News Today

News Today വാർത്തകളിലെ വാസ്തവം തേടിയുള്ള യാത്ര

കോളയാട് പോസ്റ്റ് ഓഫീസിൽ ആധാർ മേള https://newstodaykannur.blogspot.com/2021/12/blog-post_9.htmlകൂടുതൽ വാർത്തകൾ അറിയാൻ ഗ്ര...
09/12/2021

കോളയാട് പോസ്റ്റ് ഓഫീസിൽ ആധാർ മേള
https://newstodaykannur.blogspot.com/2021/12/blog-post_9.html

കൂടുതൽ വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Jzni6NRwO5G8fHEvzkEBHl

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കോളയാട് പോസ്റ്റ് ഓഫീസിൽ വെച്ച് ആധാർ മേ...

05/11/2021
കന്നഡ നടൻ പുനീത് രാജ്കുമാർ അന്തരിച്ചുhttps://newstodaykannur.blogspot.com/2021/10/blog-post_29.htmlകൂടുതൽ വാർത്തകളും വിശ...
29/10/2021

കന്നഡ നടൻ പുനീത് രാജ്കുമാർ അന്തരിച്ചു
https://newstodaykannur.blogspot.com/2021/10/blog-post_29.html

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/Jzni6NRwO5G8fHEvzkEBHl

കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കമാർ 46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെം....

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2021 ഒക...
26/10/2021

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ 28, 29, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.

• മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്, ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്, സ്റ്റാഫ് നേഴ്സ് (PICU, NICU, OT, CATHLAB)

• ഫാക്കൽറ്റി: ഫിസിക്സ്, കെമിസ്ട്രി, മാത്സ് (ജാർഖണ്ഡ്) (ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് ട്രെയിനീ

• ടെക്നിക്കൽ സപ്പോർട്ട്, ബിസിനസ് ടെവേലോപ്മെന്റ്റ് എക്സിക്യൂട്ടീവ്, ആപ്പ് ഡെവലപ്പർ (IOS & ആൻഡ്രോയിഡ്)

യോഗ്യത:- ഡിപ്ലോമ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, എനി ഡിഗ്രി, ബി.എസ്.സി/ജി.എൻ.എം നഴ്സിംഗ്, എം.എസ്.സി/ബി.എഡ് (ഫിസിക്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്), പ്ലസ് ടു, ഡിപ്ലോമ, ബി.എസ്.സി/ബി.സി.എ./എം.സി.എ/ബി.ടെക്/ഐ.ടി/സി.എസ് കമ്പ്യൂട്ടർ സയൻസ്, എംബിഎ

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രെജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്.

ഫോൺ 0497 – 2707610, 6282942066

അഡ്രസ്
നാഷണൽ എംപ്ലോയ്മെന്റ് സർവീസ്
(കേരളം)
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കണ്ണൂർ
സിവിൽ സ്റ്റേഷൻ പി.ഓ., കണ്ണൂർ-670002.
[email protected]

കോളയാട് പെരുവയിൽ പട്ടയ വിതരണം നടന്നു https://newstodaykannur.blogspot.com/2021/10/blog-post_20.htmlകൂടുതൽ വാർത്തകളും വിശ...
20/10/2021

കോളയാട് പെരുവയിൽ പട്ടയ വിതരണം നടന്നു
https://newstodaykannur.blogspot.com/2021/10/blog-post_20.html

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/J0W4RheeUvK6gBSviDbS7യു

വനാവകാശ നിയമം 2006 പ്രകാരം കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിലെ വിവിധ സെറ്റിൽ മെന്റിലെ ഗുണഭോക്താക്കൾക്കുള്ള...

മാരക മയക്ക് മരുന്ന് സഹിതം യുവാവ് പേരാവൂർ എക്സൈസ് പിടിയിൽ https://newstodaykannur.blogspot.com/2021/10/blog-post_19.htmlക...
19/10/2021

മാരക മയക്ക് മരുന്ന് സഹിതം യുവാവ് പേരാവൂർ എക്സൈസ് പിടിയിൽ
https://newstodaykannur.blogspot.com/2021/10/blog-post_19.html

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/J0W4RheeUvK6gBSviDbS7Yl

പേരാവൂർ എക്സൈസ് പാർട്ടിയും കണ്ണൂർ എക്‌സൈസ് ഇന്റെല്ലിജൻസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാലൂർ ത്....

മണത്തണ മടപ്പുരച്ചാലിൽ ബോംബ് സ്ഫോടനംhttps://newstodaykannur.blogspot.com/2021/10/blog-post_15.htmlകൂടുതൽ വാർത്തകളും വിശേഷ...
15/10/2021

മണത്തണ മടപ്പുരച്ചാലിൽ ബോംബ് സ്ഫോടനം
https://newstodaykannur.blogspot.com/2021/10/blog-post_15.html

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/J0W4RheeUvK6gBSviDbS7Y

പേരാവൂർ :മണത്തണ മടപ്പുരച്ചാലിൽ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെ ബി കെ രാഘവൻ വൈദ്യർ മർമ്മ ചികിത.....

13/10/2021

*ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി*

13-Oct-2021

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. വധശിക്ഷനൽകേണ്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിൽ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുൻകാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷയിൽ ഇളവ് ചെയ്തത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉത്രകേസ് -

സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ ഭർത്താവ് മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക... ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസിലാണ് ഒടുവിൽ കോടതിയുടെ വിധിയെത്തുന്നത്. 87 സാക്ഷികൾ നൽകിയ മൊഴികളും ,288 രേഖകളും. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് വിധി പ്രഖ്യാപിച്ചത്.

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്

Address

Kannur
670650

Alerts

Be the first to know and let us send you an email when News Today posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share