒന്നിച്ചുറങ്ങിയത് അന്നാണ് "💔

🎥. വരനെ ആവശ്യമുണ്ട്

1- വിജയുടെ അച്ഛൻ എഴുതിയ വില്പത്രം എന്റെ കയ്യിലുടത്തോളം കാലം നിങ്ങൾ എന്തിനാ പേടിക്കുന്നെ 2-സന്തോഷിക്കുന്നു 3-ഈ കേസിൽ നിങ്...
23/09/2024

1- വിജയുടെ അച്ഛൻ എഴുതിയ വില്പത്രം എന്റെ കയ്യിലുടത്തോളം കാലം നിങ്ങൾ എന്തിനാ പേടിക്കുന്നെ

2-സന്തോഷിക്കുന്നു

3-ഈ കേസിൽ നിങ്ങൾ വിജയിക്കും സ്വത്ത്‌ മുഴുവനും നിങ്ങൾക്ക് തന്നെ കിട്ടുകയും ചെയ്യും

Address

Kannur
ALLKERALA

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 10pm

Telephone

+18138872635

Alerts

Be the first to know and let us send you an email when Vismayam Online media Distribution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share